അതുവരെയും വെള്ളയിൽ ചെളിവാരിയെറിഞ്ഞവർ, മരിച്ചു കഴിയുമ്പോൾ വെള്ള പുതപ്പിക്കുന്നതെന്തിന്? വെള്ള അഥവാ വെള്ള തന്നെ. സമാധാനത്തിന്റെ നിറമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു മ്ലാനത വെള്ള നിറം സമ്മാനിക്കാറുണ്ട്. ഈ നിറത്തിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? #collab #വെള്ള എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali