Nojoto: Largest Storytelling Platform

അനുസരിക്കാൻ ആളുകൾ ഉണ്ടെങ്കിൽ കൽപന പുറപ്പെടുവിക്ക

 അനുസരിക്കാൻ ആളുകൾ ഉണ്ടെങ്കിൽ
 കൽപന പുറപ്പെടുവിക്കൽ വിനോദമായി
 കാണുന്നവരുമുണ്ട്.
 ഉത്തരവാദിത്തപൂർണമായ ജീവിതം
 നയിക്കാൻ ആദ്യം വേണ്ടത് സ്വന്തം
 ചിന്തകളുടെയും കർമ്മങ്ങളുടെയും
 ഉടമയാകുക എന്നതാണ്..
തന്റേടത്തോടെ നിൽക്കുക; അങ്ങനെ
 കഴിയാത്തവരായി ആരുമില്ല. 
ആശ്രയിക്കാൻ ആളുണ്ടെങ്കിൽ
 പിന്നെ സ്വന്തം കഴിവിന്റെ പരീക്ഷണശാലകളിലേക്ക് ആരും 
കടക്കില്ല എന്നതാണ് സത്യം...

©nabeelmrkl
  സ്വന്തം കഴിവ് 

#malayalamquotes #quotesaboutlife #motivatation #Inspiration #Good_Positive #PossitiveThinking #nabeelmrkl #nojtowriters #Life_Experiences #morning_thoughts