Find the Best nojtowriters Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos abouthttps://nojoto.com/amp/post/685bdfdf04e65f13862e14b7b61d22f8/love-sad-quotes-hindi-nojoto-nojotohindi-twoliner, https://nojoto.com/amp/post/5d645d61dbdd4e8285dc8310e48727f8/sad-reality-of-life-love-quotes-life-motivation-no, https://nojoto.com/amp/post/c41d9c88f11b0c7e523509e533ba932d/love-you-my-bhai-and-bhabhi-ajay-pasi-a-p, nojoto love shayari, https://nojoto.com/post/5cb6a6f40c2f548142c2c49d9b0fe8c3/long-distance-relationship-by-shubham-neta-heart-touching-love-p,
Sm@rty divi p@ndey(good bye nojoto)
most respected person of nojoto 🙏🌹💐🌺 #nojitoshayari nojoto❤ Family #nojtowriters R Ojha Anshu writer -hardik Mahajan "सीमा"अमन सिंह अदनासा- Mahi
read moreVoiceP
आज कल लोग बहुत अच्छे है बाते बनाने में और बाते करनें में। ©VoiceP #feelings आज कल लोग #pratibhacreator #nojtowriters #Truth_of_Life
#feelings आज कल लोग #pratibhacreator #nojtowriters #Truth_of_Life
read morenabeelmrkl
അനുസരിക്കാൻ ആളുകൾ ഉണ്ടെങ്കിൽ കൽപന പുറപ്പെടുവിക്കൽ വിനോദമായി കാണുന്നവരുമുണ്ട്. ഉത്തരവാദിത്തപൂർണമായ ജീവിതം നയിക്കാൻ ആദ്യം വേണ്ടത് സ്വന്തം ചിന്തകളുടെയും കർമ്മങ്ങളുടെയും ഉടമയാകുക എന്നതാണ്.. തന്റേടത്തോടെ നിൽക്കുക; അങ്ങനെ കഴിയാത്തവരായി ആരുമില്ല. ആശ്രയിക്കാൻ ആളുണ്ടെങ്കിൽ പിന്നെ സ്വന്തം കഴിവിന്റെ പരീക്ഷണശാലകളിലേക്ക് ആരും കടക്കില്ല എന്നതാണ് സത്യം... ©nabeelmrkl സ്വന്തം കഴിവ് #malayalamquotes #quotesaboutlife #motivatation #Inspiration #Good_Positive #PossitiveThinking #nabeelmrkl #nojtowriters #Life_Experiences #morning_thoughts
nabeelmrkl
ചിന്തിക്കുക എന്നത് മനുഷ്യ ജീവിതത്തിന്റെ അനിവാര്യമായ ഒരു താളമാണ്. ചിന്ത ഉണ്ടാക്കുന്ന ഏറ്റവും വലിയൊരു നേട്ടമാണ് അച്ചടക്കം... ചിന്തിക്കുന്നവർ ഓരോ വിഷയത്തിലും അതിന്റെ അകക്കാമ്പ് തേടാന്‍ ശ്രമിക്കുമ്പോൾ അതില്ലാത്തവര്‍ ബാഹ്യമായ വികാരങ്ങള്‍ മാത്രം ചികയുകയായിരിക്കും... ©nabeelmrkl ചിന്ത #malayalamstatus #statusoflife #thoughtfulquotes #MeaningfulLife #nabeelmrkl #nojtowriters #Life #quotesdaily #morningstatus #mystory
nabeelmrkl
ശത്രുവിനെ ഇല്ലാതാക്കുന്നതിനേക്കാൾ എളുപ്പം ശത്രുത ഇല്ലാതാക്കുന്നതാണ്. ശത്രുത ഇല്ലാതാകുമ്പോൾ ശത്രുവും ഇല്ലാതാകുമല്ലോ! ©nabeelmrkl ശത്രുത #malayalamstatus #storyoftheday #morningstory #statusvideo #nabeelmrkl #motivatation #Inspiration #thoughts #nojtowriters
ശത്രുത #malayalamstatus #storyoftheday #morningstory #statusvideo #nabeelmrkl #motivatation #Inspiration thoughts #nojtowriters
read morenabeelmrkl
പ്രയാസങ്ങള്‍ തിരമാലകളെപ്പോലെ ആഞ്ഞടിച്ചുകൊണ്ടിരിക്കും. ദൈവസഹായം പക്ഷേ സമുദ്രം പോലെ വിശാലമായി കിടക്കുന്നുണ്ട്. തിരമാലകളുള്ളത് കടലോരങ്ങളിലാണ്. തിരമാലകളെ മറികടന്ന് കടലില്‍ പ്രവേശിച്ചാല്‍ പിന്നെ തിരമാലകളുണ്ടാവുകയില്ലല്ലോ. പക്ഷേ, തിരയടങ്ങിയിട്ട് തോണി ഇറക്കാം എന്ന് വിചാരിച്ചിരുന്നാലോ? നമ്മിൽ ചിലർ അങ്ങനെയാണ് എന്നതാണ് വസ്തുത ... ©nabeelmrkl ചിലപ്പോഴൊക്കെ ഞാനും ... #thoughtsofmine #goodthings #lifereality #motivatation #Inspiration #nabeelmrkl #nojtowriters #Reality #wordsofwisdom #wisdomquotes
ചിലപ്പോഴൊക്കെ ഞാനും ... #thoughtsofmine #goodthings #lifereality #motivatation #Inspiration #nabeelmrkl #nojtowriters #Reality #wordsofwisdom #wisdomquotes
read morenabeelmrkl
ജയിക്കുന്നവരും തോൽക്കുന്നവരും തമ്മിലുള്ള വ്യത്യാസം ശക്തിയുടെയോ അറിവിന്റെയോ കുറവല്ല, അത് ദൃഢനിശ്ചയത്തിന്റെ മാത്രം കുറവാണ്... ©nabeelmrkl ജയവും തോൽവിയും .. #ജീവിതം #ലക്ഷ്യം #motivatation #മോഹങ്ങൾ #nabeelmrkl #nojtowriters #quoets #Inspiration #morning_thoughts #thought💕
ജയവും തോൽവിയും .. #ജീവിതം #ലക്ഷ്യം #motivatation #മോഹങ്ങൾ #nabeelmrkl #nojtowriters #quoets #Inspiration #morning_thoughts thought💕
read morenabeelmrkl
കാൽപന്ത് കളിയുടെ സന്ദേശം ... #Football #Morning #quotesdaily #word_of_the_day #Inspiration #nabeelmrkl #lifequotes #nojtowriters #treanding #VAIRAL
read morenabeelmrkl
ഒരാളുടെ കയ്യിൽ മാത്രം പന്തുള്ളപ്പോൾ, മറ്റെല്ലാവരും കൂടി നടത്തുന്ന നിരീക്ഷണവും, ചുവടുവയ്പും, ഒരുക്കിയെടുക്കുന്ന പ്രതിരോധവും, മുന്നേറ്റവും എല്ലാം കൂടി ചേരുമ്പോഴാണ്, ഓരോ കളിയും രൂപപ്പെടുന്നത്. ആർക്കും അധിക നേരം തനിച്ചു കളിക്കാനാകില്ല. ആർക്കും അധികനേരം നോക്കിനിൽക്കാനുമാകില്ല. എല്ലാവരുടെയും ജാഗ്രതയുള്ള ഇടപെൽ എപ്പോഴും അനിവാര്യം. എല്ലാ കളികളും, ഈ പൊതു ധാരണ ആവശ്യപ്പെടുന്നു. ജീവിതവും അതു തന്നെയാണ് ആവശ്യപ്പെടുന്നത്... ©nabeelmrkl ജീവിതം ആവശ്യപ്പെടുന്നത് .... #Football #morningquotes #nabeelmrkl #Inspiration #Life_experience #quoets #wordsforlife #nojtowriters #thoughts #treanding
ജീവിതം ആവശ്യപ്പെടുന്നത് .... #Football #morningquotes #nabeelmrkl #Inspiration #Life_experience #quoets #wordsforlife #nojtowriters thoughts #treanding
read more