ഇനിയും ഉണങ്ങാത്ത മുറിവുകൾ കാണാം എന്റെ കേരള മണ്ണിന്റെ മാറിൽ എന്നുള്ളിൽ രോഷത്തിൻ അഗ്നി ഗോളമാണെങ്കിലും ആരുടെയോ ചങ്ങലക്കെട്ടിനാൽ ബന്ധനസ്ഥനാണിന്നു ഞാൻ അതെ നേരമായി ബന്ധനത്തിൻ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ നേരമായി ഗാന്ധിയും ഗുരുവും സഹോദരനും പിറന്ന മണ്ണിൽ ഒരമ്മയും കണ്ണീർ പൊഴിക്കാതിരിക്കട്ടെ ഇവിടം വിരിയട്ടെ ശാന്തി തൻ പൂക്കൾ #kerala #peace #love #unity