ഉയിരിനെ കാക്കുവാൻ ഒരുവനായ് നിന്നവൻ ഒടുവിലീ യാത്രയിൽ നാം ഉയരുവാൻ നേരമായ് കരുതലെൻ കൈകളിൽ മുറുകെയായ് മുന്നേറലായ് കനിവെഴും കരളുമായ് അവർ കരുതലായ് മാലാഖമാരുമായി മാരിയോ പേമാരിയോ പ്രളയമോ ഈ പ്രകൃതി തൻ വികൃതിയോ കാക്കുവാൻ കൈത്താങ്ങാകുവാൻ ഉണരുവാൻ പുതുലോകം പണിയുവാൻ ഇവിടെ നാമിതാ... ഒരു മലയാളിയിതാ... - കണ്ണടക്കാരൻ മലയാളി ❤️❤️ #yqmalayalam #weshallovercome