പരസ്പരം അടുത്തടുത്തു അരികിലെത്തുമ്പോൾ മാരിയും അടുത്തേക്കാം മരണവും അടുത്തേക്കാം രോഗികളുടെ എണ്ണം കൂടുന്നു സമ്പർക്കത്തിലൂടെ രോഗം വരുന്നവരുടെ എണ്ണവും കൂടുന്നു ദയവു ചെയ്ത് സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുക #weshallovercome 👍👍 #yqmalayalam #yqmalayali #keepsocialdistance