Nojoto: Largest Storytelling Platform

ബഷീറിന്നുണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറഞ്ഞേനേ... " ന

ബഷീറിന്നുണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറഞ്ഞേനേ... 
" ന്റുപ്പൂപ്പാക്കൊരിന്ത്യണ്ടാർന്ന് "
അത് തന്നെയാണ് എന്റെയും ഇന്ത്യ 
ഇനിയെത്ര മതിലുകൾ ഉയർന്നാലും 
ശബ്ദങ്ങൾ ഉയർത്തി 
 Jan 21.. ബഷീർ ദിനം 
ഓർമ്മകൾക്ക് മുന്നിൽ 
🌹🌹🌹
കോഴിക്കോടിന്റെ സ്വന്തം ബേപ്പൂരിലെ 
എല്ലാവരുടെയും സുൽത്താൻ ❤️❤️❤️

#yqmalayalam 
#beyporesulthan
ബഷീറിന്നുണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറഞ്ഞേനേ... 
" ന്റുപ്പൂപ്പാക്കൊരിന്ത്യണ്ടാർന്ന് "
അത് തന്നെയാണ് എന്റെയും ഇന്ത്യ 
ഇനിയെത്ര മതിലുകൾ ഉയർന്നാലും 
ശബ്ദങ്ങൾ ഉയർത്തി 
 Jan 21.. ബഷീർ ദിനം 
ഓർമ്മകൾക്ക് മുന്നിൽ 
🌹🌹🌹
കോഴിക്കോടിന്റെ സ്വന്തം ബേപ്പൂരിലെ 
എല്ലാവരുടെയും സുൽത്താൻ ❤️❤️❤️

#yqmalayalam 
#beyporesulthan