Nojoto: Largest Storytelling Platform

ഇതെങ്ങനെ വായിച്ചെടുക്കും... ഇടത്ത് നിന്നും വലത്തോ

ഇതെങ്ങനെ വായിച്ചെടുക്കും... 
ഇടത്ത് നിന്നും വലത്തോട്ടാണോ അതോ വലത്ത് നിന്നും ഇടത്തോട്ടാണോ വായിച്ചെടുക്കേണ്ടത്... 
ആദ്യമൊന്നു പതറി... 
പിന്നെയാണ് മനസിലായത് അക്ഷരങ്ങളോ ലിപികളോ ഇല്ലാത്ത വാഴ്മൊഴികളോ വാഴ്ത്താരികളോ ഇല്ലാത്ത ലോകത്തെവിടെയുള്ളവർക്കും മനസിലാകുന്ന ഒരു ഭാഷയാണത്രേ...
ഹൃദയബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതെന്തോ അതാണത്രേ ഇതിലെ അക്ഷരമാലകൾ... 
സ്നേഹവും കരുണയും സത്യവും എല്ലാം ചേർന്ന അക്ഷരമാലകൾ... 
ശരിക്കും ക്ലാസിക്ക് പദവി കിട്ടേണ്ട ഭാഷ തന്നെയല്ലേ ഇതും ?  #repost

ലോക ഹൃദയദിനത്തിൽ ഹൃദയത്തിൻ്റെ ഭാഷയിൽ സംസാരിച്ചു നോക്കാം. #collab #ഹൃദയഭാഷ എന്ന ഹാഷ്ടാഗിനൊപ്പം💌💌💌
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali