ഓർമ്മയുണ്ടോ ഈ മുഖം... ആരാ... മനസ്സിലായോ ഒരു നിമിഷം ഞാനാ മുഖത്തേക്ക് നോക്കി ഇല്ല.. ഒരു മുൻപരിചയവും തോന്നുന്നില്ല ഞാൻ പുഞ്ചിരിച്ചുക്കൊണ്ട് നിന്നു അവൻ പറഞ്ഞു നമ്മൾ ജി. എൽ. പി സ്കൂളിൽ ഒരുമിച്ച് പഠിച്ചതാടാ.. അജയ്