Nojoto: Largest Storytelling Platform

ആകാശത്തിൽ സ്വതന്ത്രമായി പറക്കാനായിരുന്നു കൂട്ടിലട

ആകാശത്തിൽ സ്വതന്ത്രമായി പറക്കാനായിരുന്നു 
കൂട്ടിലടച്ച പക്ഷിയുടെ മോഹം 
അതു തന്നെയല്ലേ 
അവളുടെ മോഹവും 
ചിറകുകൾ വീശാനാകാതെ 
ഉയരങ്ങൾ കൊതിക്കാനാകാതെ 
അസ്വാതന്ത്രത്തിന്റെ 
ഇരുമ്പുകൂട്ടിൽ ഒടുങ്ങി പോയ 
അവളുടെ എത്രയെത്ര സ്വപ്‌നങ്ങൾ 
ചുറ്റിലും ബന്ധനം തീർത്തപ്പോൾ 
സ്വതന്ത്രയാകാൻ കഴിയാതെ...
കൂട്ടിലടച്ചത് 
സ്നേഹിക്കാനാണെന്നായിരുന്നു 
അവരുടെ മറുവാദം 
ഈ അസ്വാതന്ത്രമാണോ സ്നേഹം 
അവൾക്ക് ചിറകടിച്ചുയരാൻ കൂട് തുറന്നു വിടൂ 
സ്നേഹമാണ് സ്വാതന്ത്ര്യം 
ആ സ്വാതന്ത്ര്യമാണ് അവളുടെ ലോകം 
അവിടെയാണ് ഓരോ ജീവിതവും 

കണ്ണടക്കാരൻ  അവൾക്കായി 
Dedicated To All My Sisters
Asna Jahan ഗംഗ 🤗😍
നാട്ടുമൈന ചേച്ചി 🤗😍
മഴ..... കൂട്ടുകാരി 🤗😍
Malavika Muraliഅല്ലി 🤗😍
Sajmi Shajahan പെങ്ങൾ 🤗😍
ആകാശത്തിൽ സ്വതന്ത്രമായി പറക്കാനായിരുന്നു 
കൂട്ടിലടച്ച പക്ഷിയുടെ മോഹം 
അതു തന്നെയല്ലേ 
അവളുടെ മോഹവും 
ചിറകുകൾ വീശാനാകാതെ 
ഉയരങ്ങൾ കൊതിക്കാനാകാതെ 
അസ്വാതന്ത്രത്തിന്റെ 
ഇരുമ്പുകൂട്ടിൽ ഒടുങ്ങി പോയ 
അവളുടെ എത്രയെത്ര സ്വപ്‌നങ്ങൾ 
ചുറ്റിലും ബന്ധനം തീർത്തപ്പോൾ 
സ്വതന്ത്രയാകാൻ കഴിയാതെ...
കൂട്ടിലടച്ചത് 
സ്നേഹിക്കാനാണെന്നായിരുന്നു 
അവരുടെ മറുവാദം 
ഈ അസ്വാതന്ത്രമാണോ സ്നേഹം 
അവൾക്ക് ചിറകടിച്ചുയരാൻ കൂട് തുറന്നു വിടൂ 
സ്നേഹമാണ് സ്വാതന്ത്ര്യം 
ആ സ്വാതന്ത്ര്യമാണ് അവളുടെ ലോകം 
അവിടെയാണ് ഓരോ ജീവിതവും 

കണ്ണടക്കാരൻ  അവൾക്കായി 
Dedicated To All My Sisters
Asna Jahan ഗംഗ 🤗😍
നാട്ടുമൈന ചേച്ചി 🤗😍
മഴ..... കൂട്ടുകാരി 🤗😍
Malavika Muraliഅല്ലി 🤗😍
Sajmi Shajahan പെങ്ങൾ 🤗😍