കണ്ണാരംപൊത്തി കളിച്ചു ഒരുനൂറു മണ്ണപ്പവും ചുട്ടു ഒടുവിൽ തുമ്പിയെ കല്ലുമെടുപ്പിച്ചു എന്നിട്ടുമെന്തേ ഞാൻ കുഞ്ഞാവാത്തേ.... കുഞ്ഞുവരിയിൽ എന്റെയൊരു ശ്രമം 🙏🙏 "പൊക്കമില്ലായ്മയാണ് എന്റെ പൊക്കം' എന്നു പറഞ്ഞ ആ ചെറിയ വലിയ മനുഷ്യന്റെ ജന്മദിനം കൂടിയാണ് ഇന്ന് #yqmalayalam #yqmalayali #kunjunnimash