Find the Latest Status about malayalam pranayam words from top creators only on Nojoto App. Also find trending photos & videos about, malayalam pranayam words.
Bichhoo 1994
ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ അതുമതിയാകുമോ എന്നറിയില്ല,, എന്നാലും വെറുതെ ആശിച്ചു പോവുകയാണ്,, നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ! #pranayam #love #malayalam #sneham #malayali #malayalam #malayalamquote
#pranayam love #malayalam #Sneham #malayali #malayalam #malayalamquote
read moreCherukavi Aami
. cherukavi ആമി ©Cherukavi Aami #pranayam #cherukaviwrites #cherukavipoems #cherukavi #malayalampoem #malayalamquotes #malayalam #പ്രണയം
#pranayam #cherukaviwrites #cherukavipoems #cherukavi #malayalampoem #malayalamquotes #malayalam #പ്രണയം #കവിത
read moreHedonist Girl
നമ്മുടെ സന്തോഷവും ദുഃഖവും തുറന്നു പറയാൻ ഒരാളെ കിട്ടുക്കയും..., അത് നമ്മളെ കേൾക്കുകയും ചെയ്യുന്ന ഒരാൾ ആണെങ്കിൽ ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതൊക്കെ നമ്മുക്ക് മറികടക്കാൻ സാധിക്കും... ആ ഒരാൾ സൗകൃതമായാലും പ്രണയമായാലും.... ©Hedonist Girl What? #pranayam #Life #Love #love❤ #Friend #Best #malayalam #viral
Akhil Prakash
നിന്റെ പിൻകഴുത്തിൽ നിന്ന് ചെവിയുടെ പിന്നിലൂടെ ചുണ്ടുകളിലേക്ക് ഒരു കാട്ടുപാത. എന്റെ ചുംബന വണ്ടികളുടെ പാതയിൽ എനിക്ക് ഒരിക്കലും വഴി തെറ്റുകയില്ല...😍😍 #Hope #Love #kiss #mallu #malayalam #Kerala #pranayam #premam #umma #romantic
arya Jeena
ഏകാന്തതയോട് തോന്നിയ പ്രണയം മറ്റൊന്നിനോടും തോന്നിയിട്ടില്ല എന്നതാണ് സത്യം.... #yqbaba #yqdidi #yqmalayali #yqmalayalam #malayalamquotes #malayalam #pranayam #YourQuoteAndMine Collaborating with Nishan Nishu
#yqbaba #yqdidi #yqmalayali #yqmalayalam #malayalamquotes #malayalam #pranayam #YourQuoteAndMine Collaborating with Nishan Nishu
read moreവസുന്ദര
പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്... പിന്നീടൊരു തിരിച്ചുപോക്ക് ഇല്ലാത്ത വിധം ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ പൊറുതി തുടങ്ങുന്നവർ.. ©വസുന്ദര #pranayam
peaky blinder
നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട് ©peaky blinder #JodhaAkbar #pranayam
#JodhaAkbar #pranayam #പ്രണയവും
read moreRashi
ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കുളിരേകുന്ന ഒരു അനുഭൂതിയാണ് പ്രണയം. പ്രണയം ഒരു തിരിച്ചറിവാണ്. ഈ തിരിച്ചറിവിലൂടെ പ്രയാണം നടത്തുന്നവര്‍ക്കായി, തന്റെ പ്രണയദാതാവിനായി വാക്കുകളിലൂടെ പ്രണയം പങ്കുവയ്ക്കാം. ©Rashi #Behna pranayam