Find the Latest Status about vaa jikki song lyrics from top creators only on Nojoto App. Also find trending photos & videos about, vaa jikki song lyrics.
Yash Gupta_{YG}
I wanna fly, to the sky, High...High...High..., High...High...High But sky say, u can't fly.., Why...why...why..., why...why...Why I wanna shine, like a sunshine, Shine..shine..shine.., shine..shine..shine I wanna life, like a moon light, Bright..bright..bright.., bright..bright.. Bright #NojotoQuote song lyrics #song #lyrics #song
Vishnu Raveendrancs
#Pehlealfaaz 22/05/2019 ഞായർ വീട്ടിൽ നിരവധി പേരുണ്ട് പക്ഷേ എനിക്ക് സല്ലപിക്കാൻ ആരും തന്നെയില്ല. പിന്നെയുള്ളത് എന്റെ കളി കൂട്ടുകാരി അനുവാണ്. ഇന്ന് അനുവിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ തന്നെ കുറേ ചേട്ടൻമ്മാർ വന്ന് ഈ വീട് മുഴുവനും അലങ്കരിച്ചു. ആകെ ഒച്ചയും ബഹളവും ഇങ്ങനെയുണ്ടോ ആളുകൾ കഷ്ടം. എനിക്ക് ഈ വീട്ടിൽ ഒരു പ്രത്യേഗ സ്വാതന്ത്ര്യം ഉണ്ട് എപ്പോൾ എവിടെ വേണമെങ്കിലും കേറി ചെല്ലാം എല്ലാ വർക്കും ഇഷ്ടമാണ്എന്നെ. പിറന്നാൾ ആയതുകൊണ്ട് തന്നെ ഞാനും നേരത്തെ തന്നെ റെഡിയായി ആളുകൾ വന്നു തുടങ്ങി, ഭക്ഷണമെല്ലാം റെഡിയാണ് നല്ല മണം. അനുവിന്റെ പ്രായത്തിലുള്ള ഒരുപാട് കുട്ടിക ളുണ്ട് അവർക്ക് എന്റെ കൂടെ കളിക്കാൻ വല്ല്യഇഷ്ടമാണ് ഞങ്ങൾ തകർത്തുമറിച്ചു. ഇടയ്ക്ക് ശകാരിക്കുന്നതു പോലെയുള്ള അച്ചന്റെ നോട്ടം, അമ്മയുടെ കലപില വഴക്കുകൾ, ചേട്ടന്റെ പട്ടാള ചട്ടങ്ങൾ, വിരുന്നുകാരുടെ വിരുദ്ധ ഭാവങ്ങൾ എന്നിവയ്ക്കിടയിലൂടെ ഞങ്ങൾ തിമിർത്തു മറിച്ചു. മൊബെൽ വന്നതു കൊണ്ട് വിരുന്നു കാർക്ക് പരസ്പരം സംസാരിക്കാൻ സമയമില്ല വീടെങ്ങും വിവിധ തരത്തിലുള്ള ആളുകൾ വിവിധ തരത്തിലുള്ള ഗന്ധം. ചിലപ്പോൾ തോന്നും ഭക്ഷണത്തിലെ ഒരു കൂട്ടാണ് മൊബെൽ എന്ന്. എല്ലാവരും ഭക്ഷണം കഴിക്കുവാണ് എനിക്കാരുംതന്നില്ല പക്ഷേ അമ്മ മറന്നില്ല,ചിക്കൻ തകർത്തു. കളി ചിരികൾ തീർന്നു എല്ലാവരും അവരുടെ വീടുകളി ലേക്ക് മടങ്ങി നേരം ഇരുണ്ടു മയങ്ങി എന്നോടൊപ്പം അൽപനേരം കൂടി കളിച്ചിരുന്ന് അവൾ അവളുടെ മുറിയിലേക്ക് പോയി ഞാൻ എന്റെ മുറിയിലേക്കും. മുറ്റത്ത് പൂന്തോട്ടത്തിനരികിലാണ് എന്റെ കൊട്ടാരം. രാത്രിയുടെ കാവൽകാരനായി ഈ ഇരുമ്പ് അറക്കുള്ളിൽ കിടമ്പോൾ നിങ്ങളെ പോലെ ഞാനും ഉറങ്ങുന്നു. ഉറങ്ങാതെ ഉറങ്ങുന്നു. ജിക്കി (അനുവിന്റെ വളർത്തുനായ) jikki (Anu's pet)
jikki (Anu's pet) #story #Pehlealfaaz
read moreAkthari Begum
Mnzilaun ki raahun mein Mili jo khushi hae,hae Mehka sa har pal, har kal Behtr hae,raahun mein Hae manzil., #lyrics #lyrics #song #song #paidstory
#lyrics #lyrics song song #paidstory #Song
read moreAkthari Begum
Ke mila jula kuch sapna Sa mil gaya kuch sapna Ke mili hae kuch naya Ke reh najaye bnke sapna. #lyrics #lyrics #song #lyrics #lyrics #paidstory
Akthari Begum
Har taraf , Har taraf Hae sunehra sunehra , Har sama suhana suhana Fizayein mehki mehki, Lehraati hae khushiyaan Kbhi chali udher udher, Har taraf , Har taraf Hae sunehra sunehra. #lyrics #lyrics #lyrics #lyrics #song #paidstory
Akthari Begum
Lamhein muskuraate aise hi rhe Khushi raahun mein barkaraar rhe, Ke sang hongi raahun ka safer haseen Aise hi ger ager miljaye yuhi raahi ka Saath hamesha. #song #aktharilyrics #lyrics #lyrics #lyricslove #song #originallyrics #lyrics
song #Aktharilyrics #lyrics #lyrics #LyricsLove song #originallyrics #lyrics #Song
read more