Find the Latest Status about sreejith ravi from top creators only on Nojoto App. Also find trending photos & videos about, sreejith ravi.
ꜱʜᴀʀɪ ʟᴀʟᴜ
നാം കണ്ട സ്വപ്നങ്ങൾ സ്വപ്നമായിത്തന്നെ അവശേഷിക്കുമോ എന്ന ആശങ്ക.... #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Sreejith
#ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Sreejith
read moreꜱʜᴀʀɪ ʟᴀʟᴜ
വിരുന്നൊരുക്കി- യെങ്കിലും ഞാൻ നിൻ്റെ മനസ്സു നിറയ്ക്കുന്നു #ഓർമ്മകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
#ഓർമ്മകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
read moreꜱʜᴀʀɪ ʟᴀʟᴜ
ഇഷ്ടപ്പെടുന്നതെന്തും.. ചേർത്തു വയ്ക്കാനാഗ്രഹമുള്ളതേതും... നഷ്ടപ്പെടുമ്പോൾ വിരഹദു:ഖം തന്നെ.. #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Sreejith
#ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Sreejith
read moreꜱʜᴀʀɪ ʟᴀʟᴜ
നീയെൻ്റെ ലോകമായിരുന്നു.. എന്നും ഞാൻ ഒതുങ്ങി കൂടുവാനിഷ്ടപ്പെട്ട ലോകം... #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Sreejith
#ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Sreejith
read moreꜱʜᴀʀɪ ʟᴀʟᴜ
എന്നെങ്കിലും നിനക്കണയാമെന്നു വൃഥാ ഓർത്ത് കാത്തിരിക്കുന്ന തീരമാണിന്നു ഞാനും #ഓർമ്മകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
#ഓർമ്മകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
read moreꜱʜᴀʀɪ ʟᴀʟᴜ
ചിലരുണ്ടാമെല്ലാമിലും അറിയുമതേ തീവ്രതയിൽ ഒറ്റപ്പെട്ടൊരാ മനസ്സുകളെ- ങ്കിലും ഒറ്റപ്പെടുമീ- സ്സദസ്സുകളിൽ കടന്നുവന്ന പാതകളെല്ലാം അങ്ങിനെയത്രേ സമൂഹമിതിൽ.. #വേദന #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
#വേദന #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
read moreꜱʜᴀʀɪ ʟᴀʟᴜ
കണ്ണു കണ്ടത് മനസ്സ് കാണാത്തതു കൊണ്ടായിരിക്കാം മനമതിന്നു തുനിഞ്ഞപ്പോൾ കാലം കട്ടെടുത്ത കവിതപോൽ പൊഴിഞ്ഞ ദളവും.. #ഓർമ്മകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
#ഓർമ്മകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
read moreꜱʜᴀʀɪ ʟᴀʟᴜ
അപ്പൊഴും നീ പറഞ്ഞു പരിഭവം വീർപ്പിച്ച മുഖം കാണുവാൻ എന്ത് ഭംഗിയാന്ന്.... ഉള്ളിൽ ഒരു ചിരിയൊളിപ്പിച്ച് ഞാനും... Image google #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
Image google #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith
read more