Find the Latest Status about malayalam friendship sahityam from top creators only on Nojoto App. Also find trending photos & videos about, malayalam friendship sahityam.
Anil R Madhu
മരത്തിൻമേൽ ഇരിക്കുന്ന നാലാളിൽ ഒരുത്തനാണമരക്കാരൻ, കണ്ണൻ്റെ പേരിന്നു പര്യായമായ പേരാൽ അറിയുമവനയച്ച ഹൃദ്യചിത്രം... ഓർമ്മയിലൊപ്പിവച്ച സുന്ദര നിമിഷത്തെ ഓർത്തെടുക്കും ആഴമാർന്ന സൗഹൃദങ്ങൾ... #anilrmadhu #friendship #yqmalayalamquotes #malayalam #malayalamquotes
Redpaint
ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. ©redpaint #malayalam #Malayalam #nojolomalayalam
#malayalam #malayalam #nojolomalayalam
read moreGXOFFICIAL
Friendship Status video Love #Friendship #nanban #malayalam #mallu #viral #Trending #status #Stories #friendsforever #പ്രചോദനം
read moreAjay Venugopal
വൈറസ് വകീൽ - 21 ദിവസം ഉണ്ട്.....നിങ്ങൾക് ഇടയിലെ പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ. ഡിവോഴ്സിനെ പറ്റി, നമ്മുക്ക് അതിന് ശേഷം ആലോചിക്കാം. എന്ന് സ്വന്തം ഞാൻ #Malayalam