Find the Latest Status about naranathu bhranthan kavitha lyrics in malayalam from top creators only on Nojoto App. Also find trending photos & videos about, naranathu bhranthan kavitha lyrics in malayalam.
Amaliya Laris
ഭ്രാന്തൻ അലയുന്നു. ഭ്രാന്തൻ അലയുന്നു ശരീരത്തിലും മനസിലും ദുഷിച്ച നാറ്റ വുമായി, ആരാണിവന്റെ മനസിന്റെ താളം തെറ്റിച്ചവർ? ©Amaliya Laris #Khushiyaan #bhranthan#
Allan Andrews
തിരകൾ അറിഞ്ഞ സത്യങ്ങൾ മറക്കാതെ ജീവിക്കുന്ന ചിലരും അറിഞ്ഞ സത്യങ്ങൾ മറന്ന് ജീവിക്കുന്ന മറ്റു ചിലരും അധികം സത്യങ്ങൾ അറിയാതെ ജീവിക്കുന്ന പലരും ചേർന്നതാണീ ലോകം; എന്നുമെപ്പോഴുമിന്നും. ജയവും പരാജയവും സുനിശ്ചിതം എല്ലാർക്കും. തീരം തേടുന്ന തിരകൾ നമ്മൾ; കാറ്റിനൊപ്പം നീങ്ങുനിതാ... #malayalam #poem #kavitha #yqbaba #yqmalayali #yqquotes #life #poetry
#malayalam #poem #kavitha #yqbaba #yqmalayali #yqquotes life poetry
read moreFabian Kurisingal
അനുന്മാദം അവളുടെ കാർകൂന്തലുകളുടെ ഛയായിൽ, റോസാപ്പൂക്കളുടെ സുഖമുള്ള ഗന്ധമേറ്റ്, സത്യവും മിഥ്യയും ഏതെന്ന് അറിയാതെ, അവളിൽ ലയിച്ച്, അവളെ നോക്കി ഞാനിരുന്നിരുന്നു. ആകാശത്തിനും ഭൂമിക്കുമിടയിൽ ഞാൻ, അവളുടെ കണ്മുനയുടെ പ്രഹരത്തിൽ ഉലഞ്ഞ്, അവളുടെ വാക്കുകൾ മാത്രം കാതോർത്തിരുന്നു, ലോകം മുദ്ര കുത്തി എന്നെ - "ഭ്രാന്തൻ" എന്ന്. എന്നാൽ അവർ അന്നറിഞ്ഞിരുന്നില്ല, എന്റെ ഭ്രമം ആയിരുന്നെന്റെ അനുന്മാദമെന്ന്! എങ്ങോ പോയി മറയാൻ കൊതിച്ചൊരെൻ, ആത്മാവിനെ ഭൂമിയിൽ തളച്ചത് ആ സ്നേഹമാണെന്ന്! അത് അങ്ങിനെ ആണ്... അല്ലെ? #malayalamquotes #malayalam #love #malayalamwriting #kavithai #kavitha #malayalamlovequotes
അത് അങ്ങിനെ ആണ്... അല്ലെ? #malayalamquotes #malayalam love #malayalamwriting #kavithai #kavitha #malayalamlovequotes
read moreNibin K Ashok
ഒറ്റത്തടിയായി ഉയർന്നു പൊങ്ങി നിവർന്ന പടുമരം ഇലകൾ കൊഴിഞ്ഞ് ചില്ലകൾ നുറുങ്ങി വേരുകളറ്റ് ജരാനരകൾ ബാധിച്ച് ക്ഷയിക്കും നേരവും ചുളിഞ്ഞാ മരമുടലിൽ ചുറ്റി പടർന്നു പന്തലിച്ച പേരില്ലാത്തൊരു കാട്ടുവള്ളി പച്ച പിടിച്ച് പറ്റി പിടിച്ച് മേലോട്ട് മേലോട്ട് മേലോട്ടങ്ങനെ....!! - കണ്ണടക്കാരൻ ആര് വീണാലും വേണ്ടില്ല നമ്മളിങ്ങനെ മേലോട്ട് മേലോട്ട് #yqmalayalam #yqmalayali #kavitha #malayalam #life
ആര് വീണാലും വേണ്ടില്ല നമ്മളിങ്ങനെ മേലോട്ട് മേലോട്ട് #yqmalayalam #yqmalayali #kavitha #malayalam life
read moreNarendra Raja Raja Naren
Bring some 'Kavitha' into your life. Bring some 'Leela' into your life. Bring some 'Maitri' in to your life. Kavitha O' Kavitha
Kavitha O' Kavitha
read moreNarendra Raja Raja Naren
Bring some 'Kavitha' into your life. Bring some 'Leela' into your life. Bring some 'Maitri' in to your life. Kavitha O' Kavitha
Kavitha O' Kavitha
read moreRedpaint
ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. ©redpaint #malayalam #Malayalam #nojolomalayalam
#malayalam #malayalam #nojolomalayalam
read moreகவி. இறைநேசன்
சில காலம் தான் வலிகள் தரும் பிரிவுகளெல்லாம் இணையும் காலம் சுகமாய் முடியும் ... #YourQuoteAndMine Collaborating with Kavitha Kavitha
#YourQuoteAndMine Collaborating with Kavitha Kavitha
read more