Find the Latest Status about kerala piravi malayalam kavithakal from top creators only on Nojoto App. Also find trending photos & videos about, kerala piravi malayalam kavithakal.
paul sebastian
കുട്ടിക്കാലത്ത് എനിക്ക് ഭയങ്കര വൃത്തി ആയിരുന്നു 😎 മുട്ടിലിഴഞ്ഞാൽ മണ്ണ് പറ്റും ന്നു കരുതി ..... ജനിച്ചപ്പോൾ തൊട്ട് ഞാൻനടക്കുമാർന്നു 😎...#വൃത്തിയുടെ #അവസാന #വാക്ക് ©paul sebastian #malayalam #Kerala #malayalikutty #malayali #
Allan Andrews
അന്ന് കണ്ടപ്പോൾ... രാജാക്കാടിലെ രാജകുമാരിയുടെ അടുത്തുള്ള ഒരു കുന്നിൻ പ്രദേശത്തായിരുന്നു അന്ന് താമസം . എന്നും മേഘങ്ങളാൽ മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ചൊക്ക്രമുടിമലയെ കൊതിയോടെ നോക്കി നിന്ന നാളുകൾ . . . . അവിടെയൊന്ന് ചെന്നെത്തുവാൻ ഏറെ അന്ന് ആഗ്രഹിച്ചിരുന്നു.പിന്നീട് ഒരിക്കൽ ആ സ്വപ്നം സഫലമായി.പച്ചവിരിച്ച മലയിൽ ഉച്ച സമയത്ത് പലയിടങ്ങളിലായ് സൂര്യൻ പുഞ്ചിരിതൂകുന്നത് കാണാൻ വളരെ ഭംഗിയായിരുന്നു... ഓർമ്മകൾ ഇന്നും മങ്ങാതെ നിൽക്കുന്നു... #അന്നുകണ്ടപ്പോൾ #yqmalayalam #collab #malayalam #kerala
#അന്നുകണ്ടപ്പോൾ #yqmalayalam #Collab #malayalam #Kerala
read moreHedonist Girl
മനസ്സ് തുറന്നുള്ള പുഞ്ചിരി അത് വേറെ ലെവൽ ആണ്... എല്ലാവരും മനസ്സ് തുറന്ന് സന്തോഷത്തോടെ പുഞ്ചിരിച്ചു നോക്കൂ... ©Hedonist Girl #aliabhatt #malayalam #മലയാളം #മലയാളി #malayalamquotes #Kerala
#aliabhatt #malayalam #മലയാളം #മലയാളി #malayalamquotes #Kerala #ചിന്തകൾ
read more