Find the Latest Status about reshmi r nair from top creators only on Nojoto App. Also find trending photos & videos about, reshmi r nair.
ꜱʜᴀʀɪ ʟᴀʟᴜ
ഇമ്പമോടെഴുതിടും വരികൾക്കിന്നെന്തു ചന്തം അകന്നിരുന്നാലുമടുപ്പം തോന്നിക്കുമീ വരികൾ കൂട്ടായ്മയിതു സൗഹൃദം മറക്കില്ലൊരിക്കലും .. നമ്മൾ തൻ നിമിഷങ്ങൾ സോദരീ .... സ്മിത ടീച്ചർക്ക് ആശംസകൾ.... വരികളിലൂടെ +ve energy തരുന്ന എഴുത്തുകാരി... ചിന്തകൾ ഇനിയും പുതിയ പുതിയ തലങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... Dedicating a #testimonial to Smitha R Nair
Dedicating a #testimonial to Smitha R Nair
read moreꜱʜᴀʀɪ ʟᴀʟᴜ
കഥകളിഷടപ്പെട്ടിരുന്ന അവളോടുകൂടി കഥാപാത്രങ്ങളായ് ജീവിക്കവെ ; ഞാനറിയാതെന്നെയും അവൾ കഥയാക്കി മാറ്റി .. പറഞ്ഞു രസിക്കുവാനുള്ള വെറുമൊരു പഴങ്കഥ.. #myquotes #yqmalayalam #YourQuoteAndMine Collaborating with Smitha R Nair
#myquotes #yqmalayalam #YourQuoteAndMine Collaborating with Smitha R Nair
read moreꜱʜᴀʀɪ ʟᴀʟᴜ
പകയില്ല പരിഭവവുമില്ലെന്ന ചൊല്ലിൽ നീ കരുതരുതൊരിക്കലും നിർജ്ജീവമെന്നു ഞാൻ... സ്നേഹം സ്ഫുരിക്കണം ചിന്തയിലും തൻ പ്രവൃത്തിയിലും വിദ്വേഷം നമുക്കങ്ങ് മാറ്റിനിർത്താം #സ്നേഹം #yqmalayalam #YourQuoteAndMine Collaborating with Smitha R Nair
#സ്നേഹം #yqmalayalam #YourQuoteAndMine Collaborating with Smitha R Nair
read moreꜱʜᴀʀɪ ʟᴀʟᴜ
ശോഭിച്ച ഇടങ്ങളിലിപ്പോൾ ചിന്തകൾ ശുഷ്ക്കിക്കുന്നു... #mythoughts #myquotes #YourQuoteAndMine Collaborating with Smitha R Nair
#MyThoughts #myquotes #YourQuoteAndMine Collaborating with Smitha R Nair
read moreꜱʜᴀʀɪ ʟᴀʟᴜ
തുടരും മോഹം തുന്നിക്കൂട്ടും സ്വപ്നങ്ങൾ ; തോരാരാമഴ ! #ഹൈക്കു #mythoughts #myquotes #YourQuoteAndMine Collaborating with Smitha R Nair
#ഹൈക്കു #MyThoughts #myquotes #YourQuoteAndMine Collaborating with Smitha R Nair
read moreSubash Palakkad
വല്ലാതെ വല്ലാതെ ഏകാന്തത എന്നെ പുണരുമ്പോൾ നിർവികാരമായി നിന്നോർമ്മകളിലേക്ക് ഞാൻ ചേക്കേറാറുണ്ട് സഖീ...! #ഒറ്റയ്ക്ക് #തോന്നൽ #mythoughts #YourQuoteAndMine Collaborating with Smitha R Nair
#ഒറ്റയ്ക്ക് #തോന്നൽ #MyThoughts #YourQuoteAndMine Collaborating with Smitha R Nair
read moreSubash Palakkad
പ്രാണഗായികേ.. നൽകൂ എൻ ഹൃത്തിലൊരു ദേവഹിന്ദോളം! #ഹൈക്കു #വരദാനം #mythoughts #YourQuoteAndMine Collaborating with Smitha R Nair
#ഹൈക്കു #വരദാനം #MyThoughts #YourQuoteAndMine Collaborating with Smitha R Nair
read moreꜱʜᴀʀɪ ʟᴀʟᴜ
അത്രമേലകന്നിരുന്നിട്ടും ഇന്നിത്രമേൽ പ്രാണൻ പൊള്ളുന്നതെന്തേ....... #അകലം #myquotes #yqmalayali #YourQuoteAndMine Collaborating with Smitha R Nair
#അകലം #myquotes #yqmalayali #YourQuoteAndMine Collaborating with Smitha R Nair
read moreꜱʜᴀʀɪ ʟᴀʟᴜ
സ്വച്ഛമായ മടക്കം ഒരു ഭാഗ്യമാണ്..., ചുറ്റിലുമുള്ളവരിൽ ചെകുത്താൻ കുടിയേറിയില്ലയെങ്കിൽ. അവസാനസമയങ്ങളിൽ നാവും മുണ്ടും നനയാൻ ഇറ്റ് വെള്ളവും, പേടിക്കേണ്ട ഞങ്ങളുണ്ടിവിടെ എന്ന് പറഞ്ഞ് നെറ്റിയിൽ ഊഷ്മളമായ തലോടലുകളും സുകൃതമാണ്. സ്വന്തം വിസർജ്യത്തിലുള്ള കിടപ്പിൽ അവരും ഓർക്കില്ലേ, മക്കളെയും പേരക്കിടാങ്ങളെയും പൊന്നുപോലെ കൊണ്ടു നടന്ന ദിനങ്ങൾ.. വെറും വെള്ളം കുടിച്ചാൽ പോലും മുഖം അമർത്തി തുടച്ചു കൊടുത്തിരുന്ന നാളുകൾ.. ഉറ്റവരെ കൺനിറയെ കണ്ട് കൊണ്ടുള്ള മടക്കം, ജന്മം നമുക്കായ് നീട്ടുന്ന ഏറ്റവും വലിയ സ്നേഹ സമ്മാനവും.. എല്ലാവരുടെയും വാർദ്ധക്യം സ്നേഹസമ്പന്നമാകട്ടെ. #നുറുങ്ങുകൾ Smitha R Nair teacher ൻ്റ വരികളിൽ നിന്നുമുൾക്കൊണ്ടു കൊണ്ട്
#നുറുങ്ങുകൾ Smitha R Nair teacher ൻ്റ വരികളിൽ നിന്നുമുൾക്കൊണ്ടു കൊണ്ട്
read moreꜱʜᴀʀɪ ʟᴀʟᴜ
അവളുടെ കൂന്തൽ ... ഇരുളിലെ ഓളം കാർമുകിൽത്തോഴിപോൽ #പുഞ്ചിരി #myquotes #yqmalayalam #YourQuoteAndMine Collaborating with Smitha R Nair
#പുഞ്ചിരി #myquotes #yqmalayalam #YourQuoteAndMine Collaborating with Smitha R Nair
read more