Find the Latest Status about b chandrasekhar from top creators only on Nojoto App. Also find trending photos & videos about, b chandrasekhar.
mini elizabeth
മായുന്നോരു മഴവില്ലായ് ഞാന്‍- മാനത്തു നിന്നൊന്ന് എത്തി നോക്കേ, മാറ്റിടുന്നെന്തിനു നോട്ടമപ്പോൾ മാരിക്കാറുകൾ ഒഴിഞ്ഞുവല്ലോ. മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #YourQuoteAndMine Collaborating with Raji Chandrasekhar
മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #YourQuoteAndMine Collaborating with Raji Chandrasekhar
read moremini elizabeth
ഇവിടെ നാം നാടിന്നഭിമാനമാകണം രാജ്യസ്നേഹം നമ്മിൽ പെരുകിടേണം മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #YourQuoteAndMine Collaborating with Raji Chandrasekhar
മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #YourQuoteAndMine Collaborating with Raji Chandrasekhar
read moreꜱʜᴀʀɪ ʟᴀʟᴜ
കുളിരോലും സ്വപ്നങ്ങളിൽ അനിശമാം ചേഷ്ടകളിൽ നറുമലരായിവളുണ്ട്... മാഷിനൊപ്പമെഴുതാം #yqmalayalam #yqmash045 #withmyrejimash #YourQuoteAndMine Collaborating with Raji Chandrasekhar
മാഷിനൊപ്പമെഴുതാം #yqmalayalam #yqmash045 #withmyrejimash #YourQuoteAndMine Collaborating with Raji Chandrasekhar
read moreꜱʜᴀʀɪ ʟᴀʟᴜ
ആവതില്ലെനിക്കിനിയും, നിന്നിൽ നിന്നു മേറെയകലുവാൻ മറയായ് പിടിച്ചൊരെൻ കോപമൊക്കെയും ഉരുകിയൊലിക്കുവാൻ നേരമായിന്നിതാ മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar
മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar
read moreꜱʜᴀʀɪ ʟᴀʟᴜ
നിനക്കു മാത്രം സ്വന്തമെന്നുമെൻ പ്രണയം സ്ഫുരിക്കുമീ വദനത്തിൻ കാന്തി മാഷിതൊപ്പമെഴുതാം #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar
മാഷിതൊപ്പമെഴുതാം #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar
read moreꜱʜᴀʀɪ ʟᴀʟᴜ
ഇനിയൊരുപുലരിയിലിരിക്കണമൊരുമിച്ച് മഞ്ഞിൻകുളിരാലോരോസ്വപ്നവും നെയ്യേണം.... മാഷിനൊപ്പമെഴുതാം #yqmalayalam #withmyrejimash #yqmash038 #YourQuoteAndMine Collaborating with Raji Chandrasekhar
മാഷിനൊപ്പമെഴുതാം #yqmalayalam #withmyrejimash #yqmash038 #YourQuoteAndMine Collaborating with Raji Chandrasekhar
read moreꜱʜᴀʀɪ ʟᴀʟᴜ
അസ്വസ്ഥയാണു ഞാൻ, ഒരു വരിയും ഉതിരാതൂഷരമീ സമയം കടക്കവെ. മാഷിനൊപ്പമെഴുതാം #yqmalayalam #withmyrejimash #yqmash040 #YourQuoteAndMine Collaborating with Raji Chandrasekhar
മാഷിനൊപ്പമെഴുതാം #yqmalayalam #withmyrejimash #yqmash040 #YourQuoteAndMine Collaborating with Raji Chandrasekhar
read moreAbhirami Sankaran
അന്നു നാം സല്ലപിച്ചിരുന്നൊരാ ഇടനാഴിയിലൂടെ ഒഴുകിയെത്തുന്ന ഒരു കുഞ്ഞുതെന്നലിനു പോലും , വീണ്ടും നിന്റെ സ്മരണ ഉണർത്തിക്കാനാവുന്നു എങ്കിൽ , ഹാ....; നമ്മുടെ പ്രണയം എത്ര സുന്ദരമാണൂ പ്രിയേ..... നീയില്ലാ എങ്കിലും നിൻ സാമീപ്യമിപ്പോൾ പ്രകൃതിയും ആവാഹിച്ചു കഴിഞ്ഞിരിക്കുന്നു......!!! മാഷിനൊപ്പമെഴുതാം..... #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar
മാഷിനൊപ്പമെഴുതാം..... #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar
read more