Find the Best statusworld Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos aboutbest love status for whatsapp in hindi, love status for 626, love statu for whatsapp, facebook love shayari status, status in love english,
nabeelmrkl
nabeelmrkl
ലോകത്തുള്ള ഒരു വസ്തുവും ഒരു സംഭവവും ഒന്നും യഥാർത്ഥത്തിൽ സുഖദായകങ്ങളോ, ദുഃഖദായകങ്ങളോ അല്ല ... അവയെ സ്വീകരിക്കുന്ന മനസ്സിന്റെ ഭാവമനുസരിച്ചാണ് സുഖദുഃഖങ്ങൾ പ്രത്യക്ഷപ്പെടുന്നത് ... ©nabeelmrkl feelings 🙃🙃🙃 #malayalamquotes #whatsappstatus #statusworld #nojotaquotes #nabeelmrkl #MorningThought #quotesdaily #lifequotesforever #feelings #Happiness
nabeelmrkl
അനുഭവങ്ങളെ എങ്ങനെ സ്വീകരിക്കണമെന്നത് നമ്മുടെ തീരുമാനം ആണ്. ദു:ഖങ്ങളും പ്രതിസന്ധികളുമാണ് ശരിക്കുള്ള വിദ്യാലയമെന്ന് അവിടെ പഠിച്ചവർക്കൊക്കെ അറിയാം. ആ പാഠങ്ങളാണ് നമ്മളെ വീഴാതെ നിർത്തി പോകുന്നത്. ഇപ്പോൾ ഈ കടന്നുപോകുന്ന ദു:ഖങ്ങൾ വരാനിരിക്കുന്ന കാലത്തേക്കുള്ള ധീരമായ ഈടുവെപ്പുകളല്ലാതെ മറ്റെന്താണ്?! പോയ കാലങ്ങൾ തന്ന പാഠമതല്ലേ?! കാറ്റ് വീശുന്നത് ഇലകൾക്ക് നൃത്തമാടാനല്ല, വേരിന് ബലം കൂട്ടാൻ ആണ്. ©nabeelmrkl അനുഭവങ്ങൾ #whatsappstatus #statusworld #lifereality #WordsFromHeart #nabeelmrkl #motivatation #Inspiration #thoughtful #quotefortheday #nojofamily
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited