Nojoto: Largest Storytelling Platform

Best ശംഭോ Shayari, Status, Quotes, Stories

Find the Best ശംഭോ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 4 Stories

Subash Palakkad

#എന്നും നെഞ്ചിൽ ചേർത്തുപിടിക്കുന്ന എന്നിൽ കുടികൊള്ളും ആത്മീയഭാവം ഇടക്കൊക്കെ സടകുടഞ്ഞു പുറത്ത് ചാടും അത്രമാത്രം 🕉️ #ആത്മീയം #വിശ്വാസം #ഓംനമഃശിവായ #ശംഭോ മഹാദേവാ 🕉️ Jishnu Dev DhanuShyam ⚡️⚡️⚡️⚡️⚡️⚡️

read more
ശിവപജ്ഞാക്ഷരി കേൾക്കുന്നേരം
അറിയാതെ ശക്തമാകുമെൻ മനം
ത്രസ്സിക്കുമെൻ സിരകളിൽ
മംഗളകാരിയുടെ പ്രവാഹം
അലയടിക്കും ജീവനാഡികളും
രക്തധമനികളും ആനന്ദത്താൽ
മുഖരിതമാകുന്നു ജീവകോശങ്ങളിൽ
ഊർജ്ജരേണുക്കളുടെ പ്രവാഹം
എന്നെ പ്രകമ്പനം കൊള്ളിക്കുന്നു
പാദങ്ങളും കൈകളും ഡമരു പോൽ
ചടുലമാകുന്നു ശ്രീ നടരാജനെപോൽ
തുടിതുള്ളി ആടുവാനായ് ഈ മഹാദേവദാസനും എല്ലാം മറന്നു
നിന്നിലലിഞ്ഞുചേരുമെന്നിൽ,
പരമമായ ആനന്ദത്തിൻ,
ആത്മനിർവൃതി..!
#ശംഭോ മഹാദേവാ🙏#
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
                 #എന്നും നെഞ്ചിൽ ചേർത്തുപിടിക്കുന്ന എന്നിൽ കുടികൊള്ളും ആത്മീയഭാവം ഇടക്കൊക്കെ സടകുടഞ്ഞു പുറത്ത് ചാടും അത്രമാത്രം 🕉️
#ആത്മീയം
#വിശ്വാസം
#ഓംനമഃശിവായ
#ശംഭോ മഹാദേവാ 🕉️
Jishnu Dev
DhanuShyam 
⚡️⚡️⚡️⚡️⚡️⚡️

Subash Palakkad

#പേമാരിയും മഹാമാരിയും താണ്ഡവമാടികൊണ്ടിരിക്കുന്ന ഈ കാലം എന്റെ തൂലിക ചലിക്കാതിരിക്കുന്നതെങ്ങനെ, മനുഷ്യവംശത്തിലേ ഒരു കണ്ണി എന്ന നിലക്ക് എഴുതാതിരിക്കാൻ കഴിയുകില്ലാ.. നമ്മൾ എല്ലാം അതിജീവിക്കുക തന്നെ ചെയ്യും തീർച്ചയായും അതിജീവിക്കുക തന്നെ ചെയ്യും# #piccredittome #പേമാരി #മഹാമാരി #മനുഷ്യൻ #അതിജീവനം 💪💪💪✊️✊️✊️ ⛈️⛈️⛈️⛈️⛈️⛈️ #ശംഭോ

read more
അനാതിയായി തിമിർത്തു
പെയ്യുന്ന ഈ പേമാരിയിൽ,
ജീവവായുവിനായി കേഴുന്നു
മനുഷ്യവംശം..
മഹാവ്യാധിയിലൂടെ കടന്നുപോകുമ്പോൾ 
ബാക്കിയാവുക,
ഒരു പിടി
കണ്ണീരുപ്പു മാത്രം..!!

 #പേമാരിയും മഹാമാരിയും താണ്ഡവമാടികൊണ്ടിരിക്കുന്ന ഈ കാലം എന്റെ തൂലിക ചലിക്കാതിരിക്കുന്നതെങ്ങനെ, മനുഷ്യവംശത്തിലേ ഒരു കണ്ണി എന്ന നിലക്ക് എഴുതാതിരിക്കാൻ കഴിയുകില്ലാ.. നമ്മൾ എല്ലാം അതിജീവിക്കുക തന്നെ ചെയ്യും തീർച്ചയായും അതിജീവിക്കുക തന്നെ ചെയ്യും#
#piccredittome
#പേമാരി
#മഹാമാരി
#മനുഷ്യൻ
#അതിജീവനം
💪💪💪✊️✊️✊️
⛈️⛈️⛈️⛈️⛈️⛈️

Subash Palakkad

#സ്മരണാഞ്ജലി🍁സ്മരണ വേണം സ്മരണ💐 #അല്പം കാര്യം #അല്പം ആത്മീയത🕉️ #പ്രപഞ്ചസത്യം #പ്രപഞ്ചം #സൃഷ്ടാവ് #ശംഭോ #മഹാദേവ🕉️ 🍁🍁🍁🍁🍁🍁🍁🍁🍁

read more
സ്മരണ വേണം സ്മരണ...
നാം നാമായി മാറുവാൻ ഇവിടെവരെ എത്തുവാൻ കുഞ്ഞുനാൾമുതൽ നമ്മെ തെന്നിവീഴാതെ കൈപിടിച്ചുയർത്തിയവരോട്, പ്രതിസന്ധികളിൽ കൂട്ടായ് വന്നുചേർന്ന സൗഹൃദങ്ങളോട്, നമ്മെ ശ്രദ്ധാലുവാക്കിയ പ്രണയങ്ങളോട്, നമുക്ക് ജന്മം നൽകിയ മാതാപിതാക്കളോട് എല്ലാറ്റിനും ഉപരി
സർവ്വത്തിന്റെയും സൃഷ്ടാവായ നമ്മുടെയെല്ലാം പരമാത്മാവ് നമ്മുടെയെല്ലാം ഉള്ളിൽ കുടിയിരിക്കുന്ന അംശം 
പ്രപഞ്ചനാഥനോട്🙏
🕉️🕉️🕉️🕉️🕉️🕉️🕉️🕉️ #സ്മരണാഞ്ജലി🍁സ്മരണ വേണം സ്മരണ💐
#അല്പം കാര്യം
#അല്പം ആത്മീയത🕉️
#പ്രപഞ്ചസത്യം
#പ്രപഞ്ചം
#സൃഷ്ടാവ്
#ശംഭോ #മഹാദേവ🕉️
🍁🍁🍁🍁🍁🍁🍁🍁🍁

Subash Palakkad

#ശകലം ആത്മീയത..🕉️ #ആത്മതേജസ്സിനെ അറിഞ്ഞുകൊണ്ടുള്ള ജീവിതയാത്ര..🕉️ #ദേഹവും ദേഹിയും 🕉️ #പരമമായ സത്യം 🕉️ #ഓം നമഃ ശിവായ 🕉️ #ശംഭോ മഹാദേവാ 🙏 🕉️🍁🍁🍁🍁🍁🍁🍁🕉️ Jishnu Dev... സുഹൃത്തേ നിനക്ക് വേണ്ടി എഴുതിയ വരികൾ...🤩

read more
ചിരഞ്ജീവിയായ
ഒരിക്കലും നശിക്കാത്ത
ആത്മതേജസ്സാണ്
നമ്മുടെയെല്ലാം ഉള്ളിൽ
കുടിയിരിക്കുന്നത്..
വസ്ത്രം മുഷിയുമ്പോൾ വേറൊരു വസ്ത്രം നാം മാറിയുടുക്കാറില്ലേ അതുപോലെ ഒരു ശരീരം മൃതിയെ പുല്കുമ്പോൾ ജടത്വം വരിച്ച ദേഹത്തിൽനിന്നും ആത്മാവ് വേർപെട്ട് വേറൊരു ശരീരത്തെ പുല്കുന്നു അങ്ങനെ കാലചക്രം മാറി മാറി വരുന്നതിനനുസരിച്ചു ദേഹി ദേഹത്തെ വെടിഞ്ഞു ദേഹം പലതായി ധരിച്ചുവരുന്നു... ദേഹമേ മാറുന്നുള്ളൂ ദേഹി ഒന്നുതന്നെയാവാം.. ഈ പ്രപഞ്ചത്തിലെ ശാശ്വതമായ ഒരേ ഒരു സത്യം!!!
 #ശകലം ആത്മീയത..🕉️
#ആത്മതേജസ്സിനെ അറിഞ്ഞുകൊണ്ടുള്ള ജീവിതയാത്ര..🕉️
#ദേഹവും ദേഹിയും 🕉️
#പരമമായ സത്യം 🕉️
#ഓം നമഃ ശിവായ 🕉️
#ശംഭോ മഹാദേവാ 🙏
🕉️🍁🍁🍁🍁🍁🍁🍁🕉️
Jishnu Dev... സുഹൃത്തേ നിനക്ക് വേണ്ടി എഴുതിയ വരികൾ...🤩


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile