Nojoto: Largest Storytelling Platform

Best pinterest_image Shayari, Status, Quotes, Stories

Find the Best pinterest_image Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about gf bf hindi love shayari whatsapp dp pinterest download, hindi love shayari pinterest, two line love shayari pinterest, sad love quotes pinterest, love shayari pinterest,

  • 1 Followers
  • 1 Stories

sha MYTH

Images speak louder. #pinterest_image

read more
കുരുക്കുകൾ ആയിരുന്നില്ല
ഒരിക്കലും അവയൊരൊന്നും..

മേനിയെ തഴുകി കടന്നുപോകുന്ന
നേർത്ത കുറെ വള്ളിപ്പടർപ്പുകൾ..

കാടിന്റെ തണുപ്പും നീലാകാശത്തിന്റെ
ചൂടും പേറി, തളർന്നുപോയ എനിക്ക് മീതെ
അവയങ്ങനെ കിടപ്പാണ്..

കെട്ടിപ്പിടിച്ചിരിക്കാൻ മറ്റൊന്നും ഭൂമിയിൽ
ബാക്കിയില്ലാത്തവനെ തേടി താഴേക്ക്
വന്നുവീണവളെ, തട്ടിമാറ്റാൻ തോന്നിയില്ല..

എങ്കിലും, തിരിച്ചു നൽകാൻ മറ്റൊന്നും
കയ്യിലില്ലാത്തവൻ, ആ വള്ളിപ്പടർപ്പുകൾ തനിയെ
വേർപെട്ടുപോയെങ്കിൽ എന്ന് തന്നെ ആഗ്രഹിച്ചു.. Images speak louder.
#pinterest_image


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile