Find the Best PicCredit Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about love hurts life pic, true love pic in hindi, sad quote with pic, sad love quote pic, love pic hd shayari,
karthi N
If you want something said, ask a man; if you want something done, ask a woman ©karthi N Margaret Thatcher. #PicCredit
Margaret Thatcher. #PicCredit
read moreVijay
"some people are like ads, just skip them" ©Vijay #rain #PicCredit #heartbroken💔feel #feel_the_love #memories❤ #fallinginlove
#rain #PicCredit heartbroken💔feel #feel_the_love memories❤ #fallinginlove #Life
read moreꜱʜᴀʀɪ ʟᴀʟᴜ
ഓർമ്മയുടെ ഏടുകളിലിന്നും നീയെന്ന നിലാവ് മായാത്ത ചിന്തകളിലെന്നും മറയാതെ നിന്നൊളിച്ചന്തം ഇനിയേതു താളുകളിലായ് നാം കുറിക്കുമീ മഴനിഴൽകൗതുകം #piccredit 😌😌 പറയൂല്ലാ
#PicCredit 😌😌 പറയൂല്ലാ
read moreꜱʜᴀʀɪ ʟᴀʟᴜ
സന്ധ്യകൾ എന്നും നിന്നാൽ നിറഞ്ഞിരുന്നു.. തഴുകുന്ന കാറ്റിനും നിൻ സുഗന്ധം ചിരിക്കുമീ ഓളങ്ങൾക്കും നിൻ്റെ ശബ്ദം.. #piccredit സൂര്യൻ എല്ലാരുടെയും ആണെങ്കിലും, ആ തെങ്ങ് 'എൻ്റെ' അയൽപക്കം ആണ്.
#PicCredit സൂര്യൻ എല്ലാരുടെയും ആണെങ്കിലും, ആ തെങ്ങ് 'എൻ്റെ' അയൽപക്കം ആണ്.
read moreꜱʜᴀʀɪ ʟᴀʟᴜ
" ബീച്ച് " .................. അരികിലുള്ളത് തെങ്ങ് (പന പോലത്തെ). സൂര്യൻ, പനയുടെ ;അല്ല തെങ്ങിൻ്റെ പുറകിൽ-- അതാണ് കാണാത്തത്. സമയം :-'' സന്ധ്യ " #piccredit #Vaigalal " ബീച്ച് " .................. അരികിലുള്ളത് തെങ്ങ് (പന പോലത്തെ). സൂര്യൻ, പനയുടെ ;അല്ല തെങ്ങിൻ്റെ പുറകിൽ-- അതാണ് കാണാത്തത്.
#PicCredit #Vaigalal " ബീച്ച് " .................. അരികിലുള്ളത് തെങ്ങ് (പന പോലത്തെ). സൂര്യൻ, പനയുടെ ;അല്ല തെങ്ങിൻ്റെ പുറകിൽ-- അതാണ് കാണാത്തത്.
read moreꜱʜᴀʀɪ ʟᴀʟᴜ
#piccredit #amruthalal #mypic #photography പിക് മാത്രായിട്ട് എങ്ങനെ പോസ്റ്റാം എന്ന് try ചെയ്തതാണ്.
#PicCredit #AmruthaLal #mypic #Photography പിക് മാത്രായിട്ട് എങ്ങനെ പോസ്റ്റാം എന്ന് try ചെയ്തതാണ്.
read moreꜱʜᴀʀɪ ʟᴀʟᴜ
ഊഞ്ഞാലിലാടും സുന്ദരമാം സ്വപ്നങ്ങൾ ; ഓർമ്മപ്പൊട്ടുകൾ . #piccredit #AmruthaLal ക്ലീനിംഗ് credit. >> എനിക്കു തന്നെ
#PicCredit #AmruthaLal ക്ലീനിംഗ് credit. >> എനിക്കു തന്നെ
read moreꜱʜᴀʀɪ ʟᴀʟᴜ
ഒറ്റ dose covid വാക്സിനിൽ തീരാവുന്ന അഹങ്കാരമൊക്കെയേ ഞാനും നിന്നിൽ കണ്ടിട്ടുള്ളൂ... #piccredit > സ്ഥിരം location..... പനി.. തലവേദന... കുളിര്... കൊതുക്.... " "അന്തസ്സ്..." "
#PicCredit > സ്ഥിരം location..... പനി.. തലവേദന... കുളിര്... കൊതുക്.... " "അന്തസ്സ്..." "
read moreꜱʜᴀʀɪ ʟᴀʟᴜ
നീലാഭതിങ്ങിയെങ്ങും താരകപ്പൂക്കൾ കൺചിമ്മി മെല്ലെ നിലാപ്പെയ്ത്ത് വാനിൽ ! #bookshelf #piccredit #bookshelfquotes #ശുഭരാത്രി
#BookShelf #PicCredit #bookshelfquotes #ശുഭരാത്രി
read moreꜱʜᴀʀɪ ʟᴀʟᴜ
നിലാവു കാണണം .. തൂവെള്ള പഞ്ഞിക്കെട്ടിൻ മുകളിൽ ചാരുകസേരയി ലിരിക്കുന്ന ലാഘവത്തോ ടെയിരിക്കുന്ന ചന്ദ്രക്കലയെ.. ഒന്നുകൂടി... നിലാവു കാണണം .. തൂവെള്ള പഞ്ഞിക്കെട്ടിൻ മുകളിൽ ചാരുകസേരയിലിരിക്കുന്ന ലാഘവത്തോടെയിരിക്കുന്ന ചന്ദ്രക്കലയെ.. ഒന്നുകൂടി... Saridath sinju #piccredit മോൾടെ craft Section ൽ നിന്ന്
നിലാവു കാണണം .. തൂവെള്ള പഞ്ഞിക്കെട്ടിൻ മുകളിൽ ചാരുകസേരയിലിരിക്കുന്ന ലാഘവത്തോടെയിരിക്കുന്ന ചന്ദ്രക്കലയെ.. ഒന്നുകൂടി... Saridath sinju #PicCredit മോൾടെ craft Section ൽ നിന്ന്
read more