Nojoto: Largest Storytelling Platform

Best നീയുംഞാനും Shayari, Status, Quotes, Stories

Find the Best നീയുംഞാനും Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos about

  • 9 Followers
  • 46 Stories

PRUTHWIC SAGAR 🚩

നീയും ഞാനും 🖤 #yqquotes #yqmalayalam love #pssquotes #നമ്മൾ #നീയുംഞാനും #അപരിചിതർ #കുത്തിക്കുറിക്കലുകൾ

read more
      നീയും ഞാനും 🖤

#yqquotes #yqmalayalam 
#love #pssquotes 
#നമ്മൾ #നീയുംഞാനും #അപരിചിതർ 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

🥀🍂🖤 #yqquotes #yqmalayalam #gulmohar #pssquotes #കൊഴിഞ്ഞുപോകുന്ന #പൂക്കൾ #നീയുംഞാനും #പ്രണയം Pokers❤

read more
       🥀🍂🖤

#yqquotes #yqmalayalam 
#gulmohar #pssquotes 
#കൊഴിഞ്ഞുപോകുന്ന #പൂക്കൾ 
#നീയുംഞാനും #പ്രണയം 

Pokers❤

PRUTHWIC SAGAR 🚩

വിവാഹ തലേന്നെത്തി. "ഓണത്തിന് ഉത്രാടപ്പാച്ചിൽ എന്ന പോലെ" ഉത്സവ പ്രതീതിയാണ് വീടൊട്ടുക്ക്.ആകെ ആളും അനക്കവും ഓട്ടവും ബഹളവും......ഇരു വീട്ടിലും വിവാഹത്തിന്റെ അവസാനഘട്ട പരിപാടികളാണ്.പുട്ടിനു പീര എന്നപോലെ ഇരു വീടുകളിലുമായ് ഞങ്ങളുടെ സഹപാഠികളും ഉണ്ട്.അവരും വലിയ സന്തോഷത്തിലാണ്. ചെറിയ കലാപരിപാടികളും മറ്റുമൊക്കെ ആയി ആ രാത്രിയും കടന്നു പോയി. വിവാഹ ദിനം പുലർന്നു. എല്ലാവരും കുളിച്ചൊരുങ്ങി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് തയാറായി കഴിഞ്ഞു. ഞാനും ഒരുക്കത്തിലാണ്, ശ്രീയും. ഇടയ്ക്ക് ദേ ഇതുപോലെ അവളുടെ കോൾ വരും,അതോടെ ദേ ഇ

read more
          വിവാഹ തലേന്നെത്തി. "ഓണത്തിന് ഉത്രാടപ്പാച്ചിൽ എന്ന പോലെ" ഉത്സവ പ്രതീതിയാണ് വീടൊട്ടുക്ക്.ആകെ ആളും അനക്കവും ഓട്ടവും ബഹളവും......ഇരു വീട്ടിലും വിവാഹത്തിന്റെ അവസാനഘട്ട പരിപാടികളാണ്.പുട്ടിനു പീര എന്നപോലെ ഇരു വീടുകളിലുമായ് ഞങ്ങളുടെ സഹപാഠികളും ഉണ്ട്.അവരും വലിയ സന്തോഷത്തിലാണ്.
ചെറിയ കലാപരിപാടികളും മറ്റുമൊക്കെ ആയി ആ രാത്രിയും കടന്നു പോയി.


വിവാഹ ദിനം പുലർന്നു. എല്ലാവരും കുളിച്ചൊരുങ്ങി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് തയാറായി കഴിഞ്ഞു. ഞാനും ഒരുക്കത്തിലാണ്, ശ്രീയും. ഇടയ്ക്ക് ദേ ഇതുപോലെ അവളുടെ കോൾ വരും,അതോടെ ദേ ഇ

PRUTHWIC SAGAR 🚩

ഒരുദിവസം, അപരിചിതമായ ഒരു നമ്പറിൽ നിന്നും എനിക്ക് ഒരു കോൾ വന്നു. നല്ല പരിചയമുള്ള സ്ത്രീ ശബ്ദം. അത് മറ്റാരുമല്ലായിരുന്നു, ശ്രീയുടെ അമ്മയായിരുന്നു. അമ്മ ശ്രീയുടെയും അടുത്ത ബന്ധുക്കളുടെയും അഭിപ്രായം തിരക്കിയ ശേഷം വിളിക്കുകയാണ്. അവർക്കെല്ലാം എന്നെ ഇഷ്ടമായീന്ന്....! ശ്രീയും ഒരുപാട് സന്തോഷത്തിലാണെന്ന്. അവൾക്കെ ന്നെ നേരത്തെ തന്നെ ഇഷ്ടമായിരുന്നത്രെ. ആ ഇഷ്ടത്തെ എന്നോടു പറയാനുള്ള പേടി കൊണ്ടും, വീട്ടുകാരെ അറിയിക്കാനുള്ള ഭയം കൊണ്ടുമാണ് ഇത്രയും കാലം എന്നോടുള്ള പ്രണയം അവൾ മനസ്സിൽ സൂക്ഷിച്ചത്. അടുത്ത ദിവസം എന്

read more
          ഒരുദിവസം, അപരിചിതമായ ഒരു നമ്പറിൽ നിന്നും എനിക്ക് ഒരു കോൾ വന്നു. നല്ല പരിചയമുള്ള സ്ത്രീ ശബ്ദം. അത് മറ്റാരുമല്ലായിരുന്നു, ശ്രീയുടെ അമ്മയായിരുന്നു.
അമ്മ ശ്രീയുടെയും അടുത്ത ബന്ധുക്കളുടെയും അഭിപ്രായം തിരക്കിയ ശേഷം വിളിക്കുകയാണ്. അവർക്കെല്ലാം എന്നെ ഇഷ്ടമായീന്ന്....! ശ്രീയും ഒരുപാട് സന്തോഷത്തിലാണെന്ന്. അവൾക്കെ ന്നെ നേരത്തെ തന്നെ ഇഷ്ടമായിരുന്നത്രെ. ആ ഇഷ്ടത്തെ എന്നോടു പറയാനുള്ള പേടി കൊണ്ടും, വീട്ടുകാരെ അറിയിക്കാനുള്ള ഭയം കൊണ്ടുമാണ് ഇത്രയും കാലം എന്നോടുള്ള പ്രണയം അവൾ മനസ്സിൽ സൂക്ഷിച്ചത്. അടുത്ത ദിവസം എന്

PRUTHWIC SAGAR 🚩

"ശ്രീ"അവളെ മറക്കാൻ എനിക്കപ്പോഴും ആവുമായിരുന്നില്ല. ഞാൻ അറിയാതെ തന്നെ എന്റെ മനസ് അവളിലേക്ക് അടുത്തു കൊണ്ടേ ഇരുന്നു. അപ്പോഴേക്കും ശ്രീയുടെ പുറകെ ഈച്ച കൂട്ടം പോലെ ചിലർ നടപ്പുണ്ടായിരുന്നു. കാലങ്ങൾ കടന്നു പോകുന്തോറും ശ്രീയോടുള്ള എന്റെ ഇഷ്ടം കൂടിക്കൂടി വന്നു.എന്നാൽ, പറയാൻ ഒട്ടും തോന്നിയതുമില്ല. അങ്ങനെയിരിക്കെ അവിചാരിതമയായി,ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ വെച്ചു ശ്രീയിൽ നിന്ന് തന്നെയാണ് ഞാൻ അവളുടെ ജാതകത്തിന്റെ പൊരുൾ മനസിലാക്കുന്നത്. ഇരുപതു വയസ്സിനുള്ളിൽ അവളുടെ വിവാഹം നടന്നിരിക്കണം പോലും. അവളോടതിനെ കുറിച്ച

read more
       "ശ്രീ"അവളെ മറക്കാൻ എനിക്കപ്പോഴും ആവുമായിരുന്നില്ല. ഞാൻ അറിയാതെ തന്നെ എന്റെ മനസ് അവളിലേക്ക് അടുത്തു കൊണ്ടേ ഇരുന്നു.
അപ്പോഴേക്കും ശ്രീയുടെ പുറകെ ഈച്ച കൂട്ടം പോലെ ചിലർ നടപ്പുണ്ടായിരുന്നു. കാലങ്ങൾ കടന്നു പോകുന്തോറും ശ്രീയോടുള്ള എന്റെ ഇഷ്ടം കൂടിക്കൂടി വന്നു.എന്നാൽ, പറയാൻ ഒട്ടും തോന്നിയതുമില്ല. അങ്ങനെയിരിക്കെ അവിചാരിതമയായി,ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ വെച്ചു ശ്രീയിൽ നിന്ന് തന്നെയാണ് ഞാൻ അവളുടെ ജാതകത്തിന്റെ പൊരുൾ  മനസിലാക്കുന്നത്. ഇരുപതു വയസ്സിനുള്ളിൽ അവളുടെ വിവാഹം നടന്നിരിക്കണം പോലും.
അവളോടതിനെ കുറിച്ച

PRUTHWIC SAGAR 🚩

അങ്ങനെ കോളേജിലെ ആദ്യ ദിനം എത്തി. ആരെയും പരിചയം പോലും ഇല്ലാതെ,ഒറ്റയ്ക്ക് മറ്റൊരു നാട്ടിലേക്ക് പഠിക്കാൻ വന്ന ഞാൻ.......നിറഞ്ഞു നിന്ന ആശങ്കകളെയും മനസിലെ ആകുലതകളെയും കാറ്റിൽ പറത്തി അന്ന് നേരത്തെ കോളേജിലേക്ക് പോയി.അവളെ കാണാനായി മാത്രമെന്നോണം.ചെന്നപ്പോഴേ അവളെ കണ്ടു,കുറച്ചു അകലെയായി ആണ് കണ്ടത്.പിന്നെ വളരെ യാദൃശ്ചികമായി എന്റെ തൊട്ടടുത്തു, പിന്നെ ക്യാമ്പസ് വരാന്തയിലും. ദിവസങ്ങൾ കടന്നുപോയി. ക്യാമ്പസിലെ വാകമരച്ചുവട്ടിലും നിശബ്ദമായി കൽ ബെഞ്ചിലും ഒക്കെയിരുന്നു ഞാൻ അവളെ വീക്ഷിച്ചിരുന്നു. അപ്പോഴൊക്കെയും അവള

read more
           അങ്ങനെ കോളേജിലെ ആദ്യ ദിനം എത്തി. ആരെയും പരിചയം പോലും ഇല്ലാതെ,ഒറ്റയ്ക്ക് മറ്റൊരു നാട്ടിലേക്ക് പഠിക്കാൻ വന്ന ഞാൻ.......നിറഞ്ഞു നിന്ന ആശങ്കകളെയും മനസിലെ ആകുലതകളെയും കാറ്റിൽ പറത്തി അന്ന് നേരത്തെ കോളേജിലേക്ക് പോയി.അവളെ കാണാനായി മാത്രമെന്നോണം.ചെന്നപ്പോഴേ അവളെ കണ്ടു,കുറച്ചു അകലെയായി ആണ് കണ്ടത്.പിന്നെ വളരെ യാദൃശ്ചികമായി എന്റെ തൊട്ടടുത്തു, പിന്നെ ക്യാമ്പസ് വരാന്തയിലും.

ദിവസങ്ങൾ കടന്നുപോയി.
ക്യാമ്പസിലെ വാകമരച്ചുവട്ടിലും നിശബ്ദമായി കൽ ബെഞ്ചിലും ഒക്കെയിരുന്നു  ഞാൻ അവളെ  വീക്ഷിച്ചിരുന്നു. അപ്പോഴൊക്കെയും അവള

PRUTHWIC SAGAR 🚩

ഞാനും എന്റെ ശ്രീയും❤ ********************** ഇന്നാണ് ആ ദിവസം. ഞാനും ശ്രീയും തമ്മിലുള്ള വിവാഹ ദിവസം. കാത്തിരിപ്പിന്റെ......വേദനയുടെ..... കണ്ണീരിന്റെ....... എഴുത്തുക്കാരുടെ ഭാഷയിൽ പ്രണയ സാക്ഷാൽക്കാരം എന്നൊക്കെ പറയാം. രാവിലെ തന്നെ ആളും ബഹളവും കൊണ്ട് ഇതൊരു തനി കല്യാണ വീടായി മാറിയിരിക്കുന്നു. ഇവിടെ എന്റെ ബന്ധുക്കളെല്ലാം പല സ്ഥലങ്ങളിൽ നിന്നായി എത്തിയിട്ടുണ്ട്. ഞാനും തിരക്കിലാണ്.കല്യാണല്ലേ ഒന്ന് മൊത്തത്തിൽ അടിപൊളി ആയിട്ട് ഒരുങ്ങണം. അതിനിപ്പോ എന്താടാ നിന്നെ ഞങ്ങള് സുന്ദരക്കുട്ടപ്പൻ ആക്കിത്തരാന്ന് പറഞ്ഞു

read more
         ഞാനും എന്റെ ശ്രീയും❤
**********************

ഇന്നാണ് ആ ദിവസം. ഞാനും ശ്രീയും തമ്മിലുള്ള വിവാഹ ദിവസം. കാത്തിരിപ്പിന്റെ......വേദനയുടെ..... കണ്ണീരിന്റെ....... എഴുത്തുക്കാരുടെ ഭാഷയിൽ പ്രണയ സാക്ഷാൽക്കാരം എന്നൊക്കെ പറയാം.
രാവിലെ തന്നെ ആളും ബഹളവും കൊണ്ട് ഇതൊരു തനി കല്യാണ വീടായി മാറിയിരിക്കുന്നു. ഇവിടെ എന്റെ ബന്ധുക്കളെല്ലാം പല സ്ഥലങ്ങളിൽ നിന്നായി എത്തിയിട്ടുണ്ട്. ഞാനും തിരക്കിലാണ്.കല്യാണല്ലേ ഒന്ന് മൊത്തത്തിൽ അടിപൊളി ആയിട്ട് ഒരുങ്ങണം. അതിനിപ്പോ എന്താടാ നിന്നെ ഞങ്ങള് സുന്ദരക്കുട്ടപ്പൻ ആക്കിത്തരാന്ന് പറഞ്ഞു

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam life #pssquotes #നീയുംഞാനും #അസ്തമയം #കുത്തിക്കുറിക്കലുകൾ #കൊഴിയുന്ന

read more
      🖤

 #yqquotes #yqmalayalam 
#life #pssquotes 
#നീയുംഞാനും #അസ്തമയം 
#കുത്തിക്കുറിക്കലുകൾ #കൊഴിയുന്ന

PRUTHWIC SAGAR 🚩

💞നീയും ഞാനും💞 #yqquotes #yqmalayalam love #Friendship #pssquotes #നീയുംഞാനും #സൗഹൃദം #പ്രണയം Azla@ꁝ꒒ ❤️ 🙌

read more
       💞നീയും ഞാനും💞

#yqquotes #yqmalayalam 
#love #friendship #pssquotes 
#നീയുംഞാനും #സൗഹൃദം 
#പ്രണയം  

Azla@ꁝ꒒ ❤️ 🙌

PRUTHWIC SAGAR 🚩

നിന്നിലൊരു കവിതയാവാൻ😘❤ #yqquotes #yqmalayalam poetry #pssquotes #നീ #നീയുംഞാനും #കവിത

read more
നീയും ഞാനും.... 

കഥയറിയാതെ നിന്നിലൊരു
കവിതയായ് വിരിയുവാൻ, 
എന്നും കൊതിയോടെ
കാത്തുനിൽക്കുന്ന ഒരു കൂട്ടം
അക്ഷരമാലയാണ് ഞാൻ....!!!  നിന്നിലൊരു കവിതയാവാൻ😘❤
#yqquotes #yqmalayalam 
#poetry #pssquotes 
#നീ #നീയുംഞാനും  #കവിത
loader
Home
Explore
Events
Notification
Profile