Find the Best മലയാളം Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos about
Achinthyah
ഒടുവിലെ യാത്രയ്ക്കൊരുങ്ങവേ ഓർമ്മയിൽ ഒരു വാക്ക് കൂടി കുറിച്ചു വയ്ക്കാം ഒടുവിലായാഗ്നി കവർന്നെടുക്കെയതിൽ ഒരു മാത്ര കൂടി തെളിഞ്ഞുകത്തും ഒരു വേളകൂടി പുനർജ്ജനിയ്ക്കാം സഖി ഒരുമിക്കുവാനായ് കിനാക്കൾ കാണാൻ ©Achinthyah #malayalam #മലയാളം
#malayalam #മലയാളം
read moreHedonist Girl
സ്ത്രീ അമ്മ ആണ്.. സ്ത്രീ സഹോദരി ആണ്.. സ്ത്രീ ഒരു സുഹൃത്ത് ആണ്.. സ്ത്രീ ജീവിതത്തിൻ്റെ ഒരു പങ്കാളി ആണ്.. എന്നൊക്കെ ഘോര ഘോരമായി പ്രസഹിക്കുന്ന ആളുകൾ അതായത് ചില പുരുഷന്മാർ സ്ത്രീകളെ മോക്ഷമായി കാണുകയാണ്... ഇങ്ങനെ ചെയ്യാൻ കഴിയുന്നവരും ഒരു അമ്മയുടെ (സ്ത്രീയുടെ) മകൻ ആണെന്ന തിരിച്ചറിവ് ആണ് വേണ്ടത്.. ©Hedonist Girl അമ്മ(അവളും ഒരു സ്ത്രീയാണ്) #Likho #അമ്മയുടെ #അമ്മ #സ്നേഹം #മലയാളി #മലയാളം #Love #Mother #Kerala #Women
Hedonist Girl
ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ അത് തുറന്ന് പറയാൻ ശ്രമിക്കുക..., പിന്നെ പറയാം.., ഞാൻ എങ്ങനെ തുറന്നു പറയും എന്നൊക്കെ വിചാരിച്ച് ഒരിക്കലും തുറന്ന് പറയാതിരിക്കുന്നത്... അത് പിന്നീട് ഒരു വേദനയായി മനസ്സിൽ കൊണ്ട് നടക്കാൻ ശ്രമിക്കരുത്... മറുപടി എന്താണെങ്കിലും അത് ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ആശ്വസിക്കാം... ©Hedonist Girl #lovequote #മലയാളി #മലയാളം #malayalam #malayalamquotes #കേരളം #Kerala #indain #Love #love❤
#lovequote #മലയാളി #മലയാളം #malayalam #malayalamquotes #കേരളം #Kerala #indain Love love❤
read moreHedonist Girl
മനസ്സ് തുറന്നുള്ള പുഞ്ചിരി അത് വേറെ ലെവൽ ആണ്... എല്ലാവരും മനസ്സ് തുറന്ന് സന്തോഷത്തോടെ പുഞ്ചിരിച്ചു നോക്കൂ... ©Hedonist Girl #aliabhatt #malayalam #മലയാളം #മലയാളി #malayalamquotes #Kerala
#aliabhatt #malayalam #മലയാളം #മലയാളി #malayalamquotes #Kerala
read moreHedonist Girl
വെളിച്ചം എന്നത് ഇരുട്ടിൽ നിന്ന് രക്ഷ നേടാൻ അവസരം നൽക്കുന്ന ഒന്നാണ്..., അത് പലരും ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാലും ആവശ്യം കഴിഞ്ഞാൽ അതിനെ കറിവേപ്പില പോലെ വലിച്ചെറിയാതിരിക്കുക ©Hedonist Girl #lonelynight #മലയാളി #മലയാളം #കേരളം #Kerala #Light #Lights #Trust #true #Love
Hedonist Girl
ജീവിതത്തിൽ എപ്പോഴും നല്ലൊരു മനസ്സിന് അവകാശി ആവുക... ©Hedonist Girl #Nightlight #Kerala #കേരളം #മലയാളം #malayalam #malayalamquotes #മലയാളി #വിശ്വാസം #മനസ്സ് #സ്നേഹം
#Nightlight #Kerala #കേരളം #മലയാളം #malayalam #malayalamquotes #മലയാളി #വിശ്വാസം #മനസ്സ് #സ്നേഹം
read moreHedonist Girl
ഈ ലോകത്ത് ഏറ്റവും കൂടുതൽ ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ് എന്നൊരു വാക്ക് പറയാൻ കഴിയും എന്നാൽ എപ്പോഴെങ്കിലും... സ്നേഹിക്കുന്ന പങ്കാളിയോട് അത് Lover ആയാലും അവരുടെ അടുത്തിരുന്ന് ആ സ്നേഹം എക്സ്പ്രസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ..., ഇതുവരെ ഇല്ലെങ്കിൽ ഇനി അങ്ങനെ ഒന്ന് കുറച്ച് റോമൻസ് ഒക്കെ ആയി സ്നേഹിക്കാൻ ശ്രമിക്കു.. ©Hedonist Girl #couples #Kerala #malayalam #മലയാളം #Life #malayalamquotes #Kozhikode #New #Trading #mywords
#couples #Kerala #malayalam #മലയാളം Life #malayalamquotes #Kozhikode #New #Trading #mywords
read moreHedonist Girl
എന്നിൽ നിന്ന് നീ എവിടേക്ക് പോയാലും..., നിനക്ക് ഒരിക്കലും എൻ്റെ സ്നേഹത്തെ മറക്കാൻ കഴിയില്ല.... ©Hedonist Girl #Nightlight #Kerala #Kozhikode #മലയാളം #മലയാളി #malayalam #Love #true #New #new_post
#Nightlight #Kerala #Kozhikode #മലയാളം #മലയാളി #malayalam Love #true #New #new_post
read moremini elizabeth
രാവിൻ മടിയിൽ കിടന്നു കൊണ്ടു ഞാനാ- കരിമ്പടക്കെട്ടിൽ തല പൂഴ്ത്തി വെച്ചു. നിദ്ര തൻ കാലൊച്ചക്കായ് കാതോർത്തുവെങ്കിലും വന്നതേയില്ലവൻ ചാരത്തൊരിക്കലും!!! ഇരുട്ടിൻെറ ഭംഗി രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും. ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #collab ചെയ്യൂ. #nightsky 🌒 #life എന്നും #രാത്രി #ആകാശം#മലയാളം എന്നും ഹാഷ് ടാഗ് ചെയ്യൂ. ഞങ്ങൾ കാത്തിരിക്കുന്നു 🌚 #YourQuoteAndMine Collaborating with YourQuote Malayali
ഇരുട്ടിൻെറ ഭംഗി രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും. ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #Collab ചെയ്യൂ. #nightsky 🌒 life എന്നും #രാത്രി #ആകാശം#മലയാളം എന്നും ഹാഷ് ടാഗ് ചെയ്യൂ. ഞങ്ങൾ കാത്തിരിക്കുന്നു 🌚 #YourQuoteAndMine Collaborating with YourQuote Malayali
read moreꜱʜᴀʀɪ ʟᴀʟᴜ
ഇനിയുമൊരു വേനൽച്ചൂടിൽ പൊള്ളിയടരാൻ വയ്യാതായി രിക്കുന്നു,, പുതുനാമ്പുകൾ കിളിർക്കുവാൻ വിരുന്നൊരുക്കി കാത്തിരിക്കുന്ന ശാഖികളെ മറവിക്കു വിട്ടുകൊണ്ട്... ❤ വരുമോ ഒന്നൂടി😉😋🙊 #fmkp #മലയാളം #നീ #നീയുംഞാനും #വേനൽ #പ്രണയം #നൊസ്സച്ചി #YourQuoteAndMine Collaborating with mufeedha mufee
❤ വരുമോ ഒന്നൂടി😉😋🙊 #fmkp #മലയാളം #നീ #നീയുംഞാനും #വേനൽ #പ്രണയം #നൊസ്സച്ചി #YourQuoteAndMine Collaborating with mufeedha mufee
read more