Nojoto: Largest Storytelling Platform

Best മതം Shayari, Status, Quotes, Stories

Find the Best മതം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about മതം ഇല്ലാത്ത രാജ്യങ്ങൾ, മതം, മതം മനുഷ്യനെ മയക്കുന്ന കറുപ്പ്, മതം സമൂഹം സംസ്കാരം, മതം കവിത,

  • 3 Followers
  • 4 Stories

PRUTHWIC SAGAR 🚩

ജീവിക്കാൻ ഒരു മതവും ജാതിയും വേണമെന്നില്ല.... ഒരു ദൈവവും പറയുന്നില്ല നിങ്ങൾ ഈ മതത്തിൽ വിശസിക്കണമെന്ന്.... ഒരു ദൈവവും പറയുന്നില്ല, നിങ്ങൾ ഒരു പണിയും ചെയ്യണ്ട ഞാൻ എല്ലാ സുഖ സൗകര്യങ്ങളും ചെയ്തു തരാമെന്ന്.... കൊറോണ മഹാമാരി വന്നപ്പോൾ ഒരു ദൈവവും വന്നില്ല രക്ഷയക്കായ്; മനുഷ്യൻ സ്വയമേ കണ്ടുപിടിക്കണമായിരുന്നു പ്രതിരോധ മരുന്ന് പോലും.... ഈ അവസരത്തിൽ മതമെന്ന മതിൽ എത്രത്തോളം ഉണ്ടായിരുന്നുവെന്ന് നമുക്ക അറിയാവുന്നതാണ്... #Religion #yqquotes #മതം #yqmalayalam #കുത്തിക്കുറിക്കലുകൾ #pssquotes #വ്യക്തിസ്വാതന്ത്ര്യം

read more
        ജീവിക്കാൻ ഒരു മതവും ജാതിയും വേണമെന്നില്ല.... 
ഒരു ദൈവവും പറയുന്നില്ല നിങ്ങൾ ഈ മതത്തിൽ വിശസിക്കണമെന്ന്.... 
ഒരു ദൈവവും പറയുന്നില്ല, നിങ്ങൾ ഒരു പണിയും ചെയ്യണ്ട ഞാൻ എല്ലാ സുഖ സൗകര്യങ്ങളും ചെയ്തു തരാമെന്ന്.... 

കൊറോണ മഹാമാരി വന്നപ്പോൾ ഒരു ദൈവവും വന്നില്ല രക്ഷയക്കായ്;
മനുഷ്യൻ സ്വയമേ കണ്ടുപിടിക്കണമായിരുന്നു പ്രതിരോധ മരുന്ന് പോലും.... 
ഈ അവസരത്തിൽ മതമെന്ന മതിൽ എത്രത്തോളം ഉണ്ടായിരുന്നുവെന്ന് നമുക്ക അറിയാവുന്നതാണ്...

PRUTHWIC SAGAR 🚩

മതം #yqquotes #yqmalayalam life #Religion #pssquotes #മതം #മനുഷ്യൻ

read more
കുറെ മനുഷ്യർ, 
കുറെ കഥകൾ... 
ചിലർ ഒരു കഥയിൽ
വിശ്വസിക്കുന്നു, 
മറ്റു ചിലർ വേറൊരു 
കഥയിലും... 
കഥകൾ കേട്ടിരിക്കുന്ന 
കുറച്ചു വിഡ്ഢികളും... 

ഇതല്ലേ മതം...? മതം
#yqquotes #yqmalayalam 
#life #religion #pssquotes 
#മതം #മനുഷ്യൻ

sunil daiwik

മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ആവണമെന്നില്ല നമ്മുടെ വസ്ത്രധാരണം. നമുക്ക് എന്താണോ കംഫർട്ടായി തോന്നുന്നത് അതാണ് ധരിക്കേണ്ടത്. #yqaestheticthoughts #മതം #സമൂഹം #yqmalayalamquotes #ഹൃദയവരികൾ #സ്വകാര്യത #ഒളിഞ്ഞുനോട്ടം

read more
...... മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്ന
തരത്തിൽ ആവണമെന്നില്ല
നമ്മുടെ വസ്ത്രധാരണം.
നമുക്ക് എന്താണോ
 കംഫർട്ടായി തോന്നുന്നത്
അതാണ് ധരിക്കേണ്ടത്.

Allan Andrews

മതം 

മതമെൻ സോദര വധമായ് തീരും കാലമിതന്നറിയുന്നൊരു ജീവൻ, 
മർത്ത്യനു വളരാൻ 
ഉതകും മതമിന്നിവിടെ 
പകരും വാശികളെ ,
അളവില്ലാത്തൊരു പൊള്ളമനസ്സിൽ 
ചൊരിയും കോപച്ചുവടുകളെ 
തഴുകാൻ കഴിയും മൂല്യങ്ങളു-
മിന്നറിയാതകലെ പോകുന്നു.
മതമൊരു വിപ്ലവമല്ലീ 
മണ്ണിലെന്നറിയുന്നോർ കുറയുന്നു .
മൃതമഴിയുന്നൊരു മണ്ണിനുമീ-  മതമഴിയാതഴിയുന്നപമാനം.  #മതം #yqmalayalam #heart #malayalam #yqmalayali #yourquote


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile