Find the Best Families Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos aboutsupport for families of children with disabilities, resources for families with special needs, families of children with disabilities, taarak mehta ka ooltah chashmah characters with their real families, families with special needs child,
nabeelmrkl
പൊന്നുപോലെ നാം കാത്തു സൂക്ഷിക്കുന്നവയേക്കാൾ വില, നഷ്ടപ്പെട്ടതിനു ശേഷം തിരിച്ചു കിട്ടിയവയ്ക്കുണ്ടാകും. കയ്യിലിരുന്നതിൻ്റെ വില പലപ്പോഴും അവ കൈവിട്ടു പോകുമ്പോഴാണു നാമറിയുക. കുടെ ജീവിക്കുന്നവരുടെയും കൂട്ടാളികളുടെയും വില നാം അറിയാതെ പോകരുത്. ജീവൻ്റെയും ജീവിതത്തിൻ്റെയും വിലയറിയാൻ ശ്വാസം നിലക്കുന്നതുവരെ നാം കാത്തിരിക്കയുമരുത്. ©nabeelmrkl കൂടെയുള്ളവർ ❤️ #malayalamquotes #quotesdaily #Relationship #friendsforever #Families #nabeelmrkl #mindset #love4life #lifequotes #parantslove
കൂടെയുള്ളവർ ❤️ #malayalamquotes #quotesdaily #Relationship #friendsforever #Families #nabeelmrkl #mindset #love4life #lifequotes #parantslove
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited