Find the Latest Status about ld arts college amrut mody campus from top creators only on Nojoto App. Also find trending photos & videos about, ld arts college amrut mody campus.
Lijo Joseph
ഓർമ്മകളിൽ ഓണപ്പൂക്കളെന്നപോലെ.... ഒരു കൗമാരത്തിന്റെ മുഴുവൻവസന്തവും കുടഞ്ഞിട്ട..., സൗഹൃദത്തിന്റെ.... പ്രണയത്തിന്റെ.... പങ്കുവെക്കലിന്റെയെല്ലാം... ഒരുപിടി നഷ്ടസുഗന്ധംപേറുന്ന ഓർമ്മകൾ, വീണ്ടുമൊരു ഇടവപ്പാതിയെ ധ്യാനിച്ചുറങ്ങുന്ന നമ്മുടെ കലാലയമണ്ണ് .... #campus #friendship #love #college
#Campus #Friendship #Love #college
read morePrachi Pathak
College ch Campus Mood asto majecha, ani jagna ravas swapna pahayla najar deta College ch Campus. Ramdom thoughts, scatter relations, Halki Fulki Khunnas, swapna pahayla najar deta College ch Campus. Swapna matra ethech rujtat najretun thet manat, Shape up hota nkalat Life mantrlelya kshnat. Nasla jari focus, tari Life asta chukas, swapna pahayla najar deta College ch Campus. College ch Campus #WallTexture
College ch Campus #WallTexture
read moreLijo Joseph
നമ്മുടെ മദിരാശ്ശിമരങ്ങളും, പൂമരങ്ങളും ഇപ്പൊഴും തണലൊരുക്കിയവിടെ കാത്തിരിപ്പുണ്ടത്രേ... ആ ക്യാമ്പസ് ഇടനാഴികളിൽ നഷ്ടവസന്തങ്ങളിപ്പൊഴും പൊടിപിടിച്ചുറങ്ങുന്നുണ്ടത്രേ... ഒരു പിൻവിളികാതോർത്ത്... ചിലവാചാലതകളെ സ്വപ്നംകണ്ടുകൊണ്ട്... #campus #college #campuslove #campuslife #campusnostalgia
Lijo Joseph
അവിടെയിപ്പൊഴുമെരിയുന്ന ഓർമ്മച്ചെരാതുകളിൽ ഒരിക്കൽകൂടിയിത്തിരി സൗഹൃദത്തിന്റെ എണ്ണകിനിയാനും ... കെട്ടണയാതെയാ സ്നേഹനാളങ്ങൾക്കുവീണ്ടും തിരികൊളുത്തുവാനും... അന്നു നമ്മളൊന്നിച്ചു നട്ട സൗഹൃദത്തിന്റെ ചെമ്പകമരത്തണലുകളിൽ ഒരിക്കൽകൂടിയിത്തിരിനേരമിരിക്കാനും... നമുക്കുവീണ്ടുമൊന്ന് ഒത്തുകൂടിയാലോ .... #campus #college #campuslife #campusmemories #campusnostalgia
Lijo Joseph
അതേ... ഒരു കോൾപ്പാടത്തിന്റെ കിനാവള്ളികൊണ്ട്, ഒരു കലാലയത്തെമുഴുവനും സൗഹൃദതണലിലൊന്നിച്ചുചുറ്റിയിട്ട, പ്രകൃതിസുന്ദരമായ, നമ്മുടെ ആ പഴയ ക്യാമ്പസ്... #campus #college #campusfriendship #campusmemories #campusnostalgia
kumar sumit Ranjan
L S College Muzaffarpur Campus
L S College Muzaffarpur Campus #nojotophoto
read moreLijo Joseph
ജീവിതവെയിൽ പാതയോരങ്ങളെ പാതിയുംപിന്നിട്ട്, ഉച്ചിയിൽ എരിഞ്ഞുകത്തുന്നുണ്ടെങ്കിലും,.... ഇത്തിരിനേരം നമുക്കാ പഴയ തണൽമരങ്ങളിൽ വീണ്ടും ചേക്കേറാം... കൗമാരത്തിന്റെ വർണ്ണചിറകുകൾ ശലഭങ്ങളിൽനിന്നും കടമെടുക്കാം... തുമ്പിയുടെ മൂളിപ്പാട്ടും, പൊട്ടിച്ചിരിയുടെ കുപ്പിവളകളും കൂട്ടാം .... #campus #college #campuslife #campuslove #campusnostalgia