Nojoto: Largest Storytelling Platform

New vaheed Quotes, Status, Photo, Video

Find the Latest Status about vaheed from top creators only on Nojoto App. Also find trending photos & videos about, vaheed.

Stories related to vaheed

    LatestPopularVideo

Vaheed Mukardamwala

#vaheed#

read more
પરિક્ષા:-
            શિક્ષક શીખવાડીને પરિક્ષા લે છે પણ
                        સમય પરિક્ષા લઇને શિખવાડે છે.  #vaheed#

Shameem U K

🖤 #YourQuoteAndMine Collaborating with Vaheeda

read more
മൗനത്തിലലിഞ്ഞു ചേരുന്നൊരു നിശബ്ദതയിലും  മനസ്സിനകത്തളത്തിലെന്നും ആത്മസംഘർഷം തീർക്കുന്ന ഓർമ്മകൾ, വെട്ടിമാറ്റപ്പെട്ടാൽ പോലും മുറികൂടുന്നൊരൽഭുത പ്രതിഭാസം  🖤  #YourQuoteAndMine
Collaborating with Vaheeda

Shameem U K

അതിരുകൾക്കുള്ളിൽ പറക്കും പട്ടങ്ങൾ പോലാവട്ടെ നമ്മുടെ മനസ്സും ചിന്തയും. വർണ്ണങ്ങളായ് വർണ്ണങ്ങൾ താണ്ടി വർണ്ണങ്ങൾ തേടുന്നൊരു സുന്ദര മനസ്സ്. കൂടെ #YourQuoteAndMine

read more
വർണ്ണപ്പട്ടങ്ങളുടെ അതിര് വിശാലമായ മനോഹരമായ നീലാകാശമാണെങ്കിലും ഇരുവിരലുകളാൽ നിയന്ത്രിതമാണതിൻ
സ്വാതന്ത്ര്യം. അതാണതിൻ ഉപകാരവും സുരക്ഷിതത്വവും. പിടിവിട്ട പട്ടങ്ങൾ അലക്ഷ്യതയിൽ വീണു നശിക്കുന്നു.  അതിരുകൾക്കുള്ളിൽ പറക്കും പട്ടങ്ങൾ പോലാവട്ടെ നമ്മുടെ മനസ്സും ചിന്തയും. വർണ്ണങ്ങളായ് വർണ്ണങ്ങൾ താണ്ടി വർണ്ണങ്ങൾ തേടുന്നൊരു സുന്ദര മനസ്സ്. കൂടെ
loader
Home
Explore
Events
Notification
Profile