Nojoto: Largest Storytelling Platform

Best സമർപ്പണം Shayari, Status, Quotes, Stories

Find the Best സമർപ്പണം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 3 Followers
  • 4 Stories

arya Jeena

സമർപ്പണബോധത്തോടെ സമർപ്പിക്കൂ...✌️😛😜😝 എല്ലാരും ഓടിവന്ന് " സമർപ്പണം " എന്ന ടോപ്പിക്കിൽ ഒരു പോസ്റ്റ്‌ എഴുതിയേ. എന്നിട്ട്‌ നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ടൊരു ടോപ്പിക്ക്‌ ഇട്ട്‌ collab ചെയ്യാൻ ക്ഷണിക്കൂ.. മ്മക്കിന്ന് എഴുതി മരിക്കാം😝🤣😜 #Friendship #yourquote #Collab #YourQuoteAndMine #malayalam #malayali

read more
ജീവൻ പകുത്തു തന്ന അമ്മയ്കും മോഹങ്ങൾക്ക് ചിറകായ അച്ഛനും കൈ പിടിച്ചു നടത്തിയ ഏട്ടനുമല്ലാതെ മറ്റാർക്കാണ് ഞാൻ എന്റെ ജീവിതം സമർപ്പിക്കേണ്ടത്.... സമർപ്പണബോധത്തോടെ സമർപ്പിക്കൂ...✌️😛😜😝
എല്ലാരും ഓടിവന്ന്
 " സമർപ്പണം " 
എന്ന ടോപ്പിക്കിൽ ഒരു പോസ്റ്റ്‌ എഴുതിയേ.
എന്നിട്ട്‌ നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ടൊരു ടോപ്പിക്ക്‌ 
ഇട്ട്‌ collab ചെയ്യാൻ  ക്ഷണിക്കൂ..
മ്മക്കിന്ന് എഴുതി മരിക്കാം😝🤣😜

Nibin K Ashok

വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും  വെറുതേ മോഹിക്കുവാന്‍ മോഹം ഒ. എൻ. വി എന്ന പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹🌹 അദ്ദേഹത്തിന്റെ വരികളാൽ അർച്ചന #yqmalayalam #സമർപ്പണം #onv

read more
ഹൃദയത്തിൻ 
മധുപാത്രം നിറയെ 
മധുരസംഗീതത്തിൻ 
ഒരു പിടി കയ്ക്കാത്ത 
നെല്ലിക്കായ് മണികളും 
പ്ലാവില പൊൻതളികയിൽ 
പ്രണയത്തിൻ 
അസുലഭമധുരവും 
പകർന്ന 
കവി....  
ഈ പാട്ടിൻ
വരികൾ പോലെ 
ചുണ്ടത്ത് തേൻ‌തുള്ളിയായ്
ഒഴുകുവാൻ 
ഒരു വട്ടം കൂടി 
എഴുതാമോ 
വെറുതെ 
ഞാൻ മോഹിക്കട്ടെ 
 വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും 
വെറുതേ മോഹിക്കുവാന്‍
മോഹം 

ഒ. എൻ. വി എന്ന പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹🌹
അദ്ദേഹത്തിന്റെ വരികളാൽ അർച്ചന 

#yqmalayalam

Aajan J K

#yqmalayali #ഒപ്പമെഴുതുന്നവർക്ക് #സമർപ്പണം #yqmalayalam

read more
ഇവിടെ നിങ്ങളെൻ സോദരർ
കാട്ടു പൂവിന്റെ കരളിനെ തൊട്ടവർ
മനസ്സു വെന്തവർക്കഭയമാകുന്നവർ
സ്നേഹമൂഴിയിൽ ചാലിച്ചു പോകുവോർ
ഹൃത്തൊഴിച്ചിട്ടു കനിവു നോൽക്കുന്നവർ
യാത്രയേതിനും പാഥേയമാകുവോർ
കണ്ണു നീറ്റുന്ന കാഴ്ചയൊപ്പുന്നവർ
പേറ്റു നോവിന്റെ തൂലികത്തുമ്പുകൾ #yqmalayali #ഒപ്പമെഴുതുന്നവർക്ക് #സമർപ്പണം #yqmalayalam

Aajan J K

ഉമാ നന്ദ #yqmalayali #അമ്രപാലി #സമർപ്പണം #എഴുത്തിനെത്തേടിപ്പോകുന്നവർ #ചിന്തകൾക്കുകൂട്ടുപോകുന്നവർ #കാഴ്ചകളെകൂട്ടിയെത്തുന്നവർ

read more
ചിലർ അങ്ങനെയാണ്, അവരുടെ എഴുത്തു മുറിയിൽ പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ നമ്മുടെ മനസ്സ് പ്രശാന്തമായിരിക്കും. അവർക്ക് പറയാനുള്ളത് കേൾക്കാൻ വല്ലാത്ത ആകാംഷ തോന്നും. ഒരിക്കൽ നമ്മുടെ ചിന്തയെ ആശ്ലേഷിച്ച ഒരു രചന പിന്നെയും അവരുടെ എഴുത്തിലേക്ക് നമ്മെ അടുപ്പിക്കും.
പലപ്പോഴും അതിശയിപ്പിക്കുന്ന വാങ്മയ ചിത്രങ്ങളാൽ അവർ നമ്മെ മൂടിക്കളയും.
വാക്കുകളാൽ വർണ്ണങ്ങൾ തീർക്കുന്നവർ.
അവരോട് എന്നും ആരാധനയാണ്. അവർ എഴുത്തിന്റെ പുതിയ ഇടങ്ങൾ തേടി പോകും, ചിന്തകൾക്ക് കൂട്ടു പോകും, നമുക്ക് നേരിൽ കണ്ടു മുട്ടാൻ കഴിയാത്ത കാഴ്ചകളെ അവർ നമുക്കായി കൂട്ടിക്കൊണ്ടു വരികയും ചെയ്യും. 
അവരിൽ ഒരാൾക്ക് വേണ്ടിയാണ് ഈ വരികൾ - എഴുത്തിന്റെ കാണാപ്പുറങ്ങൾ തേടി പോകാറുള്ള, വേറിട്ട ചിന്തകൾക്ക് കൂട്ടു പോകാറുള്ള, എങ്ങും കാണാത്ത കാഴ്ചകളെ നമുക്കായി കൂട്ടിയെത്താറുള്ള, എഴുത്തിൽ നിന്നും ഒരിക്കലും മോക്ഷം ലഭിക്കാത്ത അമ്രപാലിക്ക്. ഉമാ നന്ദ
#yqmalayali #അമ്രപാലി #സമർപ്പണം
#എഴുത്തിനെത്തേടിപ്പോകുന്നവർ
#ചിന്തകൾക്കുകൂട്ടുപോകുന്നവർ  
#കാഴ്ചകളെകൂട്ടിയെത്തുന്നവർ


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile