Nojoto: Largest Storytelling Platform

Best എൻ്റെയെഴുത്ത് Shayari, Status, Quotes, Stories

Find the Best എൻ്റെയെഴുത്ത് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 2 Followers
  • 7 Stories

ꜱʜᴀʀɪ ʟᴀʟᴜ

10 ദിവസത്തെ ക്യാംപ് ഭംഗിയായി കഴിഞ്ഞു. ചിലരുടെയെല്ലാം വീട്ടിൽ നിന്ന് parents വന്നു. എല്ലാവർക്കും പരസ്പരം അറിയാം. ചിലരെയെല്ലാം അതിൽ ആദ്യായിട്ട് കാണുകയും ചെയ്തു. സ്കറിയ സ്പെഷ്യൽ ആയി സജ്നയെ അവൻ്റparents ന് പരിചയപ്പെടുത്തി ' തിരികെ അവളും അവളുടെ പാരൻ്റ്സിനെ പരിചയപ്പെടുത്തി. സജ്നയുടെ ബഹുമാനപൂർവ്വമുള്ള പെരുമാറ്റവും അടക്കമുള്ള സ്വഭാവവും എല്ലാവരിലും ഒരിഷ്ടം ജനിപ്പിക്കുന്നതായിരുന്നു. "മോളേ .. മുടിയൊക്കെ ശ്രദ്ധിക്കണംട്ടോ.. ഇത്രേം നല്ല മുടി ഇങ്ങനെയൊന്നും ഇട്ട് കളയരുത്.. ദാ...ഇവൻ ഒരാൺകുട്ടിയായിട്ടും എന്തൊരു #yqmalayalam #yqmalayali #എൻ്റെയെഴുത്ത് #ശാരിലാലു #നുറുങ്ങുകൾ #തുടർക്കഥ

read more
പറയാതെ പോയത്....🍃🍂🍃🍂
          
                         ( Part3 )👇👇👇👇 10 ദിവസത്തെ ക്യാംപ് ഭംഗിയായി കഴിഞ്ഞു. ചിലരുടെയെല്ലാം വീട്ടിൽ നിന്ന് parents വന്നു. എല്ലാവർക്കും പരസ്പരം അറിയാം. ചിലരെയെല്ലാം അതിൽ ആദ്യായിട്ട് കാണുകയും ചെയ്തു. സ്കറിയ സ്പെഷ്യൽ ആയി സജ്നയെ അവൻ്റparents ന് പരിചയപ്പെടുത്തി ' തിരികെ അവളും അവളുടെ പാരൻ്റ്സിനെ പരിചയപ്പെടുത്തി.
സജ്നയുടെ ബഹുമാനപൂർവ്വമുള്ള പെരുമാറ്റവും അടക്കമുള്ള സ്വഭാവവും എല്ലാവരിലും ഒരിഷ്ടം ജനിപ്പിക്കുന്നതായിരുന്നു.

"മോളേ .. മുടിയൊക്കെ ശ്രദ്ധിക്കണംട്ടോ.. ഇത്രേം നല്ല മുടി ഇങ്ങനെയൊന്നും ഇട്ട് കളയരുത്..
ദാ...ഇവൻ ഒരാൺകുട്ടിയായിട്ടും എന്തൊരു

ꜱʜᴀʀɪ ʟᴀʟᴜ

മുൻപെങ്ങുമില്ലാത്തവിധം മനസ് കൈവിട്ടു പോകുന്നതു പോലെ തോന്നി സജ്നയ്ക്ക്. തിരക്കിനിടയിലൂടെ ഊളിയിട്ട് ഫ്രണ്ട് ഭാഗത്ത് വന്നു നിന്നു.ആശ്വാസം ഇനി ആരും തിക്കിത്തിരക്കി ഇങ്ങോട്ടു വരില്ല. അവൾ പുറത്തേയ്ക്കു മിഴിപായിച്ച് കൈയ്യിൽ തലയും ചായ്ച്ച് നിന്നു.ഒ ന്നിനും ഒരു നിറമില്ല.പുറത്തെ കടകൾക്കും കാഴ്ചകൾക്കും.. എങ്ങനെ ഒന്നു സ്റ്റെഡി ആവും. ആരോടു പറയും.. " ടീ.. " സജ്ന അസ്സലായൊന്നു ഞെട്ടി.. '' എന്നതാ.. കുറേ നേരായി ഞാൻ ശ്രദ്ധിക്കുന്നു.. നിൻ്റെ മൂക്കിലെന്നാ കടന്നല് വട്ടമിടുന്നോ.." ഇവൾടടുത്തൂന്ന് രക്ഷപെടാൻ നടപ്പുള്ള #yqmalayali #yqmalayalamquotes #എൻ്റെയെഴുത്ത് #ശാരിലാലു #നുറുങ്ങുകൾ #തുടർക്കഥ

read more
പറയാതെ പോയത്...🍃🍂🍃🍂
          
                      ( Part-2 )👇👇👇👇 മുൻപെങ്ങുമില്ലാത്തവിധം മനസ് കൈവിട്ടു പോകുന്നതു പോലെ തോന്നി സജ്നയ്ക്ക്. തിരക്കിനിടയിലൂടെ ഊളിയിട്ട് ഫ്രണ്ട് ഭാഗത്ത് വന്നു നിന്നു.ആശ്വാസം ഇനി ആരും തിക്കിത്തിരക്കി ഇങ്ങോട്ടു വരില്ല. അവൾ പുറത്തേയ്ക്കു മിഴിപായിച്ച് കൈയ്യിൽ തലയും ചായ്ച്ച് നിന്നു.ഒ ന്നിനും ഒരു നിറമില്ല.പുറത്തെ കടകൾക്കും കാഴ്ചകൾക്കും.. എങ്ങനെ ഒന്നു സ്റ്റെഡി ആവും. ആരോടു പറയും..

" ടീ.. " സജ്ന അസ്സലായൊന്നു ഞെട്ടി.. '' എന്നതാ.. കുറേ നേരായി ഞാൻ ശ്രദ്ധിക്കുന്നു.. നിൻ്റെ മൂക്കിലെന്നാ കടന്നല് വട്ടമിടുന്നോ.."

ഇവൾടടുത്തൂന്ന് രക്ഷപെടാൻ നടപ്പുള്ള

ꜱʜᴀʀɪ ʟᴀʟᴜ

സ്കറിയ അല്പം വേഗത്തിൽ തന്നെയാണു വന്നത്.. വന്ന പാടേ തൻ്റെ സുഹൃത്ത് വലയത്തിനിടയിൽത്തന്നെ അവൻ സ്ഥാനം പിടിച്ചു. അവർ സ്ഥിരം ഇരിക്കാറുള്ള കോളേജ് കാൻ്റീനിൻ്റെ അടുത്തുള്ള ചെറിയ play ground ൻ്റ സൈഡിൽ കാലുകൾ താഴേയ്ക്ക് തൂക്കിയിരുന്ന് ചോക്കലേറ്റ്സ് കഴിക്കുകയായിരുന്നു എല്ലാവരും. "എന്താ നീ കുടിച്ചിട്ടുണ്ടോ എന്തെങ്കിലും.. എന്തോ മണക്കുന്നു. .സജ്ന മൂക്കിനു മുന്നിൽ വിരലുകൾ ആട്ടി അവനോട് ചോദിച്ചു.. "ടീ അവൾ.. അവൾക്കെന്നെ വേണ്ടാന്ന്. ഇന്നെനിക്കത് വ്യക്തമായി.ആ ഇക്കണോമിക്സിലെ ചെറുക്കനുണ്ടല്ലോ. എന്തുവാ അവൻ്റെ പേര്,,, #yqmalayali #yqmalayalamquotes #എൻ്റെയെഴുത്ത് #ശാരിലാലു #നുറുങ്ങുകൾ #തുടർക്കഥ

read more
പറയാതെ പോയത്...🍃🍂🍃🍂
            
               ( part-1)👇👇👇👇 സ്കറിയ അല്പം വേഗത്തിൽ തന്നെയാണു വന്നത്.. വന്ന പാടേ തൻ്റെ സുഹൃത്ത് വലയത്തിനിടയിൽത്തന്നെ അവൻ സ്ഥാനം പിടിച്ചു.

അവർ സ്ഥിരം ഇരിക്കാറുള്ള കോളേജ് കാൻ്റീനിൻ്റെ അടുത്തുള്ള ചെറിയ play ground ൻ്റ സൈഡിൽ കാലുകൾ താഴേയ്ക്ക് തൂക്കിയിരുന്ന് ചോക്കലേറ്റ്സ് കഴിക്കുകയായിരുന്നു എല്ലാവരും.
"എന്താ നീ കുടിച്ചിട്ടുണ്ടോ എന്തെങ്കിലും.. എന്തോ മണക്കുന്നു. .സജ്ന മൂക്കിനു മുന്നിൽ വിരലുകൾ ആട്ടി അവനോട് ചോദിച്ചു..
"ടീ അവൾ.. അവൾക്കെന്നെ വേണ്ടാന്ന്. ഇന്നെനിക്കത് വ്യക്തമായി.ആ ഇക്കണോമിക്സിലെ ചെറുക്കനുണ്ടല്ലോ. എന്തുവാ അവൻ്റെ പേര്,,,

ꜱʜᴀʀɪ ʟᴀʟᴜ

മുഷിഞ്ഞിരുന്നു അയാൾ.. ഒരു നിറം മങ്ങിയ സഞ്ചി സന്തത സഹചാരിയായി തോളത്തെപ്പൊഴും. നരവീണ താടിയും മുടിയും എപ്പൊഴെങ്കിലുമൊക്കെ വെട്ടിയൊതുക്കിയിരുന്നു. നിശിതമായ സമയങ്ങൾ പാലിക്കാതെ. സാധാരണക്കാരുടെ ജീവിതങ്ങളിലേയ്ക്ക് മടിയേതുമില്ലാതെ അയാൾ സ്വീകരിക്കപ്പെട്ടു. എന്തൊക്കെയോ പിറുപിറുക്കലുകൾക്കിടയിൽ ശിവ ! ശിവ ! എന്ന് ഇടയ്ക്കിടെ കേൾക്കാമായിരുന്നു. തുളസിയും ചെത്തിച്ചും ഇറുക്കാനുള്ള വരവാണ്. നാട്ടിലെ പേരുകേട്ട പെരുമയുള്ള ക്ഷേത്രത്തിലേയ്ക്ക്.നാടുനീളെ ചെരുപ്പില്ലാതെ കാണുന്ന ബസുകളിലെല്ലാം കയറിയിറങ്ങി ഒരു നിയോഗം പോലെ, പ #ജീവിതം #yqmalayalam #yqmalayali #എൻ്റെയെഴുത്ത് #നുറുങ്ങുകൾ #ഭക്തൻ

read more
ഗോപിയേട്ടൻ..
            
                     👇👇👇👇👇 മുഷിഞ്ഞിരുന്നു അയാൾ.. ഒരു നിറം മങ്ങിയ സഞ്ചി സന്തത സഹചാരിയായി തോളത്തെപ്പൊഴും. നരവീണ താടിയും മുടിയും എപ്പൊഴെങ്കിലുമൊക്കെ വെട്ടിയൊതുക്കിയിരുന്നു. നിശിതമായ സമയങ്ങൾ പാലിക്കാതെ.

സാധാരണക്കാരുടെ ജീവിതങ്ങളിലേയ്ക്ക് മടിയേതുമില്ലാതെ അയാൾ സ്വീകരിക്കപ്പെട്ടു. എന്തൊക്കെയോ പിറുപിറുക്കലുകൾക്കിടയിൽ ശിവ ! ശിവ ! എന്ന് ഇടയ്ക്കിടെ കേൾക്കാമായിരുന്നു. തുളസിയും ചെത്തിച്ചും ഇറുക്കാനുള്ള വരവാണ്. നാട്ടിലെ പേരുകേട്ട പെരുമയുള്ള ക്ഷേത്രത്തിലേയ്ക്ക്.നാടുനീളെ ചെരുപ്പില്ലാതെ കാണുന്ന ബസുകളിലെല്ലാം കയറിയിറങ്ങി ഒരു നിയോഗം പോലെ, പ

ꜱʜᴀʀɪ ʟᴀʟᴜ

മരണം എഴുതിയപ്പോൾ ചിലപ്പൊഴെങ്കിലും അത് പ്രണയം എന്ന് ഘോഷിക്കപ്പെട്ടു. ജീവിതം പകർത്തിയപ്പോൾ വിരഹമെന്നും . അങ്ങനെ എങ്ങനെയൊക്കെയോ വിരഹിണിയായ പ്രണയിനിയായി പലപ്പൊഴും. ഒരു പുഞ്ചിരി ഉണർത്തിക്കൊണ്ട് പ്രണയത്തെ വരികളാക്കി. വ്യാഖ്യാനിക്കപ്പെടാത്ത ഒരു സത്ത അപ്പൊഴും വരികളിൽ ആത്മാവായി നിലകൊണ്ടു. എഴുത്തിൽ frustration ആണോ നിലകൊണ്ടത് എന്ന് ചോദിച്ചാൽ, അതും ഉണ്ട് പലരുടെയും ..എൻ്റെയും.. നിരാശയും സ്നേഹവും വരികളാകുമ്പോൾ കഥാപാത്രങ്ങൾ ,കടമെടുത്തവരായിരിക്കും. #yqmalayali #എൻ്റെയെഴുത്ത് #എൻ്റെ_ചിന്തകൾ #എൻ്റെശരികൾ

read more
എഴുത്ത് 🖋. മരണം എഴുതിയപ്പോൾ ചിലപ്പൊഴെങ്കിലും അത് പ്രണയം എന്ന് ഘോഷിക്കപ്പെട്ടു.
ജീവിതം പകർത്തിയപ്പോൾ വിരഹമെന്നും .
അങ്ങനെ എങ്ങനെയൊക്കെയോ വിരഹിണിയായ പ്രണയിനിയായി പലപ്പൊഴും.
ഒരു പുഞ്ചിരി ഉണർത്തിക്കൊണ്ട് പ്രണയത്തെ വരികളാക്കി.
വ്യാഖ്യാനിക്കപ്പെടാത്ത ഒരു സത്ത  അപ്പൊഴും വരികളിൽ ആത്മാവായി നിലകൊണ്ടു.

എഴുത്തിൽ frustration ആണോ നിലകൊണ്ടത് എന്ന് ചോദിച്ചാൽ, അതും ഉണ്ട് പലരുടെയും ..എൻ്റെയും..
നിരാശയും സ്നേഹവും വരികളാകുമ്പോൾ കഥാപാത്രങ്ങൾ ,കടമെടുത്തവരായിരിക്കും.

ꜱʜᴀʀɪ ʟᴀʟᴜ

#എൻ്റെയെഴുത്ത് #ചെറുകഥ #yaadein #yqmalayalam #yqmalayalee #LoveStory എല്ലാം പറഞ്ഞതവരായിരുന്നു. തീരുമാനിച്ചതും അവരായിരുന്നു.എന്നാൽ സ്നേഹിച്ചത് ഞങ്ങളായിരുന്നു. അരുതെന്ന് തോന്നിയില്ലിതു വരെ.ഒന്നാകാൻ തീരുമാനിച്ചു.ചുറ്റും ഞങ്ങളൊന്നും കണ്ടിരുന്നില്ല. ഇടവഴികൾ സാക്ഷികളായി. 'നാട്ടുകാർ അടക്കം പറഞ്ഞു. ഒടുവിലവർ കോപ്പുകൂട്ടി, വാക്കുകൾ ശരങ്ങളായ് പെയ്തു. അരുതെന്നറിഞ്ഞില്ലിതുവരെ. മടുത്തിരുന്നീ ജീവിതം.... എന്തായിരുന്നു ഞങ്ങൾ ചെയ്ത തെറ്റ്... ഞങ്ങളുടെ അച്ഛൻമാർ ചേട്ടനും അനിയനുമായിരുന്നു. ഈ

read more
പ്രണയം.............. #എൻ്റെയെഴുത്ത് #ചെറുകഥ 
#yaadein #yqmalayalam #yqmalayalee #lovestory 

              എല്ലാം പറഞ്ഞതവരായിരുന്നു. തീരുമാനിച്ചതും അവരായിരുന്നു.എന്നാൽ സ്നേഹിച്ചത് ഞങ്ങളായിരുന്നു. അരുതെന്ന് തോന്നിയില്ലിതു വരെ.ഒന്നാകാൻ തീരുമാനിച്ചു.ചുറ്റും ഞങ്ങളൊന്നും കണ്ടിരുന്നില്ല. ഇടവഴികൾ സാക്ഷികളായി. 'നാട്ടുകാർ അടക്കം പറഞ്ഞു. ഒടുവിലവർ കോപ്പുകൂട്ടി, വാക്കുകൾ ശരങ്ങളായ് പെയ്തു. അരുതെന്നറിഞ്ഞില്ലിതുവരെ. മടുത്തിരുന്നീ ജീവിതം....
    
   എന്തായിരുന്നു ഞങ്ങൾ ചെയ്ത തെറ്റ്... ഞങ്ങളുടെ അച്ഛൻമാർ ചേട്ടനും അനിയനുമായിരുന്നു. ഈ

Allan Andrews

#Collab #എൻ്റെയെഴുത്ത് #mickeyheart #lifequotes #malayalam #Strings #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
എന്റെ ശരികൾ ... #collab #എൻ്റെയെഴുത്ത് #mickeyheart #lifequotes #malayalam #strings
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile