Nojoto: Largest Storytelling Platform

Best yqmalayalee Shayari, Status, Quotes, Stories

Find the Best yqmalayalee Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos about

  • 8 Followers
  • 165 Stories

ꜱʜᴀʀɪ ʟᴀʟᴜ

അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു.. കാര്യമായ അസ്കിതയൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല. ഡോക്ടർ ,ഞാൻ ജനിക്കേണ്ട ദിവസം 3 ദിവസം മുമ്പേ fix ചെയ്ത ആ സുന്ദര സുരഭില സുപ്രഭാതം... അമ്മച്ചിയമ്മയെന്നോ അമ്മാമ്മയെന്നോ ഭാവിയിൽ ഞാൻ വിളിക്കേണ്ടിയിരുന്ന ആ ബുദ്ധികേന്ദ്രത്തിൻ്റെ സർവാധികാരിയായിരുന്ന സ്ത്രീയുടെ തലമണ്ടയിൽ അപ്പോഴാണ് കലണ്ടർ ഒന്നു നോക്കിയേക്കാമെന്നുള്ള വെള്ളി വെളിച്ചം മിന്നിയത്... " പൂരാടം" ഓഹ് ... ഹൊറിബിൾ... ഹോസ്പിറ്റലിലെ പേവാർഡിൽ (പേ ഉള്ളവരെ കിടത്തി ചികിത്സിക്കുന്നതാണ് 'പേവാർഡ് ' എന്നായിരുന്നു പിൽക്കാലത്

read more
ഞാൻ
            എന്ന
                      ഞാൻ !
          
                ( 👇👇👇👇👇 ) അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു.. കാര്യമായ അസ്കിതയൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല. ഡോക്ടർ ,ഞാൻ ജനിക്കേണ്ട ദിവസം 3 ദിവസം മുമ്പേ fix ചെയ്ത ആ സുന്ദര സുരഭില സുപ്രഭാതം...

അമ്മച്ചിയമ്മയെന്നോ അമ്മാമ്മയെന്നോ ഭാവിയിൽ ഞാൻ വിളിക്കേണ്ടിയിരുന്ന ആ ബുദ്ധികേന്ദ്രത്തിൻ്റെ സർവാധികാരിയായിരുന്ന സ്ത്രീയുടെ തലമണ്ടയിൽ അപ്പോഴാണ് കലണ്ടർ ഒന്നു നോക്കിയേക്കാമെന്നുള്ള വെള്ളി വെളിച്ചം മിന്നിയത്...

" പൂരാടം"
ഓഹ് ... ഹൊറിബിൾ...
ഹോസ്പിറ്റലിലെ പേവാർഡിൽ (പേ ഉള്ളവരെ കിടത്തി ചികിത്സിക്കുന്നതാണ് 'പേവാർഡ് ' എന്നായിരുന്നു പിൽക്കാലത്

ꜱʜᴀʀɪ ʟᴀʟᴜ

#അടയാളപ്പെടുത്തൽ #yqmalayalee #yqquotes

read more
നീ എന്നെ അടയാളപ്പെടുത്തുന്നത് ഏത് വിധേനയാവും....

മറക്കാത്ത ഏടായോ...

അതോ ...,

മരവിക്കും ഓർമ്മകളായോ... #അടയാളപ്പെടുത്തൽ
#yqmalayalee 
#yqquotes

ꜱʜᴀʀɪ ʟᴀʟᴜ

ഇതിന് അനുയോജ്യമായ മറുവരി എഴുതി കൊളാബ് ചെയ്യുമോ... #മറുവരി #collabwithme #CollabChallenge #yqmalayalam #yqmalayali #yqmalayalee #YourQuoteAndMine Collaborating with Vinod V Ram

read more
കാർവണ്ടിണകളിൽ കന്മഷമെന്തേ
കാർമുകിലളകം മാടിയൊതുക്കായ്കയെന്തേ
കമനീയഗാത്രീ ചൊല്ലു നീ
കാമസ്വരൂപനവനണഞ്ഞീലയോ ചാരെ ഇതിന് അനുയോജ്യമായ മറുവരി എഴുതി കൊളാബ് ചെയ്യുമോ...
#മറുവരി #collabwithme #collabchallenge #yqmalayalam #yqmalayali #yqmalayalee  #YourQuoteAndMine
Collaborating with Vinod V Ram

ꜱʜᴀʀɪ ʟᴀʟᴜ

🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️😌😌😌😌😌 #yqmalayalee #yqmalayalamquotes #ഞാൻതന്നെ

read more
മനസ്സിൻ്റെ Draft ൽ 
കാത്തുവച്ചിട്ടുണ്ട് ഞാൻ......... 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️😌😌😌😌😌
#yqmalayalee 
#yqmalayalamquotes 
#ഞാൻതന്നെ

ꜱʜᴀʀɪ ʟᴀʟᴜ

അശോകാ.... നീ വന്നുവോ.. എനിക്കറിയാർന്നൂ നീയെൻ്റെടുക്കലേക്കെത്തും ന്ന്... കേട്ടോ നീയൊരു കാര്യം.. ഇന്നലെ നിൻ്റെമ്മ വന്നിരുന്നു ൻ്റെടുത്ത്.. ൻ്റെ നാത്തൂൻ.. ഞങ്ങളൊത്തിരി നേരം സംസാരിച്ചു.. ചെറുപ്പത്തിലെ നിന്റ്റെ കളി ചിരികളും തമാശയും..ക്കെ.. ആ പിന്നെ ,അവൾടെ കാര്യവും നാത്തൂൻ ൻ്റടുത്ത് പറഞ്ഞു.. നാത്തൂന് വല്ല്യ സങ്കടായി.. നിങ്ങൾടെ കല്യാണം അന്ന് നടത്താത്തേലേ....

read more
പുലമ്പലുകൾ........

                        (caption)

 അശോകാ....
നീ വന്നുവോ..
എനിക്കറിയാർന്നൂ
നീയെൻ്റെടുക്കലേക്കെത്തും ന്ന്...
കേട്ടോ നീയൊരു കാര്യം.. 
ഇന്നലെ നിൻ്റെമ്മ വന്നിരുന്നു ൻ്റെടുത്ത്..
ൻ്റെ നാത്തൂൻ..
ഞങ്ങളൊത്തിരി നേരം സംസാരിച്ചു.. ചെറുപ്പത്തിലെ നിന്റ്റെ കളി ചിരികളും തമാശയും..ക്കെ.. ആ പിന്നെ ,അവൾടെ കാര്യവും നാത്തൂൻ ൻ്റടുത്ത് പറഞ്ഞു.. നാത്തൂന് വല്ല്യ സങ്കടായി.. നിങ്ങൾടെ കല്യാണം അന്ന് നടത്താത്തേലേ....

ꜱʜᴀʀɪ ʟᴀʟᴜ

അമ്മയായാലും അമ്മൂമ്മയായാലും #lifequotes #lifelessons #yqmalayalee

read more
നമ്മളാൽ ചോദ്യം ചെയ്യപ്പെടുന്നതുവരെയേയുള്ളൂ പലപ്പോഴും പല ബന്ധങ്ങളുടെയും സ്നേഹോഷ്മളമായ ആയുസ്സ്...

കുറിക്കു കൊള്ളുന്ന ചോദ്യങ്ങളെയ്താൽ കഥാപാത്രങ്ങളുടെ അവസ്ഥ മാറും... അമ്മയായാലും അമ്മൂമ്മയായാലും
#lifequotes #lifelessons #yqmalayalee

ꜱʜᴀʀɪ ʟᴀʟᴜ

മനസ്സറിയാതെ വന്നു ചേരുന്ന പ്രതിബന്ധങ്ങൾ ഉണ്ട് ...
ഉറ്റവരെല്ലാവരെയും ഉൾക്കൊള്ളുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളുണ്ട്...
പട്ടം പോലെ പാറിയില്ലെങ്കിലും,
ചെറുതൂവൽക്കനത്തിൽ പാറാൻ
മോഹമുണ്ടെങ്കിലും ,പിന്നോട്ടു വലിക്കുന്ന
കെട്ടുപാടുകളുണ്ട്.....

ഏറെയേറെക്കാര്യങ്ങളങ്ങനെ ഒത്തൊരുമിച്ചു നിൽക്കുമ്പോൾ "ശുഭകരം'' എന്ന് ജീവിതത്തെക്കുറിക്കുവാൻ ബുദ്ധിമുട്ടും !! #lifequotes #yqmalayalee

ꜱʜᴀʀɪ ʟᴀʟᴜ

വാശിയിൽ വാടിക്കൊഴിയുന്നത് തുച്ഛമായ ഈ ജീവിതത്തിലെ സിംഹഭാഗവും ആയിരിക്കും.... കണക്കെടുക്കുന്ന നാളിൽ പ്രിയപ്പെട്ടവരിൽ ചിലർ അടുത്തുണ്ടാകാം .ചിലർ യാത്രയായിട്ടുണ്ടാകാം. ചിരിച്ചു സന്തോഷിച്ച നാളുകൾ വിദൂര ഭൂതകാലത്തിൽ മൃതിയടഞ്ഞിട്ടുണ്ടാകാം. രോഗങ്ങൾ ജീവിതത്തിലേയ്ക്ക് ആഞ്ഞടിക്കാൻ തക്കം പാർത്തിരിക്കുന്ന വില്ലൻമാരാണ്... ഉള്ള സമയം ഉള്ളതുകൊണ്ട് സന്തോഷിക്കുവാൻ ഒരു ശ്രമമെങ്കിലും നടത്തണം. #നുറുങ്ങുകൾ #yqmalayalee

read more
ഒരുമിച്ച് 
ചേരുവാനാഗ്രഹിക്കുക 
എന്നാൽ ,
അത് ഒരിക്കലും 
പ്രണയിതാക്കളോ ,
ദമ്പതികളോ 
മാത്രമായിരിക്കില്ലല്ലോ...

ചെറിയ ചെറിയ 
വാശിപ്പുറത്ത് 
അകന്നുപോയ 
അച്ഛനമ്മ-മക്കളും 
ആയിരിക്കാം.. വാശിയിൽ വാടിക്കൊഴിയുന്നത് തുച്ഛമായ ഈ ജീവിതത്തിലെ സിംഹഭാഗവും ആയിരിക്കും....
കണക്കെടുക്കുന്ന നാളിൽ പ്രിയപ്പെട്ടവരിൽ ചിലർ അടുത്തുണ്ടാകാം .ചിലർ യാത്രയായിട്ടുണ്ടാകാം. ചിരിച്ചു സന്തോഷിച്ച നാളുകൾ വിദൂര ഭൂതകാലത്തിൽ മൃതിയടഞ്ഞിട്ടുണ്ടാകാം. രോഗങ്ങൾ ജീവിതത്തിലേയ്ക്ക് ആഞ്ഞടിക്കാൻ തക്കം പാർത്തിരിക്കുന്ന വില്ലൻമാരാണ്...

ഉള്ള സമയം ഉള്ളതുകൊണ്ട് സന്തോഷിക്കുവാൻ ഒരു ശ്രമമെങ്കിലും നടത്തണം.

#നുറുങ്ങുകൾ #yqmalayalee

ꜱʜᴀʀɪ ʟᴀʟᴜ

#MorningThoughts #നുറുങ്ങുകൾ #yqquotes #yqmalayalamquotes #yqmalayalee

read more
കുത്തുന്ന വാക്കുകളാലവർ
കത്തിച്ചെൻ ഉള്ളാകെ #morningthoughts #നുറുങ്ങുകൾ #yqquotes #yqmalayalamquotes #yqmalayalee

ꜱʜᴀʀɪ ʟᴀʟᴜ

#yqmalayalam #yqmalayali #yqmalayalamquotes #yqmalayalee #malayalam #yourquotemalayali #മലയാളം #YourQuoteAndMine Collaborating with നിശാഗന്ധി

read more
ചികഞ്ഞുനോക്കിയതിനും 
കാലം തന്നെ സാക്ഷി #yqmalayalam #yqmalayali #yqmalayalamquotes #yqmalayalee #malayalam  #yourquotemalayali #മലയാളം  #YourQuoteAndMine
Collaborating with നിശാഗന്ധി
loader
Home
Explore
Events
Notification
Profile