Find the Best എന്റെ_ഇഷ്ടം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
Shameem U K
പ്രണയം,അത് പറഞ്ഞാലും കേട്ടാലും മതി വരാത്ത മടുപ്പിന്റെ ഒരംശം പോലുമില്ലാത്ത സത്യമായ ഒരു വികാരമാണ്. അത് എവിടുന്ന് എങ്ങനെ പറഞ്ഞാലും ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ആര്‍ദ്രമായ ഒരവസ്ഥ തന്നെയാണ് വെള്ളി മേഘങ്ങളെ പൂട്ടിയ തേരിൽ ... നീലാകാശത്തിനും അപ്പുറത്തേക്ക് ... മാരിവിൽ വാതിലും കടന്നു മേഘങ്ങളാൽ തീർത്ത മെത്തയിൽ നമുക്ക്ശാന്തികണ്ടെത്തണം.. ആ ചുവന്നു തുടുത്ത കവിള് കൈ കുമ്പിളിൽ ചേർത്ത് ആ കണ്ണിൽ നോക്കി ഉറക്കെ വിളിച്ചു പറയണം...
വെള്ളി മേഘങ്ങളെ പൂട്ടിയ തേരിൽ ... നീലാകാശത്തിനും അപ്പുറത്തേക്ക് ... മാരിവിൽ വാതിലും കടന്നു മേഘങ്ങളാൽ തീർത്ത മെത്തയിൽ നമുക്ക്ശാന്തികണ്ടെത്തണം.. ആ ചുവന്നു തുടുത്ത കവിള് കൈ കുമ്പിളിൽ ചേർത്ത് ആ കണ്ണിൽ നോക്കി ഉറക്കെ വിളിച്ചു പറയണം... #YourQuoteAndMine #എന്റെചിന്തകൾ #ശുഭദിനം #എന്റെ_ഇഷ്ടം
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited