Find the Best എന്റെചിന്തകൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
PRUTHWIC SAGAR 🚩
🍃🍃🍃🍃🍃🌺 അപ്പോൾ പറഞ്ഞു വന്ന കഥ എവിടെയോ പൂർത്തിയാവാതെ പോയി ലേ..... ഇത് ഒരു കഥയല്ല.... ഞാൻ എഴുതി തുടങ്ങിയ മൂന്നു വർഷങ്ങൾ.... 🌺🌺🌺🌺 Yq - ൽ വന്നിട്ട് ഇന്നേക്ക് മൂന്നു വർഷങ്ങൾ....
🍃🍃🍃🍃🍃🌺 അപ്പോൾ പറഞ്ഞു വന്ന കഥ എവിടെയോ പൂർത്തിയാവാതെ പോയി ലേ..... ഇത് ഒരു കഥയല്ല.... ഞാൻ എഴുതി തുടങ്ങിയ മൂന്നു വർഷങ്ങൾ.... 🌺🌺🌺🌺 Yq - ൽ വന്നിട്ട് ഇന്നേക്ക് മൂന്നു വർഷങ്ങൾ.... #Friendship #yqquotes #എന്റെചിന്തകൾ #yqmalayalam #YQanniversary #കുത്തിക്കുറിക്കലുകൾ #pssquotes
read moreꜱʜᴀʀɪ ʟᴀʟᴜ
ശിശിരകാലം.. നിൻ്റെ ഓർമ്മകളാൽ മൂടിപ്പുതച്ചിങ്ങനെയും.. 😐😐😐😐 🥲🥲🥲🥲🥲🥲🥲 #എഴുത്താണി #yqbaba #love #എന്റെചിന്തകൾ #yqlove #friendship #mylove #YourQuoteAndMine Collaborating with Hai.... Hellooo.....
😐😐😐😐 🥲🥲🥲🥲🥲🥲🥲 #എഴുത്താണി #yqbaba love #എന്റെചിന്തകൾ #yqlove #Friendship #mylove #YourQuoteAndMine Collaborating with Hai.... Hellooo.....
read moreꜱʜᴀʀɪ ʟᴀʟᴜ
പോകുവാനോ മറക്കുവാനോ കഴിഞ്ഞിരുന്നില്ല.. കാത്തിരിപ്പിനു ജീവൻ വേണമെന്നു മാത്രം നിശ്ചയിച്ചു... കാലങ്ങൾ, കളയാത്ത പുതുമയിൽ നനയാൻ.... ഇനിയുമൊരിക്കൽക്കൂടി.. പോകുവാണെന്ന് പറഞ്ഞില്ല ..... മറന്നു തുടങ്ങിയെന്ന് പറഞ്ഞില്ല ..... കാത്തിരിക്കണമെന്നും പറഞ്ഞില്ല .... ഇപ്പൊ തോനുന്നു അങ്ങനെ ഒന്നും പറയാതെ പോയത് തന്നെയാവും നല്ലത് ! ഒന്നും ഓർക്കാതെ ...... തിരികെ വരില്ലെന്ന് അറിഞ്ഞിട്ടും....
പോകുവാണെന്ന് പറഞ്ഞില്ല ..... മറന്നു തുടങ്ങിയെന്ന് പറഞ്ഞില്ല ..... കാത്തിരിക്കണമെന്നും പറഞ്ഞില്ല .... ഇപ്പൊ തോനുന്നു അങ്ങനെ ഒന്നും പറയാതെ പോയത് തന്നെയാവും നല്ലത് ! ഒന്നും ഓർക്കാതെ ...... തിരികെ വരില്ലെന്ന് അറിഞ്ഞിട്ടും.... #yqbaba #YourQuoteAndMine #malayalamquotes #മലയാളം #എന്റെചിന്തകൾ #yqmalayalam #yqmalayali #കുത്തിക്കുറിക്കലുകൾ
read moreꜱʜᴀʀɪ ʟᴀʟᴜ
തെളിയിക്കാൻ ഇനിയുമേറെയെന്നോതി വിഷം ചീറ്റുമധമൻമാർക്കൊപ്പം കാലം യാത്രയിലാണ് നല്ലതെന്ന് കരുതുന്ന പലതും നല്ലതല്ലെന്നു കാലം തെളിയിക്കുന്നു.. #എന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Vinod V Ram
നല്ലതെന്ന് കരുതുന്ന പലതും നല്ലതല്ലെന്നു കാലം തെളിയിക്കുന്നു.. #എന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Vinod V Ram
read moreꜱʜᴀʀɪ ʟᴀʟᴜ
ഒരു വേള ഹൃത്തടം വെമ്പി നിൻ വിരൽത്തുമ്പിൻ സാമീപ്യമറിയാൻ 😪😪😪😪😪😪കാത്തിരിപ്പ്.....#പ്രണയം #വിരഹം #എന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Vinod V Ram
😪😪😪😪😪😪കാത്തിരിപ്പ്.....#പ്രണയം #വിരഹം #എന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Vinod V Ram
read moreꜱʜᴀʀɪ ʟᴀʟᴜ
നടന്നൊരാ വഴികളിൽ നനുത്തൊരാ ഓർമ്മകളിൽ അടരുവാൻ വയ്യാതിനിയും ഞാൻ .... എന്റെ ഭ്രാന്തൻ ചിന്തകൾ #എന്റെചിന്തകൾ #തിരക്ക് #പിടിച്ചുള്ള #ഓരോരോ .........🏃🏻♀️ #YourQuoteAndMine Collaborating with സ്നേഹ തീരം
എന്റെ ഭ്രാന്തൻ ചിന്തകൾ #എന്റെചിന്തകൾ #തിരക്ക് #പിടിച്ചുള്ള #ഓരോരോ .........🏃🏻♀️ #YourQuoteAndMine Collaborating with സ്നേഹ തീരം
read moreꜱʜᴀʀɪ ʟᴀʟᴜ
കതിർ കൂമ്പിയ നാളൊരു കാറ്റു വന്നു. കഴുത്തു മണ്ണിൽ ചേരുന്നിടം വരെ താണ്ഡവം. പ്രകമ്പനമായ് കതിരില്ലാത്തോരുടെ അട്ടഹാസവും. സ്വന്തം കുറവുകൾ മറച്ചു വച്ചു ,നന്മകൾക്കുള്ളിലും കുറ്റങ്ങൾ കണ്ടുപിടിക്കാൻ വ്യഗ്രത കാട്ടുന്ന മനുഷ്യർ... #എന്റെചിന്തകൾ #എന്റെവരികൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Vinod V Ram
സ്വന്തം കുറവുകൾ മറച്ചു വച്ചു ,നന്മകൾക്കുള്ളിലും കുറ്റങ്ങൾ കണ്ടുപിടിക്കാൻ വ്യഗ്രത കാട്ടുന്ന മനുഷ്യർ... #എന്റെചിന്തകൾ #എന്റെവരികൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Vinod V Ram
read moreShameem U K
മറവി ഒരുവരമെന്ന് ചൊല്ലുമെങ്കിലും ഓർമ്മകൾ തൻ കുത്തൊഴുക്കിൽ മറവിയെന്തെന്നു പോലും നാം മറന്നു പോകുന്നു എങ്കിലുമതിന്ന് നാട്യത്തിൻ ഭാഷ്യം എന്നും ചിലരോതിടും 🙏🙏🙏😁.. അത്യാവശ്യം ഒന്ന് കേറി മേഞ്ഞു അലങ്കോലമാക്കിയിട്ടുണ്ട്.. 🏃♂️🏃♂️ എനിക്കെത്താനാവാത്ത ദൂരമാണ് നിന്നിലേക്കെന്നു ഞാൻ കരുതിയിരുന്നു... നിനക്കറിയാനാവാത്തത്രയും സ്നേഹം നിന്നോടെനിക്കുണ്ടെന്ന് ഞാനറിയും വരെ,,, ! #മറവിക്കതീതമായചിലത് #ദൂരം #എന്റെചിന്തകൾ #yqmalayali
🙏🙏🙏😁.. അത്യാവശ്യം ഒന്ന് കേറി മേഞ്ഞു അലങ്കോലമാക്കിയിട്ടുണ്ട്.. 🏃♂️🏃♂️ എനിക്കെത്താനാവാത്ത ദൂരമാണ് നിന്നിലേക്കെന്നു ഞാൻ കരുതിയിരുന്നു... നിനക്കറിയാനാവാത്തത്രയും സ്നേഹം നിന്നോടെനിക്കുണ്ടെന്ന് ഞാനറിയും വരെ,,, ! #മറവിക്കതീതമായചിലത് #ദൂരം #എന്റെചിന്തകൾ #yqmalayali #YourQuoteAndMine #yqmalayalamquotes
read moreShameem U K
പ്രണയം,അത് പറഞ്ഞാലും കേട്ടാലും മതി വരാത്ത മടുപ്പിന്റെ ഒരംശം പോലുമില്ലാത്ത സത്യമായ ഒരു വികാരമാണ്. അത് എവിടുന്ന് എങ്ങനെ പറഞ്ഞാലും ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ആര്ദ്രമായ ഒരവസ്ഥ തന്നെയാണ് വെള്ളി മേഘങ്ങളെ പൂട്ടിയ തേരിൽ ... നീലാകാശത്തിനും അപ്പുറത്തേക്ക് ... മാരിവിൽ വാതിലും കടന്നു മേഘങ്ങളാൽ തീർത്ത മെത്തയിൽ നമുക്ക്ശാന്തികണ്ടെത്തണം.. ആ ചുവന്നു തുടുത്ത കവിള് കൈ കുമ്പിളിൽ ചേർത്ത് ആ കണ്ണിൽ നോക്കി ഉറക്കെ വിളിച്ചു പറയണം...
വെള്ളി മേഘങ്ങളെ പൂട്ടിയ തേരിൽ ... നീലാകാശത്തിനും അപ്പുറത്തേക്ക് ... മാരിവിൽ വാതിലും കടന്നു മേഘങ്ങളാൽ തീർത്ത മെത്തയിൽ നമുക്ക്ശാന്തികണ്ടെത്തണം.. ആ ചുവന്നു തുടുത്ത കവിള് കൈ കുമ്പിളിൽ ചേർത്ത് ആ കണ്ണിൽ നോക്കി ഉറക്കെ വിളിച്ചു പറയണം... #YourQuoteAndMine #എന്റെചിന്തകൾ #ശുഭദിനം #എന്റെ_ഇഷ്ടം
read moreKunju Poetry
അത്ര വലിയ ബന്ധങ്ങളിലേക്ക് പോകണോ ശിവൻകുട്ടി? റേഷൻകട മറന്നു മണ്ണെണ്ണ വാങ്ങണോ? വാക്കുകളുടെ ബന്ധനത്തേക്കാൾ കാഠിന്യം മറ്റൊന്നിന്നുമില്ല. കൂട്ടിച്ചേർക്കാം എഴുത്തിന്റെ ലോകത്തിലേക്കു #yqbaba #ezhuthulokamഎഴുത്തുലോകം #എന്റെചിന്തകൾ #YourQuoteAndMine Collaborating with Aryadas p s
വാക്കുകളുടെ ബന്ധനത്തേക്കാൾ കാഠിന്യം മറ്റൊന്നിന്നുമില്ല. കൂട്ടിച്ചേർക്കാം എഴുത്തിന്റെ ലോകത്തിലേക്കു #yqbaba ezhuthulokamഎഴുത്തുലോകം #എന്റെചിന്തകൾ #YourQuoteAndMine Collaborating with Aryadas p s
read more