Nojoto: Largest Storytelling Platform

Best പ്രതീക്ഷ Shayari, Status, Quotes, Stories

Find the Best പ്രതീക്ഷ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about പ്രതീക്ഷ meaning in english, പ്രതീക്ഷ in english, പ്രതീക്ഷ മലയാളം quotes, പ്രതീക്ഷ quotes, പ്രതീക്ഷകള് quotes,

  • 9 Followers
  • 16 Stories

Amaliya Laris

#പ്രതീക്ഷ # #ചിന്തകൾ

read more

PRUTHWIC SAGAR 🚩

#yqquotes #yqmalayalam love #pssquotes #പ്രണയം #തുടക്കം #ഒടുക്കം #പ്രതീക്ഷ

read more
      ❤

#yqquotes #yqmalayalam 
#love #pssquotes 
#പ്രണയം #തുടക്കം #ഒടുക്കം 
#പ്രതീക്ഷ

PRUTHWIC SAGAR 🚩

പ്രതീക്ഷകൾ... #yqquotes #yqmalayalam life #pssquotes #Hope #പ്രതീക്ഷ #ജീവിതം

read more
തകർന്നിരിക്കുന്ന മനസ്സുകൾക്ക്
 ഒരിക്കലും പ്രതീക്ഷകൾ നൽകരുത്... 

ചിലപ്പോൾ നമ്മൾ കൊടുക്കുന്ന
 ആ പ്രതീക്ഷയേ അവർ
അവസാന പ്രതീക്ഷയായി 
മുറുകെ പിടിച്ചേക്കാം... 

നിങ്ങളും പ്രതീക്ഷ നൽകി 
അവരെ പറ്റിച്ചാൽ, 
അവർ വീണ്ടും തകർന്നു പോവും.... 
ജീവിതത്തിന് ഒരു അർത്ഥവും 
ഇല്ലെന്ന് അവർക്കു തോന്നി പോവാം... പ്രതീക്ഷകൾ... 
#yqquotes #yqmalayalam 
#life #pssquotes #hope 
#പ്രതീക്ഷ #ജീവിതം

PRUTHWIC SAGAR 🚩

സ്വപ്നം... #yqquotes #yqmalayalam life #Dreams #pssquotes #സ്വപ്നം #പ്രതീക്ഷ

read more
മൗനമേ നീ ഒരു നിഴലായ്
എന്നെ തേടുന്നതെന്തിന്? 
കൂട്ടിനായി എനിക്കന്റെ
കണ്ടു തീരാത്ത സ്വപ്നങ്ങളുണ്ട്... 
വിധി അടർത്തിയ 
സ്വപ്നങ്ങളൊക്കെയും
കാലമെന്നിൽ തിരികെ
 തരുമെന്ന പ്രതീക്ഷയിൽ
 ഇന്നും ഞാനിവിടെ... സ്വപ്നം... 
#yqquotes #yqmalayalam #life 
#dreams #pssquotes 
#സ്വപ്നം #പ്രതീക്ഷ

PRUTHWIC SAGAR 🚩

പ്രതീക്ഷ... #yqquotes #yqmalayalam life #pssquotes #Hope #പ്രതീക്ഷ #വസന്തം

read more
കരിനിഴൽ പുണരുന്ന ജീവനിൽ ആരാരോ
പകരുന്ന വർണ്ണങ്ങൾ പോലെ
ഇരുളിലായ് അലയുമ്പോൾ ഒരു ദീപനാളം പോൽ
ആഴിയിൽ അഴലവെ താങ്ങുന്ന കൈകൾ പോൽ
പുലരി തൻ പുഞ്ചിരിച്ചേലു പോൽ വിടരുന്നു
നന്മകൾ പൂവിടും പുതുവസന്തം
മണ്ണടിയാത്ത പ്രതീക്ഷകളിൽ എന്നും
വിസമയവസന്തങ്ങൾ പൂവിടുന്നു
ദൂരേക്ക് അകലും ചിറകുകൾ തളിരിലും
ഒരു ചില്ല മാത്രം പ്രതീക്ഷ നൽകി
ആ ചില്ല ഇന്നും ഒരു പർണം ബാക്കിയായ്... പ്രതീക്ഷ... 
#yqquotes #yqmalayalam #life
#pssquotes #hope
#പ്രതീക്ഷ #വസന്തം

PRUTHWIC SAGAR 🚩

പ്രതീക്ഷ🖤 #yqquotes #yqmalayalam life #pssquotes #hopeful #പ്രതീക്ഷ #കാത്തിരിപ്പ്

read more
ജീവിതം ഉരുകി തീർക്കുമ്പോഴും
എവിടെയോ പ്രതീക്ഷയുടെ
തിരീനാളങ്ങൾ കത്തുന്ന പോലെ
അതു മാത്രമാണിന്ന്
ജീവിതത്തിൻ ഇന്ധനം
കാത്തിരിപ്പാണ് ഇവിടെ
ജീവിതസുഖത്തോട് എൻ ആത്മാവ്
സല്ലപിക്കുന്നത് ദർശിക്കാൻ... പ്രതീക്ഷ🖤
#yqquotes #yqmalayalam #life 
#pssquotes #hopeful
#പ്രതീക്ഷ #കാത്തിരിപ്പ്

PRUTHWIC SAGAR 🚩

പ്രതീക്ഷകളിലൂടെ ഒരു അവസാനം... #പ്രതീക്ഷ #പ്രണയം #മഞ്ഞുതുളളി #പുൽക്കൊടി #yqquotes #yqmalayalam love #pssquotes

read more
വിടർന്നു വന്ന മഞ്ഞുതുള്ളിയിൽ
പുൽക്കൊടി കണ്ടെത്താൻ
 ഉദ്ദേശിച്ചത്, പുൽക്കൊടിയുടെ 
നാമ്പിന്റെ ഭംഗി തന്നെ... 
മഞ്ഞുതുള്ളിയുമായുള്ള പ്രണയം
പറയാനൊരുങ്ങുമ്പോഴേക്കും... 
വെയിൽ വന്നു ആ പ്രതീക്ഷ
അപ്രസക്തമാക്കി... 
കാത്തിരിപ്പാണ് ഇന്നും പുൽക്കൊടി
നാളെയുടെ വരവിനായ്... 
മഞ്ഞുതുള്ളിയോട് തന്റെ
പ്രണയം പറയാൻ... പ്രതീക്ഷകളിലൂടെ ഒരു അവസാനം... 
#പ്രതീക്ഷ #പ്രണയം 
#മഞ്ഞുതുളളി #പുൽക്കൊടി 
#yqquotes #yqmalayalam 
#love #pssquotes

PRUTHWIC SAGAR 🚩

വേദന 😔 #yqquotes #yqmalayalam life #SAD #വേദന #pssquotes #പ്രതീക്ഷ 🖤🖤🖤

read more
            വേദന 😔
 #yqquotes #yqmalayalam #life #sad #വേദന #pssquotes  
#പ്രതീക്ഷ 🖤🖤🖤

PRUTHWIC SAGAR 🚩

നീ.... #yqquotes #yqmalayalam #പ്രതീക്ഷ #കനൽ #pssquotes #myfeelings

read more
                  നീ.... 
#yqquotes #yqmalayalam #പ്രതീക്ഷ #കനൽ #pssquotes #myfeelings

Abu Fathima

താളം തെറ്റിയൊരാത്മാവുമായി ഞാൻ താളത്തിലൊരു കവിതയെഴുതാൻ തുനിഞ്ഞു. ഓരോ വരിയിലും ഞാനെന്റെ പ്രണയാഗ്രഹങ്ങൾ ഫലിപ്പിക്കുവാൻ കിണഞ്ഞു ശ്രമിച്ചു. #thirdquote #ജീവിതം #madlife #ദൈവം #പ്രതീക്ഷ #നിരാശ

read more
താളം തെറ്റിയ ആത്മാവ്!

 താളം തെറ്റിയൊരാത്മാവുമായി
ഞാൻ താളത്തിലൊരു
കവിതയെഴുതാൻ തുനിഞ്ഞു.

ഓരോ വരിയിലും ഞാനെന്റെ
പ്രണയാഗ്രഹങ്ങൾ ഫലിപ്പിക്കുവാൻ
കിണഞ്ഞു ശ്രമിച്ചു.
loader
Home
Explore
Events
Notification
Profile