Nojoto: Largest Storytelling Platform

Best ഹൃദയഭാഷ Shayari, Status, Quotes, Stories

Find the Best ഹൃദയഭാഷ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 2 Followers
  • 2 Stories

ꜱʜᴀʀɪ ʟᴀʟᴜ

ഹൃദയശൂന്യൻ എന്ന് ചിലർ ഒളിഞ്ഞും തെളിഞ്ഞും പറയും. ചിലരുടെ വിളി വേറെയാണ്. പോരാളിയായിരുന്നു ഞാൻ സത്യത്തിൽ എന്ന് തോന്നും ചിലപ്പൊഴെല്ലാം. 14/17 വയസ്സ് വരെ കുഴപ്പമില്ലായിരുന്നു.. എന്തോ ഒരു സൂക്കേട് വന്നു.. അന്നൊന്നും മരുന്നില്ല അടുത്ത് ആശൂത്രീം .. പതിയെപ്പതിയെ കാഴ്ച കുറഞ്ഞു. കുറഞ്ഞൂന്ന് വെച്ചാൽ ടോർച്ചടിച്ചാൽ പോലും തരി വെളിച്ചമില്ല.ഡോക്ടർമാര് പറഞ്ഞേ ഞരമ്പിന് പ്രവർത്തനമില്ലാതായെന്ന്. 20 വരെ തെളിഞ്ഞും മങ്ങിയും കണ്ട കാഴ്ചകൾ.. പിന്നീട് ഓരോരുത്തരായി പറഞ്ഞ് പകർന്ന് തന്ന കാഴ്ചകൾ എല്ലാം പൊടിപ്പും തൊങ്ങലും വെ #ചെറുകഥ #yourquotemalayali #ഹൃദയഭാഷ #ശാരിലാലു #നുറുങ്ങുകൾ #ഹൃദയത്തിൻ്റെവരികൾ

read more
ഹൃദയശൂന്യൻ
          
                       👇👇👇👇👇 ഹൃദയശൂന്യൻ എന്ന് ചിലർ ഒളിഞ്ഞും തെളിഞ്ഞും പറയും. ചിലരുടെ വിളി വേറെയാണ്. പോരാളിയായിരുന്നു ഞാൻ സത്യത്തിൽ എന്ന് തോന്നും ചിലപ്പൊഴെല്ലാം.

14/17 വയസ്സ് വരെ കുഴപ്പമില്ലായിരുന്നു.. എന്തോ ഒരു സൂക്കേട് വന്നു.. അന്നൊന്നും മരുന്നില്ല അടുത്ത് ആശൂത്രീം .. പതിയെപ്പതിയെ  കാഴ്ച കുറഞ്ഞു. കുറഞ്ഞൂന്ന് വെച്ചാൽ ടോർച്ചടിച്ചാൽ പോലും തരി വെളിച്ചമില്ല.ഡോക്ടർമാര് പറഞ്ഞേ ഞരമ്പിന് പ്രവർത്തനമില്ലാതായെന്ന്.

20 വരെ തെളിഞ്ഞും മങ്ങിയും കണ്ട കാഴ്ചകൾ.. പിന്നീട് ഓരോരുത്തരായി പറഞ്ഞ് പകർന്ന് തന്ന കാഴ്ചകൾ എല്ലാം പൊടിപ്പും തൊങ്ങലും വെ

Nibin K Ashok

#repost ലോക ഹൃദയദിനത്തിൽ ഹൃദയത്തിൻ്റെ ഭാഷയിൽ സംസാരിച്ചു നോക്കാം. #Collab #ഹൃദയഭാഷ എന്ന ഹാഷ്ടാഗിനൊപ്പം💌💌💌 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
ഇതെങ്ങനെ വായിച്ചെടുക്കും... 
ഇടത്ത് നിന്നും വലത്തോട്ടാണോ അതോ വലത്ത് നിന്നും ഇടത്തോട്ടാണോ വായിച്ചെടുക്കേണ്ടത്... 
ആദ്യമൊന്നു പതറി... 
പിന്നെയാണ് മനസിലായത് അക്ഷരങ്ങളോ ലിപികളോ ഇല്ലാത്ത വാഴ്മൊഴികളോ വാഴ്ത്താരികളോ ഇല്ലാത്ത ലോകത്തെവിടെയുള്ളവർക്കും മനസിലാകുന്ന ഒരു ഭാഷയാണത്രേ...
ഹൃദയബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതെന്തോ അതാണത്രേ ഇതിലെ അക്ഷരമാലകൾ... 
സ്നേഹവും കരുണയും സത്യവും എല്ലാം ചേർന്ന അക്ഷരമാലകൾ... 
ശരിക്കും ക്ലാസിക്ക് പദവി കിട്ടേണ്ട ഭാഷ തന്നെയല്ലേ ഇതും ?  #repost

ലോക ഹൃദയദിനത്തിൽ ഹൃദയത്തിൻ്റെ ഭാഷയിൽ സംസാരിച്ചു നോക്കാം. #collab #ഹൃദയഭാഷ എന്ന ഹാഷ്ടാഗിനൊപ്പം💌💌💌
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile