Nojoto: Largest Storytelling Platform

Best ചെറുകഥ Shayari, Status, Quotes, Stories

Find the Best ചെറുകഥ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ചെറുകഥ മലയാളം, ചെറുകഥയും നോവലും തമ്മിലുള്ള വ്യത്യാസം, ചെറുകഥ മത്സരം, ചെറുകഥകള് pdf, ചെറുകഥ pdf,

  • 2 Followers
  • 32 Stories

PRUTHWIC SAGAR 🚩

വിവാഹ തലേന്നെത്തി. "ഓണത്തിന് ഉത്രാടപ്പാച്ചിൽ എന്ന പോലെ" ഉത്സവ പ്രതീതിയാണ് വീടൊട്ടുക്ക്.ആകെ ആളും അനക്കവും ഓട്ടവും ബഹളവും......ഇരു വീട്ടിലും വിവാഹത്തിന്റെ അവസാനഘട്ട പരിപാടികളാണ്.പുട്ടിനു പീര എന്നപോലെ ഇരു വീടുകളിലുമായ് ഞങ്ങളുടെ സഹപാഠികളും ഉണ്ട്.അവരും വലിയ സന്തോഷത്തിലാണ്. ചെറിയ കലാപരിപാടികളും മറ്റുമൊക്കെ ആയി ആ രാത്രിയും കടന്നു പോയി. വിവാഹ ദിനം പുലർന്നു. എല്ലാവരും കുളിച്ചൊരുങ്ങി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് തയാറായി കഴിഞ്ഞു. ഞാനും ഒരുക്കത്തിലാണ്, ശ്രീയും. ഇടയ്ക്ക് ദേ ഇതുപോലെ അവളുടെ കോൾ വരും,അതോടെ ദേ ഇ #LoveStory #yqquotes #പ്രണയം #നീയുംഞാനും #ചെറുകഥ #yqmalayalam #pssquotes

read more
          വിവാഹ തലേന്നെത്തി. "ഓണത്തിന് ഉത്രാടപ്പാച്ചിൽ എന്ന പോലെ" ഉത്സവ പ്രതീതിയാണ് വീടൊട്ടുക്ക്.ആകെ ആളും അനക്കവും ഓട്ടവും ബഹളവും......ഇരു വീട്ടിലും വിവാഹത്തിന്റെ അവസാനഘട്ട പരിപാടികളാണ്.പുട്ടിനു പീര എന്നപോലെ ഇരു വീടുകളിലുമായ് ഞങ്ങളുടെ സഹപാഠികളും ഉണ്ട്.അവരും വലിയ സന്തോഷത്തിലാണ്.
ചെറിയ കലാപരിപാടികളും മറ്റുമൊക്കെ ആയി ആ രാത്രിയും കടന്നു പോയി.


വിവാഹ ദിനം പുലർന്നു. എല്ലാവരും കുളിച്ചൊരുങ്ങി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് തയാറായി കഴിഞ്ഞു. ഞാനും ഒരുക്കത്തിലാണ്, ശ്രീയും. ഇടയ്ക്ക് ദേ ഇതുപോലെ അവളുടെ കോൾ വരും,അതോടെ ദേ ഇ

PRUTHWIC SAGAR 🚩

ഒരുദിവസം, അപരിചിതമായ ഒരു നമ്പറിൽ നിന്നും എനിക്ക് ഒരു കോൾ വന്നു. നല്ല പരിചയമുള്ള സ്ത്രീ ശബ്ദം. അത് മറ്റാരുമല്ലായിരുന്നു, ശ്രീയുടെ അമ്മയായിരുന്നു. അമ്മ ശ്രീയുടെയും അടുത്ത ബന്ധുക്കളുടെയും അഭിപ്രായം തിരക്കിയ ശേഷം വിളിക്കുകയാണ്. അവർക്കെല്ലാം എന്നെ ഇഷ്ടമായീന്ന്....! ശ്രീയും ഒരുപാട് സന്തോഷത്തിലാണെന്ന്. അവൾക്കെ ന്നെ നേരത്തെ തന്നെ ഇഷ്ടമായിരുന്നത്രെ. ആ ഇഷ്ടത്തെ എന്നോടു പറയാനുള്ള പേടി കൊണ്ടും, വീട്ടുകാരെ അറിയിക്കാനുള്ള ഭയം കൊണ്ടുമാണ് ഇത്രയും കാലം എന്നോടുള്ള പ്രണയം അവൾ മനസ്സിൽ സൂക്ഷിച്ചത്. അടുത്ത ദിവസം എന് #LoveStory #yqquotes #നീയുംഞാനും #ചെറുകഥ #yqmalayalam #pssquotes

read more
          ഒരുദിവസം, അപരിചിതമായ ഒരു നമ്പറിൽ നിന്നും എനിക്ക് ഒരു കോൾ വന്നു. നല്ല പരിചയമുള്ള സ്ത്രീ ശബ്ദം. അത് മറ്റാരുമല്ലായിരുന്നു, ശ്രീയുടെ അമ്മയായിരുന്നു.
അമ്മ ശ്രീയുടെയും അടുത്ത ബന്ധുക്കളുടെയും അഭിപ്രായം തിരക്കിയ ശേഷം വിളിക്കുകയാണ്. അവർക്കെല്ലാം എന്നെ ഇഷ്ടമായീന്ന്....! ശ്രീയും ഒരുപാട് സന്തോഷത്തിലാണെന്ന്. അവൾക്കെ ന്നെ നേരത്തെ തന്നെ ഇഷ്ടമായിരുന്നത്രെ. ആ ഇഷ്ടത്തെ എന്നോടു പറയാനുള്ള പേടി കൊണ്ടും, വീട്ടുകാരെ അറിയിക്കാനുള്ള ഭയം കൊണ്ടുമാണ് ഇത്രയും കാലം എന്നോടുള്ള പ്രണയം അവൾ മനസ്സിൽ സൂക്ഷിച്ചത്. അടുത്ത ദിവസം എന്

PRUTHWIC SAGAR 🚩

"ശ്രീ"അവളെ മറക്കാൻ എനിക്കപ്പോഴും ആവുമായിരുന്നില്ല. ഞാൻ അറിയാതെ തന്നെ എന്റെ മനസ് അവളിലേക്ക് അടുത്തു കൊണ്ടേ ഇരുന്നു. അപ്പോഴേക്കും ശ്രീയുടെ പുറകെ ഈച്ച കൂട്ടം പോലെ ചിലർ നടപ്പുണ്ടായിരുന്നു. കാലങ്ങൾ കടന്നു പോകുന്തോറും ശ്രീയോടുള്ള എന്റെ ഇഷ്ടം കൂടിക്കൂടി വന്നു.എന്നാൽ, പറയാൻ ഒട്ടും തോന്നിയതുമില്ല. അങ്ങനെയിരിക്കെ അവിചാരിതമയായി,ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ വെച്ചു ശ്രീയിൽ നിന്ന് തന്നെയാണ് ഞാൻ അവളുടെ ജാതകത്തിന്റെ പൊരുൾ മനസിലാക്കുന്നത്. ഇരുപതു വയസ്സിനുള്ളിൽ അവളുടെ വിവാഹം നടന്നിരിക്കണം പോലും. അവളോടതിനെ കുറിച്ച #LoveStory #yqquotes #പ്രണയം #നീയുംഞാനും #ചെറുകഥ #yqmalayalam #pssquotes

read more
       "ശ്രീ"അവളെ മറക്കാൻ എനിക്കപ്പോഴും ആവുമായിരുന്നില്ല. ഞാൻ അറിയാതെ തന്നെ എന്റെ മനസ് അവളിലേക്ക് അടുത്തു കൊണ്ടേ ഇരുന്നു.
അപ്പോഴേക്കും ശ്രീയുടെ പുറകെ ഈച്ച കൂട്ടം പോലെ ചിലർ നടപ്പുണ്ടായിരുന്നു. കാലങ്ങൾ കടന്നു പോകുന്തോറും ശ്രീയോടുള്ള എന്റെ ഇഷ്ടം കൂടിക്കൂടി വന്നു.എന്നാൽ, പറയാൻ ഒട്ടും തോന്നിയതുമില്ല. അങ്ങനെയിരിക്കെ അവിചാരിതമയായി,ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ വെച്ചു ശ്രീയിൽ നിന്ന് തന്നെയാണ് ഞാൻ അവളുടെ ജാതകത്തിന്റെ പൊരുൾ  മനസിലാക്കുന്നത്. ഇരുപതു വയസ്സിനുള്ളിൽ അവളുടെ വിവാഹം നടന്നിരിക്കണം പോലും.
അവളോടതിനെ കുറിച്ച

PRUTHWIC SAGAR 🚩

അതിനിടയിൽ എപ്പോഴോ എനിക്ക് മറ്റു രണ്ടു പെൺകുട്ടികളോട് അടുപ്പം തോന്നി. ശ്രീയോട് എനിക്ക് എന്റെ ഇഷ്ടം പറയാൻ സാധിച്ചില്ല."ശ്രീ"എന്ന ഇഷ്ടം ഉള്ളില് വരിഞ്ഞു മുറുകണത് കൊണ്ടാവും മറ്റൊരാളിലേക്ക് കടന്ന് ചെല്ലാൻ പോലും കഴിയാതെ ഞാൻ എന്റെ മാത്രം ലോകത്ത് ഒതുങ്ങി ജീവിച്ചു തുടങ്ങി.ഇടയിൽ എപ്പോഴോ നാട്ടിലെത്തിയ ഞാൻ.... എന്റെ വീട്ടിലേക്ക് വന്ന ഒരു അകന്ന ബന്ധു വഴിയാണ് മീനാക്ഷിയെ കുറിച്ച് അറിയുന്നത്. എന്നേക്കാൾ രണ്ടു വയസ്സ് ഇളയ കുട്ടി.ഒരു കുഞ്ഞു അനിയത്തികുട്ടി ആയിട്ടു മാത്രമേ ഞാൻ അവളെ എന്റെ മനസ്സിൽ കരുതിയിരുന്നുള്ളു.നല് #LoveStory #yqquotes #പ്രണയം #ചെറുകഥ #yqmalayalam #നീയില്ലായ്മ #pssquotes

read more
              അതിനിടയിൽ എപ്പോഴോ എനിക്ക് മറ്റു രണ്ടു പെൺകുട്ടികളോട് അടുപ്പം തോന്നി. ശ്രീയോട് എനിക്ക് എന്റെ ഇഷ്ടം പറയാൻ സാധിച്ചില്ല."ശ്രീ"എന്ന ഇഷ്ടം ഉള്ളില് വരിഞ്ഞു മുറുകണത് കൊണ്ടാവും മറ്റൊരാളിലേക്ക് കടന്ന് ചെല്ലാൻ പോലും കഴിയാതെ ഞാൻ എന്റെ മാത്രം ലോകത്ത് ഒതുങ്ങി ജീവിച്ചു തുടങ്ങി.ഇടയിൽ എപ്പോഴോ നാട്ടിലെത്തിയ ഞാൻ.... എന്റെ വീട്ടിലേക്ക് വന്ന ഒരു അകന്ന ബന്ധു വഴിയാണ് മീനാക്ഷിയെ കുറിച്ച് അറിയുന്നത്. എന്നേക്കാൾ രണ്ടു വയസ്സ് ഇളയ കുട്ടി.ഒരു കുഞ്ഞു അനിയത്തികുട്ടി ആയിട്ടു മാത്രമേ ഞാൻ അവളെ എന്റെ മനസ്സിൽ കരുതിയിരുന്നുള്ളു.നല്

PRUTHWIC SAGAR 🚩

അങ്ങനെ കോളേജിലെ ആദ്യ ദിനം എത്തി. ആരെയും പരിചയം പോലും ഇല്ലാതെ,ഒറ്റയ്ക്ക് മറ്റൊരു നാട്ടിലേക്ക് പഠിക്കാൻ വന്ന ഞാൻ.......നിറഞ്ഞു നിന്ന ആശങ്കകളെയും മനസിലെ ആകുലതകളെയും കാറ്റിൽ പറത്തി അന്ന് നേരത്തെ കോളേജിലേക്ക് പോയി.അവളെ കാണാനായി മാത്രമെന്നോണം.ചെന്നപ്പോഴേ അവളെ കണ്ടു,കുറച്ചു അകലെയായി ആണ് കണ്ടത്.പിന്നെ വളരെ യാദൃശ്ചികമായി എന്റെ തൊട്ടടുത്തു, പിന്നെ ക്യാമ്പസ് വരാന്തയിലും. ദിവസങ്ങൾ കടന്നുപോയി. ക്യാമ്പസിലെ വാകമരച്ചുവട്ടിലും നിശബ്ദമായി കൽ ബെഞ്ചിലും ഒക്കെയിരുന്നു ഞാൻ അവളെ വീക്ഷിച്ചിരുന്നു. അപ്പോഴൊക്കെയും അവള #Stories #mylove #yqquotes #പ്രണയം #നീയുംഞാനും #ചെറുകഥ #yqmalayalam #pssquotes

read more
           അങ്ങനെ കോളേജിലെ ആദ്യ ദിനം എത്തി. ആരെയും പരിചയം പോലും ഇല്ലാതെ,ഒറ്റയ്ക്ക് മറ്റൊരു നാട്ടിലേക്ക് പഠിക്കാൻ വന്ന ഞാൻ.......നിറഞ്ഞു നിന്ന ആശങ്കകളെയും മനസിലെ ആകുലതകളെയും കാറ്റിൽ പറത്തി അന്ന് നേരത്തെ കോളേജിലേക്ക് പോയി.അവളെ കാണാനായി മാത്രമെന്നോണം.ചെന്നപ്പോഴേ അവളെ കണ്ടു,കുറച്ചു അകലെയായി ആണ് കണ്ടത്.പിന്നെ വളരെ യാദൃശ്ചികമായി എന്റെ തൊട്ടടുത്തു, പിന്നെ ക്യാമ്പസ് വരാന്തയിലും.

ദിവസങ്ങൾ കടന്നുപോയി.
ക്യാമ്പസിലെ വാകമരച്ചുവട്ടിലും നിശബ്ദമായി കൽ ബെഞ്ചിലും ഒക്കെയിരുന്നു  ഞാൻ അവളെ  വീക്ഷിച്ചിരുന്നു. അപ്പോഴൊക്കെയും അവള

PRUTHWIC SAGAR 🚩

ഞാനും എന്റെ ശ്രീയും❤ ********************** ഇന്നാണ് ആ ദിവസം. ഞാനും ശ്രീയും തമ്മിലുള്ള വിവാഹ ദിവസം. കാത്തിരിപ്പിന്റെ......വേദനയുടെ..... കണ്ണീരിന്റെ....... എഴുത്തുക്കാരുടെ ഭാഷയിൽ പ്രണയ സാക്ഷാൽക്കാരം എന്നൊക്കെ പറയാം. രാവിലെ തന്നെ ആളും ബഹളവും കൊണ്ട് ഇതൊരു തനി കല്യാണ വീടായി മാറിയിരിക്കുന്നു. ഇവിടെ എന്റെ ബന്ധുക്കളെല്ലാം പല സ്ഥലങ്ങളിൽ നിന്നായി എത്തിയിട്ടുണ്ട്. ഞാനും തിരക്കിലാണ്.കല്യാണല്ലേ ഒന്ന് മൊത്തത്തിൽ അടിപൊളി ആയിട്ട് ഒരുങ്ങണം. അതിനിപ്പോ എന്താടാ നിന്നെ ഞങ്ങള് സുന്ദരക്കുട്ടപ്പൻ ആക്കിത്തരാന്ന് പറഞ്ഞു #yqquotes #പ്രണയം #നീയുംഞാനും #സ്വപ്നം #ചെറുകഥ #yqmalayalam #pssquotes

read more
         ഞാനും എന്റെ ശ്രീയും❤
**********************

ഇന്നാണ് ആ ദിവസം. ഞാനും ശ്രീയും തമ്മിലുള്ള വിവാഹ ദിവസം. കാത്തിരിപ്പിന്റെ......വേദനയുടെ..... കണ്ണീരിന്റെ....... എഴുത്തുക്കാരുടെ ഭാഷയിൽ പ്രണയ സാക്ഷാൽക്കാരം എന്നൊക്കെ പറയാം.
രാവിലെ തന്നെ ആളും ബഹളവും കൊണ്ട് ഇതൊരു തനി കല്യാണ വീടായി മാറിയിരിക്കുന്നു. ഇവിടെ എന്റെ ബന്ധുക്കളെല്ലാം പല സ്ഥലങ്ങളിൽ നിന്നായി എത്തിയിട്ടുണ്ട്. ഞാനും തിരക്കിലാണ്.കല്യാണല്ലേ ഒന്ന് മൊത്തത്തിൽ അടിപൊളി ആയിട്ട് ഒരുങ്ങണം. അതിനിപ്പോ എന്താടാ നിന്നെ ഞങ്ങള് സുന്ദരക്കുട്ടപ്പൻ ആക്കിത്തരാന്ന് പറഞ്ഞു

PRUTHWIC SAGAR 🚩

രാം ഒരു പുഞ്ചിരിയോടെ ജമാലിനെ നോക്കി. സംസാരിച്ച് സംസാരിച്ച് ഇരുവരും കൂടുതൽ അടുത്തു. തന്റെ ഫ്ലൈറ്റ് യാത്രയിലെ ചിത്രങ്ങൾ രാമിനെ കാണിച്ചു. അടുത്തതായി തന്റെ വീടു കാണിച്ചു കൊണ്ട് പറയുകയാണ്: " ചെറിയ വീടാണ്, പൈസാ നഹി... മേൽക്കൂര ഷീറ്റാണ്. ഇവിടെ ഉള്ള പോലെ വലിയ വീടൊക്കെ അവിടെ കുറവാണ്. " തറ ചൂണ്ടിക്കാട്ടി പറഞ്ഞു : " ഇതു ടൈയിൽസ് അല്ല, പ്ലാസ്റ്റിക്... പ്ലാസ്റ്റിക്... " ഇതു കേട്ട രാം ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു, അവന്റെ വീടും അത്ര വലുതൊന്നുമല്ല എന്ന്..... അടുത്തതായി ജമാൽ തന്റെ അച്ഛനെയും അമ്മയെയും സഹോദരനെയു #ShortStory #yqquotes #ചെറുകഥ #yqmalayalam #എഴുത്താണി #pssquotes #ഒരു_യാത്രയും_രണ്ട്_അപരിചിതരും

read more
        രാം ഒരു പുഞ്ചിരിയോടെ ജമാലിനെ നോക്കി. സംസാരിച്ച് സംസാരിച്ച് ഇരുവരും കൂടുതൽ അടുത്തു.
തന്റെ ഫ്ലൈറ്റ് യാത്രയിലെ ചിത്രങ്ങൾ രാമിനെ കാണിച്ചു. 
അടുത്തതായി തന്റെ വീടു കാണിച്ചു കൊണ്ട് പറയുകയാണ്: " ചെറിയ വീടാണ്, പൈസാ നഹി... 
മേൽക്കൂര ഷീറ്റാണ്. ഇവിടെ ഉള്ള പോലെ വലിയ വീടൊക്കെ അവിടെ കുറവാണ്. "
തറ ചൂണ്ടിക്കാട്ടി പറഞ്ഞു : " ഇതു ടൈയിൽസ് അല്ല, പ്ലാസ്റ്റിക്... പ്ലാസ്റ്റിക്... "
ഇതു കേട്ട രാം ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു, അവന്റെ വീടും അത്ര വലുതൊന്നുമല്ല എന്ന്..... 
അടുത്തതായി ജമാൽ തന്റെ അച്ഛനെയും അമ്മയെയും സഹോദരനെയു

PRUTHWIC SAGAR 🚩

ഒരു ശനിയാഴ്ച. നമ്മുടെ രാം നാരായൺ ഒരു യാത്ര പോവുകയാണ്, കോട്ടയത്തേക്ക്. കുറെ ദൂരം യാത്രയുണ്ട്. ഏതൊരു യുവാക്കളുടെയും വികാരം പോലെ ആനവണ്ടിയിൽ തന്നെയാണ് യാത്ര...! പാട്ടും കേട്ട് പുറം കാഴ്ചകൾ കണ്ടും ഉറങ്ങിയും അവൻ പോവുകയാണ്. കുറെ നേരത്തെ യാത്രയ്ക്ക് ശേഷം തൊടുപുഴ എത്തി. ബസ് മാറി കയറണം. അവൻ ബസ് സ്റ്റാന്റിൽ ഇറങ്ങി. അടുത്ത ബസ് ലക്ഷ്യമാക്കി നടന്നു. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഒരു ബസ് വന്നു. കോട്ടയത്തേക്കുള്ള ഒറ്റ ബസ്. അവൻ അതിൽ കയറി, ഒരു ജനാലയോട് ചേർന്നുള്ള സീറ്റിൽ ഇരുന്നു. കുറെ യാത്രക്കാർ കടന്നു വര #ShortStory #yqquotes #ചെറുകഥ #yqmalayalam #എഴുത്താണി #pssquotes #ഒരു_യാത്രയും_രണ്ട്_അപരിചിതരും

read more
           ഒരു ശനിയാഴ്ച. നമ്മുടെ രാം നാരായൺ ഒരു യാത്ര പോവുകയാണ്, കോട്ടയത്തേക്ക്. കുറെ ദൂരം യാത്രയുണ്ട്. ഏതൊരു യുവാക്കളുടെയും വികാരം പോലെ ആനവണ്ടിയിൽ തന്നെയാണ് യാത്ര...! പാട്ടും കേട്ട് പുറം കാഴ്ചകൾ കണ്ടും ഉറങ്ങിയും അവൻ പോവുകയാണ്. കുറെ നേരത്തെ യാത്രയ്ക്ക് ശേഷം തൊടുപുഴ എത്തി. ബസ് മാറി കയറണം. അവൻ ബസ് സ്റ്റാന്റിൽ ഇറങ്ങി. അടുത്ത ബസ് ലക്ഷ്യമാക്കി നടന്നു. 

കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഒരു ബസ് വന്നു. കോട്ടയത്തേക്കുള്ള ഒറ്റ ബസ്. അവൻ അതിൽ കയറി, ഒരു ജനാലയോട് ചേർന്നുള്ള സീറ്റിൽ ഇരുന്നു. കുറെ യാത്രക്കാർ കടന്നു വര

ꜱʜᴀʀɪ ʟᴀʟᴜ

"യാമീ ...." ഒഴിഞ്ഞ പാദത്തിലേയ്ക്ക് നോക്കിയിരിക്കവെ കാറ്റുമൂളും പോലെ ഒരു വിളി അവളിൽ വന്നു ചേർന്നു. "യാമീ " ..... ഇത്തവണ വിളിയിൽ ദുഃഖം തളം കെട്ടി നിന്നിരുന്നു. "നീ .... നീയെന്താ ഇങ്ങനെ, എന്തിന് നീയിങ്ങനെ അകലുന്നു. അത്രമാത്രം എന്ത് തെറ്റാണെന്നിൽ നിന്നും വന്നത് ? ഒരിക്കൽ പോലും , ഒരിക്കൽ പോലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ പിന്നെന്തിന്? " #ചെറുകഥ #yqmalayali #ശാരിലാലു #നുറുങ്ങുകൾ #യാമി

read more
യാമി ..... "യാമീ ...."

ഒഴിഞ്ഞ പാദത്തിലേയ്ക്ക് നോക്കിയിരിക്കവെ കാറ്റുമൂളും പോലെ ഒരു വിളി അവളിൽ വന്നു ചേർന്നു.

"യാമീ "  ..... ഇത്തവണ വിളിയിൽ  ദുഃഖം തളം കെട്ടി നിന്നിരുന്നു.

"നീ .... നീയെന്താ ഇങ്ങനെ, എന്തിന് നീയിങ്ങനെ അകലുന്നു. അത്രമാത്രം എന്ത് തെറ്റാണെന്നിൽ നിന്നും വന്നത് ? ഒരിക്കൽ പോലും , ഒരിക്കൽ പോലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ പിന്നെന്തിന്? "

ꜱʜᴀʀɪ ʟᴀʟᴜ

നേരം വല്ലാതിരുണ്ടു. ചിന്തകൾ ഇന്നും നീണ്ടു പോയിരുന്നു.. അത് അല്ലെങ്കിലും അങ്ങനെ ആകുമല്ലോ മിക്കപ്പോഴും . കുറേ കുറേ ഓർമ്മകൾ, തന്നെയും കൂട്ടി വീണ്ടും ആ തീരത്ത് ........ വല്ലാതെ തല പെരുക്കുന്നു. ചിലപ്പൊൾ ഒറ്റയ്ക്ക് ആയതു കൊണ്ടാവാം. ഒറ്റയ്ക്കാണെങ്കിലും ഓർമ്മകൾ കൂട്ടിനുണ്ടല്ലോന്നു പറയുന്നത് വെറുതെയാണോ ? #ചെറുകഥ #yqmalayali #yqmalayalamquotes #ശാരിലാലു #നുറുങ്ങുകൾ #യാമി

read more
യാമി ...... നേരം വല്ലാതിരുണ്ടു.
ചിന്തകൾ ഇന്നും നീണ്ടു പോയിരുന്നു..
അത് അല്ലെങ്കിലും അങ്ങനെ ആകുമല്ലോ മിക്കപ്പോഴും .
കുറേ കുറേ ഓർമ്മകൾ, തന്നെയും കൂട്ടി വീണ്ടും ആ തീരത്ത് ........
വല്ലാതെ തല പെരുക്കുന്നു. ചിലപ്പൊൾ ഒറ്റയ്ക്ക് ആയതു കൊണ്ടാവാം.

ഒറ്റയ്ക്കാണെങ്കിലും ഓർമ്മകൾ കൂട്ടിനുണ്ടല്ലോന്നു പറയുന്നത് വെറുതെയാണോ ?
loader
Home
Explore
Events
Notification
Profile