Find the Best അനുഭവങ്ങൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
PRUTHWIC SAGAR 🚩
🚆യാത്രകൾ..... നിന്നിലേക്ക്..... 🛩🖤 #yqquotes #yqmalayalam #travel #pssquotes #യാത്ര #പ്രണയം #അനുഭവങ്ങൾ Pokers❤ ആര്യ📝📝
🚆യാത്രകൾ..... നിന്നിലേക്ക്..... 🛩🖤 #yqquotes #yqmalayalam #Travel #pssquotes #യാത്ര #പ്രണയം #അനുഭവങ്ങൾ Pokers❤ ആര്യ📝📝
read morePRUTHWIC SAGAR 🚩
'നീ പഠിക്കാൻ ഇവടെ വന്നിട്ടു അധികം ആയില്ലോ.... അപ്പോഴേക്കും തന്നേ സർവ്വോപരി അലമ്പ് തുടങ്ങിയോ... ഇത്തവണത്തേക്ക് "suspension" കൊണ്ട് ഒതുക്കുന്നു.... ഇനി ആവർത്തിച്ചാൽ "dismissal" ആവും... അതുകൊണ്ടു മര്യാദക്ക് അടങ്ങി ഒതുങ്ങി പഠിച്ച് ഇറങ്ങിക്കോളണം... ' എന്നേ ഞാൻ ആക്കിയ എല്ലാ ഗുരുക്കന്മാർക്കും അധ്യാപക ദിന ആശംസകൾ.. 😊 എല്ലാവർക്കും കാണും അങ്ങനെ ഒരനുഭവവും, മറക്കാത്ത ഒരു ഡയലോഗും! പങ്ക് വയ്ക്കൂ✌️✌️ ഈ #collab ലൂടെ! #ടീച്ചർ എന്ന ഹാഷ്ടാഗിനൊപ്പം✌️ #happyteachersday #yqmalayalam #YourQuoteAndMine #pssquotes #അനുഭവങ്ങൾ Collaborating with YourQuote Malayali
എല്ലാവർക്കും കാണും അങ്ങനെ ഒരനുഭവവും, മറക്കാത്ത ഒരു ഡയലോഗും! പങ്ക് വയ്ക്കൂ✌️✌️ ഈ #Collab ലൂടെ! #ടീച്ചർ എന്ന ഹാഷ്ടാഗിനൊപ്പം✌️ #HappyTeachersday #yqmalayalam #YourQuoteAndMine #pssquotes #അനുഭവങ്ങൾ Collaborating with YourQuote Malayali
read morePRUTHWIC SAGAR 🚩
താങ്ങാനാവില്ല എന്നു കരുതിയ പലതിനെയും... താങ്ങാൻ പഠിപ്പിച്ച ഒന്നാണ് സാഹചര്യം... 🖤 #yqquotes #yqmalayalam #life #pssquotes #memories #സാഹചര്യങ്ങൾ #ജീവിതപാഠം #അനുഭവങ്ങൾ
🖤 #yqquotes #yqmalayalam life #pssquotes #Memories #സാഹചര്യങ്ങൾ #ജീവിതപാഠം #അനുഭവങ്ങൾ
read moreꜱʜᴀʀɪ ʟᴀʟᴜ
വായന വളരുക എന്ന ഒറ്റ ഉദ്ദേശത്തോടു കൂടി ഞാനെടുത്തു പൊക്കിയത് ഒ.വി .വിജയൻ്റെ ''ഖസാക്കിൻ്റെ ഇതിഹാസം" ആയിരുന്നു. ബാലരമ വായനയിൽ Ph.D എടുത്ത എനിക്ക് പക്ഷേ ഖസാക്ക് പ്രതീക്ഷിച്ച പോലെ പൊങ്ങിയില്ല. ആദ്യ രണ്ട് മൂന്ന് പേജ് കണ്ട് കണ്ണ് തള്ളിയ ഞാൻ ഇടയ്ക്കുള്ള പേജ് എടുത്തു. ഫലം തഥൈവ !!! ആരോ ഉള്ളിൽ നിന്നും ആക്രോശിച്ചു :- "മടങ്ങാം നമുക്ക് ബാലരമയിലേക്ക് " സ്വതവേ വിനയക്കൂടുതലുള്ള ഞാൻ കേട്ടപാടെ അനുസരിച്ചു. ആമീ .... തല്ലരുത് pokers ഒത്തിരി സന്തോഷം പ്രിയ സുഹൃത്തുക്കളെ, എഴുതാമോ നിങ്ങളെ വളരാനും ചുറ്റുമുള്ളവരെ വളർത്താനും വായന സഹായിച്ച വഴികളെ കുറിച്ച്, വായന ആരംഭിച്ച വഴികളെ കുറിച്ച്, സ്കൂൾ ലൈബ്രറികളോ, പ്രാദേശിക, പഞ്ചായത്ത്, കോർപ്പറേഷൻ ലൈബ്രറികളോ, ലൈബ്രേറിയൻമാരോ നിങ്ങളേയോ സുഹൃത്തുക്കളേയോ സ്വാധീനിച്ചതിനെ കുറിച്ച്, വായനയിലൂടെ നിങ്ങൾക്കുണ്ടായ നേട്ടങ്ങളെ കുറിച്ച്, കഥയായോ കവിതയായോ ഓർമ്മ കുറിപ്പായോ എങ്ങനെ വേണമെങ്കിലും, എഴുതൂ, വായിക്കൂ, വളരൂ... #വായന #വായനശാല #അറിവുകൾ
ആമീ .... തല്ലരുത് pokers ഒത്തിരി സന്തോഷം പ്രിയ സുഹൃത്തുക്കളെ, എഴുതാമോ നിങ്ങളെ വളരാനും ചുറ്റുമുള്ളവരെ വളർത്താനും വായന സഹായിച്ച വഴികളെ കുറിച്ച്, വായന ആരംഭിച്ച വഴികളെ കുറിച്ച്, സ്കൂൾ ലൈബ്രറികളോ, പ്രാദേശിക, പഞ്ചായത്ത്, കോർപ്പറേഷൻ ലൈബ്രറികളോ, ലൈബ്രേറിയൻമാരോ നിങ്ങളേയോ സുഹൃത്തുക്കളേയോ സ്വാധീനിച്ചതിനെ കുറിച്ച്, വായനയിലൂടെ നിങ്ങൾക്കുണ്ടായ നേട്ടങ്ങളെ കുറിച്ച്, കഥയായോ കവിതയായോ ഓർമ്മ കുറിപ്പായോ എങ്ങനെ വേണമെങ്കിലും, എഴുതൂ, വായിക്കൂ, വളരൂ... #വായന #വായനശാല #അറിവുകൾ #YourQuoteAndMine #yqmalayalam #yqmalayali #അനുഭവങ്ങൾ #cherukavithoughts
read moreꜱʜᴀʀɪ ʟᴀʟᴜ
കഴിഞ്ഞു പോയ സന്ദർഭങ്ങൾ ചിലപ്പൊഴെല്ലാം നമ്മെ അമാനുഷികതയിലേയ്ക്ക് കൊണ്ടു പോകാം.... അനുഭവങ്ങൾ അത്രമേൽ തീക്ഷ്ണമാണെങ്കിൽ..... #തീക്ഷ്ണം #അനുഭവങ്ങൾ #നുറുങ്ങുകൾ
#തീക്ഷ്ണം #അനുഭവങ്ങൾ #നുറുങ്ങുകൾ
read moreShameem U K
ശരി തെറ്റുകൾക്കിടയിൽ നാമറിയാതെ പോകുന്ന ചില അവസ്ഥകളുണ്ട്, ഒരുതരം നിസ്സാഹായവസ്ഥയിൽ ഉരുത്തിരിഞ്ഞ് അനുഭവങ്ങളാകുന്നവ ! ജീവിതത്തിൽ പകച്ചു പോകുന്ന അനുഭവങ്ങൾ, ചിലപ്പോഴെങ്കിലും നമ്മെ പിന്തുടര്ന്നു കൊണ്ടേയിരിക്കും. #അവസ്ഥകൾ #അനുഭവങ്ങൾ #yourquotes #yqmalayali
ജീവിതത്തിൽ പകച്ചു പോകുന്ന അനുഭവങ്ങൾ, ചിലപ്പോഴെങ്കിലും നമ്മെ പിന്തുടര്ന്നു കൊണ്ടേയിരിക്കും. #അവസ്ഥകൾ #അനുഭവങ്ങൾ #YourQuotes #yqmalayali
read moreShameem U K
കയ്യെത്തിപ്പിടിക്കാൻ പറ്റാത്ത ഒന്നിന് പിറകെ യാത്ര ചെയ്യുമ്പോൾ അത്രേം സാഹസികത കൂടുന്നു. അതിനു പിന്നാലെ ജീവിതത്തില്‍ വലിയൊരു അനുഭവം നേടുകയും ചെയ്യുന്നു. അനുഭവങ്ങൾ പാഠങ്ങളാവുമ്പോൾ പോലും വീണ്ടും വീണ്ടും അതേ അനുഭവങ്ങളിലൂടെ യാത്ര തുടർന്നു സാഹസികത കാട്ടി എന്നെങ്കിലും ലക്ഷ്യം നേടുമെന്ന പ്രതീക്ഷ. ഏത് അവഗണനയ്ക്കു പോലും ഒരിക്കല്‍ അത് കാണാതിരിക്കാനാവില്ല. #സാഹസം #അനുഭവങ്ങൾ #yourquote #yqmalayali Thanks for Poke.. SHIVANGI
അനുഭവങ്ങൾ പാഠങ്ങളാവുമ്പോൾ പോലും വീണ്ടും വീണ്ടും അതേ അനുഭവങ്ങളിലൂടെ യാത്ര തുടർന്നു സാഹസികത കാട്ടി എന്നെങ്കിലും ലക്ഷ്യം നേടുമെന്ന പ്രതീക്ഷ. ഏത് അവഗണനയ്ക്കു പോലും ഒരിക്കല്‍ അത് കാണാതിരിക്കാനാവില്ല. #സാഹസം #അനുഭവങ്ങൾ #yourquote #yqmalayali Thanks for Poke.. SHIVANGI
read moresunil daiwik
ഒരു വ്യക്തിയെ മറ്റൊരാളാക്കി മാറ്റുന്നത് അവരുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ്. ഒരു വ്യക്തിയെ മറ്റൊരാളാക്കി മാറ്റുന്നത് അവരുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ്. ©സുനിൽ ദൈവിക്
ഒരു വ്യക്തിയെ മറ്റൊരാളാക്കി മാറ്റുന്നത് അവരുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ്. ©സുനിൽ ദൈവിക് #yqquotes #ജീവിതം #yqmalayalam #yqmalayalamquotes #എന്റെഅക്ഷരങ്ങളിൽ #എന്റെയെഴുത്ത് #ഹൃദയവരികൾ #അനുഭവങ്ങൾ
read moresunil daiwik
നമ്മുടെ ജീവിതത്തിൽ നമുക്കുണ്ടായിട്ടുള്ളതും പിന്നീട് ഒരിക്കലും നാം മറന്നുപോകാത്തതുമായ മികച്ച പാഠവും അനുഭവങ്ങൾ തന്നെയാണ്. നമ്മുടെ ജീവിതത്തിൽ നമുക്കുണ്ടായിട്ടുള്ളതും പിന്നീട് ഒരിക്കലും നാം മറന്നുപോകാത്തതുമായ മികച്ച പാഠവും അനുഭവങ്ങൾ തന്നെയാണ്.
നമ്മുടെ ജീവിതത്തിൽ നമുക്കുണ്ടായിട്ടുള്ളതും പിന്നീട് ഒരിക്കലും നാം മറന്നുപോകാത്തതുമായ മികച്ച പാഠവും അനുഭവങ്ങൾ തന്നെയാണ്. #MorningThoughts #thoughtoftheday #morningquote #ജീവിതം #yqmalayali #എന്റെ_വരികൾ #ഹൃദയവരികൾ
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited