Find the Best എന്റെയെഴുത്ത് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
sunil daiwik
അപരിചിതർ തമ്മിൽ പരിചിതരാകുന്നു ചിരപരിചിതർ വീണ്ടും അപരിചിതരായി മാറുന്നു... അപരിചിതർ തമ്മിൽ പരിചിതരാകുന്നു ചിരപരിചിതർ വീണ്ടും അപരിചിതരായി മാറുന്നു.....! © സുനിൽ ദൈവിക്
അപരിചിതർ തമ്മിൽ പരിചിതരാകുന്നു ചിരപരിചിതർ വീണ്ടും അപരിചിതരായി മാറുന്നു.....! © സുനിൽ ദൈവിക് #ജീവിതം #yqmalayali #yqmalayalamquotes #എന്റെയെഴുത്ത് #ഹൃദയവരികൾ #തിരിച്ചറിവ്
read moresunil daiwik
എന്തൊക്കെയാണ് ഞാൻ ചെയ്യേണ്ടത് എന്തൊക്കെയാണ് ചെയ്യേണ്ടാത്തത് എങ്ങെനെയൊക്കെയാണ് ജീവിക്കേണ്ടത്... തീരുമാനങ്ങളൊക്കെ എന്റേത് മാത്രമാണെങ്കിലും ഉത്കണ്ഠ മൊത്തം എന്റെ നാട്ട്യാർക്കാണ്... എന്തൊക്കെയാണ് ഞാൻ ചെയ്യേണ്ടത് എന്തൊക്കെയാണ് ചെയ്യേണ്ടാത്തത് എങ്ങെനെയൊക്കെയാണ് ജീവിക്കേണ്ടത്... തീരുമാനങ്ങളൊക്കെ എന്റേത് മാത്രമാണെങ്കിലും
എന്തൊക്കെയാണ് ഞാൻ ചെയ്യേണ്ടത് എന്തൊക്കെയാണ് ചെയ്യേണ്ടാത്തത് എങ്ങെനെയൊക്കെയാണ് ജീവിക്കേണ്ടത്... തീരുമാനങ്ങളൊക്കെ എന്റേത് മാത്രമാണെങ്കിലും #yqbaba #yqmalayali #yqlifequotes #yqmalayalamquotes #എന്റെയെഴുത്ത് #ഹൃദയവരികൾ #നാട്ടുകാർ #തീരുമാനങ്ങൾ
read moresunil daiwik
ഒരു വ്യക്തിയെ മറ്റൊരാളാക്കി മാറ്റുന്നത് അവരുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ്. ഒരു വ്യക്തിയെ മറ്റൊരാളാക്കി മാറ്റുന്നത് അവരുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ്. ©സുനിൽ ദൈവിക്
ഒരു വ്യക്തിയെ മറ്റൊരാളാക്കി മാറ്റുന്നത് അവരുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ്. ©സുനിൽ ദൈവിക് #yqquotes #ജീവിതം #yqmalayalam #yqmalayalamquotes #എന്റെഅക്ഷരങ്ങളിൽ #എന്റെയെഴുത്ത് #ഹൃദയവരികൾ #അനുഭവങ്ങൾ
read moresunil daiwik
..... #ഹൃദയവരികൾ #അവഗണന #എന്റെ_വരികൾ #എന്റെയെഴുത്ത് #നിന്റെ_പറുദീസ #lifequotes #എഴുത്താണി #yqmalayali
#ഹൃദയവരികൾ #അവഗണന #എന്റെ_വരികൾ #എന്റെയെഴുത്ത് #നിന്റെ_പറുദീസ #lifequotes #എഴുത്താണി #yqmalayali
read moresunil daiwik
..... പ്രശ്നങ്ങൾ ജീവിതത്തിലുടനീളം ഉണ്ടായിക്കൊണ്ടേയിരിക്കും. ഏതു സാഹചര്യങ്ങളിൽനിന്നും മനസാന്നിധ്യം കൈവിടാതെ അതിനെ അതിജീവിക്കാൻ കഴിയുന്നിടത്തായിരിക്കും നമ്മുടെ വിജയം..!
പ്രശ്നങ്ങൾ ജീവിതത്തിലുടനീളം ഉണ്ടായിക്കൊണ്ടേയിരിക്കും. ഏതു സാഹചര്യങ്ങളിൽനിന്നും മനസാന്നിധ്യം കൈവിടാതെ അതിനെ അതിജീവിക്കാൻ കഴിയുന്നിടത്തായിരിക്കും നമ്മുടെ വിജയം..! #motivationalquotes #yqrestzone #500thquote #yqmalayalamquotes #എന്റെയെഴുത്ത് #ഹൃദയവരികൾ #നിന്റെ_പറുദീസ #നമ്മുടെ_വിജയം
read moresunil daiwik
..... വിമർശനങ്ങളെ സ്വീകരിക്കുക. പറയുന്നതിൽ എത്രത്തോളം കാര്യമുണ്ടെന്ന് വിലയിരുത്തി വെറുതെ എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരിക്കുക.
വിമർശനങ്ങളെ സ്വീകരിക്കുക. പറയുന്നതിൽ എത്രത്തോളം കാര്യമുണ്ടെന്ന് വിലയിരുത്തി വെറുതെ എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരിക്കുക. #ശുഭദിനം #yqmalayali #yqmorningthought #yqmotivationalquotes #yqmalayalamquotes #എന്റെയെഴുത്ത് #ഹൃദയവരികൾ #വിമർശനങ്ങൾ
read moresunil daiwik
ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെവേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!! ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെ വേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!!
ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെ വേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!! #പ്രണയം #സൗഹൃദം #yqmalayali #എന്റെയെഴുത്ത് #യാത്രകൾ #എന്റെ_വരികൾ #ഹൃദയവരികൾ #എന്റെതൂലിക
read moresunil daiwik
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമെപ്പോഴും ദൃഡമായി തുടർന്നു കൊണ്ടേയിരിക്കണം. അത് തകർക്കാൻ മനുഷ്യൻ ശ്രമിക്കുമ്പോഴാണ് പ്രകൃതിയിൽ വിനാശങ്ങൾ സംഭവിക്കുന്നത്. #മനുഷ്യനും_പ്രകൃതിയും #ഹൃദയവരികൾ #എന്റെയെഴുത്ത് #എന്റെ_വരികൾ
#മനുഷ്യനും_പ്രകൃതിയും #ഹൃദയവരികൾ #എന്റെയെഴുത്ത് #എന്റെ_വരികൾ
read moresunil daiwik
ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...! ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...!
ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...! #yqbaba #മലയാളം #yqbaba_yqdidi #indianhistory #പുച്ഛം #എന്റെയെഴുത്ത് #എന്റെ_വരികൾ #മലയാളംquotes
read moresunil daiwik
ചരിത്രരേഖകളിലൊന്നും യാതൊരു പങ്കുമില്ലാത്തവർ അധികാരത്തിൽ വരുമ്പോഴാണ് ചരിത്ര വസ്തുതകളെ തിരുത്തിയെഴുതി, ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിച്ച് വളഞ്ഞവഴിയിലൂടെ തങ്ങൾക്കൊരു ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ചരിത്രത്തിൽ ഇടമില്ലാത്തവർക്ക് അധികാരമുണ്ടെങ്കിൽ അവർക്കൊരു ഇടമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...!! #ഹൃദയവരികൾ #സമകാലികം #രാഷ്ട്രീയം
ചരിത്രത്തിൽ ഇടമില്ലാത്തവർക്ക് അധികാരമുണ്ടെങ്കിൽ അവർക്കൊരു ഇടമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...!! #ഹൃദയവരികൾ #സമകാലികം #രാഷ്ട്രീയം #എന്റെചിന്തകൾ #yqindia #yqmalayali #എന്റെയെഴുത്ത് #എന്റെ_വരികൾ
read more