Nojoto: Largest Storytelling Platform

Best നീയില്ലായ്മ Shayari, Status, Quotes, Stories

Find the Best നീയില്ലായ്മ Shayari, Status, Quotes from top creators only on Gokahani App. Also find trending photos & videos about

  • 6 Followers
  • 9 Stories

PRUTHWIC SAGAR 🚩

അതിനിടയിൽ എപ്പോഴോ എനിക്ക് മറ്റു രണ്ടു പെൺകുട്ടികളോട് അടുപ്പം തോന്നി. ശ്രീയോട് എനിക്ക് എന്റെ ഇഷ്ടം പറയാൻ സാധിച്ചില്ല."ശ്രീ"എന്ന ഇഷ്ടം ഉള്ളില് വരിഞ്ഞു മുറുകണത് കൊണ്ടാവും മറ്റൊരാളിലേക്ക് കടന്ന് ചെല്ലാൻ പോലും കഴിയാതെ ഞാൻ എന്റെ മാത്രം ലോകത്ത് ഒതുങ്ങി ജീവിച്ചു തുടങ്ങി.ഇടയിൽ എപ്പോഴോ നാട്ടിലെത്തിയ ഞാൻ.... എന്റെ വീട്ടിലേക്ക് വന്ന ഒരു അകന്ന ബന്ധു വഴിയാണ് മീനാക്ഷിയെ കുറിച്ച് അറിയുന്നത്. എന്നേക്കാൾ രണ്ടു വയസ്സ് ഇളയ കുട്ടി.ഒരു കുഞ്ഞു അനിയത്തികുട്ടി ആയിട്ടു മാത്രമേ ഞാൻ അവളെ എന്റെ മനസ്സിൽ കരുതിയിരുന്നുള്ളു.നല്

read more

നമ്മൾ ഇല്ലായ്മയിൽ... #yqquotes #yqmalayalam life #Friendship #pssquotes #നീയില്ലായ്മ #ജീവിതം

read more
നീയില്ലാതെ പറ്റില്ലയെന്ന്
പറഞ്ഞവരൊക്കെയാണ്
നമ്മൾ ഇല്ലായ്മയിൽ 
ഇന്നു അന്തസ്സോടെ
ജീവിച്ചിരിക്കുന്നത്... നമ്മൾ ഇല്ലായ്മയിൽ... 
#yqquotes #yqmalayalam #life 
#friendship #pssquotes 
#നീയില്ലായ്മ #ജീവിതം

ꜱʜᴀʀɪ ʟᴀʟᴜ

#വരികൾ #ഓർമകൾക്കുമീതെ #നീയില്ലായ്മ #നിന്നോടെന്നു०८പണയ० #YourQuoteAndMine Collaborating with sakkir kavumpuram

read more
ഓർമ്മച്ചിരാതിൽ
തെളിയും രൂപം,,
വരച്ചു ഞാനും വരികളായി. #വരികൾ  #ഓർമകൾക്കുമീതെ #നീയില്ലായ്മ #നിന്നോടെന്നു०८പണയ०  #YourQuoteAndMine
Collaborating with sakkir kavumpuram

ꜱʜᴀʀɪ ʟᴀʟᴜ

#നീ #നീയില്ലായ്മ #നീയുംഞാനും ''നീ" എന്നുള്ളത് lover ആകണമെന്നില്ല.. അടുപ്പമുള്ള വ്യക്തിയും ആവാം.

read more
ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളികൾ പറഞ്ഞു : നിന്നോടുള്ള എൻ്റെ സ്നേഹം.. #നീ #നീയില്ലായ്മ #നീയുംഞാനും 
''നീ" എന്നുള്ളത് lover ആകണമെന്നില്ല.. അടുപ്പമുള്ള വ്യക്തിയും ആവാം.

Shameem U K

ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ... അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️ അവർക്കായി ഈ #Collab സമർപ്പിക്കാം🤗🤗 #നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

read more
ഒരു പക്ഷെ നീ ഇല്ലായിരുന്നുവെങ്കിൽ എന്നേ ഞാൻ ഏകാന്തതയിൽ ലയിച്ചു തീർന്നേനെ. ഇപ്പോൾ നീ ആണ് എന്റെ ജീവനും പ്രസരിപ്പും.എല്ലാ ഓർമ്മകളും നിന്നിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു.എന്റെ ഊണിലും ഉറക്കിലുമെല്ലാം നിന്റെ ചിന്തകൾ മാത്രം.നീ ഇല്ലായിരുന്നെങ്കിൽ എനിക്ക് .....ഓർക്കാൻ പോലും പറ്റുന്നില്ല.😍😍 ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ...

അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️

അവർക്കായി ഈ #collab സമർപ്പിക്കാം🤗🤗

#നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

arya Jeena

ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ... അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️ അവർക്കായി ഈ #Collab സമർപ്പിക്കാം🤗🤗 #നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

read more
നീയില്ലായ്മ എത്ര ഭീകരമാണെന്ന്
അറിഞ്ഞത് നീ പ്രവാസിയായപ്പോൾ
ആയിരുന്നു... പിച്ച വച്ച് നടന്ന് തുടങ്ങിയപ്പോൾ നീ എന്റെ താങ്ങായി. കുറുമ്പ് കാട്ടിയിട്ട് ഓടി
ഒളിക്കുമ്പോൾ നീ എനിക്ക്  മറയായി... സങ്കടം വന്നപ്പോൾ മുഖമമർത്തി
കരയാൻ നീ എന്റെ തലയിണയായി..
കണ്ണുകളിൽ നിദ്രാദേവി അനുഗ്രഹം
ചൊരിയുമ്പോൾ പലപ്പോഴും  നിന്റെ മടിത്തട്ട് എനിക്ക് കിടക്കയായി. അന്ന് നിന്നോട് പിണങ്ങിയും വഴക്കിട്ടും നടന്നു...ഇന്ന് ആൾക്കൂട്ടത്തിന് നടുവിൽ പോലും ഞാൻ ഒറ്റപ്പെട്ട് നിൽക്കുന്നു...
നീ ആയിരുന്നു ഏട്ടാ ഈ പെങ്ങളുടെ ജീവനും പുഞ്ചിരിയും.... ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ...

അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️

അവർക്കായി ഈ #collab സമർപ്പിക്കാം🤗🤗

#നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

കുമ്പാരി

പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ..😁😁 ❤️❤️❤️ #Collab 🤗🤗 #നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

read more
പ്രണയമെന്തെന്നു ഞാൻ എങ്ങനെ അറിയും?
പെയ്യ്തു തോരുന്ന മഴക്കും,വീശിയടിക്കുന്ന കാറ്റിനും പ്രണയമുണ്ടെന്നു ആരെന്നെ പഠിപ്പിക്കും.?
ഓർമ്മകളേക്കാൾ മൂർച്ച ഏറിയ ഒരായുധവും ഇല്ലെന്ന് ആരു മനസ്സിലാക്കി തരും...?
വിരഹത്തിന്റെ കയ്പ്പിനാണു കണ്ണും മനസും നിറക്കാൻ പറ്റുക എന്നു ഞാൻ എങ്ങനെ മനസിലാക്കും..

നിന്നോടെനിക്കൊരു നന്ദി പറയണം സഖീ..എന്നിലേക്ക്‌ വന്ന് എന്നിൽ നിന്ന് ഒളിച്ചോടി തോൽപിച്ചതിനു..
വീണിടത്തു നിന്നും സ്വയം എഴുന്നെൽക്കാൻ ശീലിപ്പിച്ചതിനു..
വേദനകൾക്കിടയിൽ ചിരിക്കാൻ പഠിപ്പിച്ചതിനു... പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ..😁😁

❤️❤️❤️

 #collab 🤗🤗

#നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

കുമ്പാരി

ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ... അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️ അവർക്കായി ഈ #Collab സമർപ്പിക്കാം🤗🤗 #നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

read more
എഴുതിക്കൂട്ടിയ ന്റെ മണ്ടത്തരങ്ങളെ ഇഷ്ടപ്പെടാൻ ഇവരാരും എനിക്ക്‌ ചുറ്റുമുണ്ടാകില്ലായിരുന്നു.
അകലങ്ങളിലെ പ്രിയ്യപ്പെട്ടവരെ എന്റെ ചെവിക്കുള്ളിലൂടെ മനസിലെത്തിക്കാനാവില്ലായിരുന്നു.
പ്രണയലേഖനത്തിന്റെ മറുപടിക്കായുള്ള ദീഘമാം കാത്തിരിപ്പ്‌ തുടരേണ്ടി വന്നേനെ.
വിശേഷ ദിനങ്ങളിൽ മാത്രം തേടിയെത്തുന്ന ആശംസകൾ കാണാതായേനേ.
അവളോടൊപ്പം ഒരുപാട്‌ സമയം സംസാരിച്ചിരിക്കാൻ പറ്റില്ലായിരുന്നു.
സമയം കൊല്ലാനുപയോഗിക്കും പോലെ അത്രയറെ അത്യാവശ്യ സമയങ്ങളിൽ മറ്റൊരാളുമായി ആശയവിനിമയം അസാധ്യമായേനെ...
നാൽകവലയിൽ വഴിതെറ്റി നിൽകേ,അൽപം ചുറ്റിക്കുമെങ്കിലും ലക്ഷ്യസ്ഥാനം കാണിച്ച്‌ തരാൻ ആരുണ്ടാവുമായിരുന്നു.
.
ന്റെ പ്രിയപ്പെട്ട ഫോണിനും,നിന്റെ ജീവനായ,മനസായ ഇന്റർനെറ്റിനും നന്ദി ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ...

അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️

അവർക്കായി ഈ #collab സമർപ്പിക്കാം🤗🤗

#നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤

sunil daiwik

നാം നനഞ്ഞിരുന്ന മഴയിന്നും വിളിച്ചോതുന്നുണ്ട് നിന്നിൽ മാത്രമായ് തെളിഞ്ഞുനിൽക്കുമെൻ ആത്മാവിൽ ഏരിയുന്ന തിരിനാളം തോരാമഴയിലും നനഞ്ഞു കുതിർന്നിട്ടും കെടാതങ്ങനെ.......!!

read more
നാം നനഞ്ഞിരുന്ന മഴയിന്നും വിളിച്ചോതുന്നുണ്ട്
നിന്നിൽ മാത്രമായ് തെളിഞ്ഞുനിൽക്കുമെൻ
 ആത്മാവിലെരിയുന്ന തിരിനാളം തോരാമഴയിലും
നനഞ്ഞു കുതിർന്നിട്ടുമിന്നും കെടാതങ്ങനെ.......!!
 നാം നനഞ്ഞിരുന്ന മഴയിന്നും
വിളിച്ചോതുന്നുണ്ട് നിന്നിൽ
മാത്രമായ് തെളിഞ്ഞുനിൽക്കുമെൻ
ആത്മാവിൽ ഏരിയുന്ന തിരിനാളം
 തോരാമഴയിലും നനഞ്ഞു
കുതിർന്നിട്ടും കെടാതങ്ങനെ.......!!

About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile