Nojoto: Largest Storytelling Platform

Best മനുഷ്യൻ Shayari, Status, Quotes, Stories

Find the Best മനുഷ്യൻ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 8 Followers
  • 29 Stories

PRUTHWIC SAGAR 🚩

ജീവിക്കാൻ ഒരു മതവും ജാതിയും വേണമെന്നില്ല.... ഒരു ദൈവവും പറയുന്നില്ല നിങ്ങൾ ഈ മതത്തിൽ വിശസിക്കണമെന്ന്.... ഒരു ദൈവവും പറയുന്നില്ല, നിങ്ങൾ ഒരു പണിയും ചെയ്യണ്ട ഞാൻ എല്ലാ സുഖ സൗകര്യങ്ങളും ചെയ്തു തരാമെന്ന്.... കൊറോണ മഹാമാരി വന്നപ്പോൾ ഒരു ദൈവവും വന്നില്ല രക്ഷയക്കായ്; മനുഷ്യൻ സ്വയമേ കണ്ടുപിടിക്കണമായിരുന്നു പ്രതിരോധ മരുന്ന് പോലും.... ഈ അവസരത്തിൽ മതമെന്ന മതിൽ എത്രത്തോളം ഉണ്ടായിരുന്നുവെന്ന് നമുക്ക അറിയാവുന്നതാണ്... #Religion #yqquotes #മതം #yqmalayalam #കുത്തിക്കുറിക്കലുകൾ #pssquotes #വ്യക്തിസ്വാതന്ത്ര്യം

read more
        ജീവിക്കാൻ ഒരു മതവും ജാതിയും വേണമെന്നില്ല.... 
ഒരു ദൈവവും പറയുന്നില്ല നിങ്ങൾ ഈ മതത്തിൽ വിശസിക്കണമെന്ന്.... 
ഒരു ദൈവവും പറയുന്നില്ല, നിങ്ങൾ ഒരു പണിയും ചെയ്യണ്ട ഞാൻ എല്ലാ സുഖ സൗകര്യങ്ങളും ചെയ്തു തരാമെന്ന്.... 

കൊറോണ മഹാമാരി വന്നപ്പോൾ ഒരു ദൈവവും വന്നില്ല രക്ഷയക്കായ്;
മനുഷ്യൻ സ്വയമേ കണ്ടുപിടിക്കണമായിരുന്നു പ്രതിരോധ മരുന്ന് പോലും.... 
ഈ അവസരത്തിൽ മതമെന്ന മതിൽ എത്രത്തോളം ഉണ്ടായിരുന്നുവെന്ന് നമുക്ക അറിയാവുന്നതാണ്...

PRUTHWIC SAGAR 🚩

😊🖤 #yqquotes #yqmalayalam life #pssquotes #പ്രിയപ്പെട്ടവർ #ഓർമ്മകൾ #മനുഷ്യൻ

read more
ഒരുപാട് ചിരിപ്പിക്കുന്ന മനുഷ്യരെന്നും പ്രിയപ്പെട്ടവർ തന്നേ... 
പക്ഷേ, അവർ നമ്മെ ഓർമ്മകൾ കൊണ്ട് ഒരുപാട് കരയിപ്പിച്ചിരിക്കും... 😊🖤
#yqquotes #yqmalayalam 
#life #pssquotes 
#പ്രിയപ്പെട്ടവർ #ഓർമ്മകൾ 
#മനുഷ്യൻ

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam #justiceforwomen #pssquotes #കാലം #മനുഷ്യൻ #സ്ത്രീ #നീതിയില്ലാക്കാലത്ത്

read more
കാലം മാറി മാറി വരും... 
#justice for..... എന്ന ഈ ഹാഷ്ടാഗിൽ
 പേരുകൾ മാറി മാറി വരുന്നു😔... 
ഇന്നു നമ്മുടെ ഓരോ സഹോദരീമാരുടെയും
 പേടി സ്വപ്നമായി മാറുന്നു... 
"ഇന്ന് നീ നാളെ ചിലപ്പോൾ ഞാൻ ആവാം... "
ഇതാണ് പല സഹോദരീമാരുടെയും ആശങ്ക... 
നമ്മൾ സ്കൂളിൽ പഠിച്ച നാൾ എടുത്ത
 പ്രതിജ്ഞ പോലും പാഴ് വാക്കാണ്...
എല്ലാ ഭാരതീയരും സഹോദരി സഹോദരന്മാർ 
ആയിരുന്നേൽ ഇങ്ങനെ ആവില്ലായിരുന്നു... 

എനിക്കും ഉണ്ട് അമ്മയും പെങ്ങളും... 
ഇതു ഇല്ലാത്ത കഴുകന്മാരാണ്
 സഹോദരിമാർക്ക് കാലൻ ആവുന്നത്...
മനുഷ്യ സമൂഹത്തിന് തന്നെ അപമാനമായി
 കഴുകന്മാർ ദിനംപ്രതി കൂടുന്നു...
കഴുകന്റെ കൂട്ടിൽ വീഴാതെ ഓരോ
 സഹോദരിമാർക്കും കഴിയട്ടെ... 
ഞാനും ഉണ്ട് നിങ്ങൾക്കൊപ്പം...
ഒരു സഹോദരനായി... 
 🖤
#yqquotes #yqmalayalam 
#justiceforwomen #pssquotes 
#കാലം #മനുഷ്യൻ #സ്ത്രീ 
#നീതിയില്ലാക്കാലത്ത്

PRUTHWIC SAGAR 🚩

മനസ്സ്.. #yqquotes #yqmalayalam #Mind #pssquotes #മനസ്സ് #മനുഷ്യൻ #കുത്തിക്കുറിക്കലുകൾ

read more
വസ്ത്രം മാറും പോലെ
മനസ്സ് മാറ്റാൻ നിൽക്കരുത്... 
കാരണം, എന്നും മാറാൻ
കഴിയാത്ത കൊണ്ട് കീറിയ
 വസ്ത്രമണിഞ്ഞ് ജീവിക്കുന്ന
ഒരുപാട് മനുഷ്യരുണ്ട്... മനസ്സ്.. 
#yqquotes #yqmalayalam 
#mind #pssquotes 
#മനസ്സ് #മനുഷ്യൻ
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

മതം #yqquotes #yqmalayalam life #Religion #pssquotes #മതം #മനുഷ്യൻ

read more
കുറെ മനുഷ്യർ, 
കുറെ കഥകൾ... 
ചിലർ ഒരു കഥയിൽ
വിശ്വസിക്കുന്നു, 
മറ്റു ചിലർ വേറൊരു 
കഥയിലും... 
കഥകൾ കേട്ടിരിക്കുന്ന 
കുറച്ചു വിഡ്ഢികളും... 

ഇതല്ലേ മതം...? മതം
#yqquotes #yqmalayalam 
#life #religion #pssquotes 
#മതം #മനുഷ്യൻ

ꜱʜᴀʀɪ ʟᴀʟᴜ

ഭാര്യയുടെ ചെയ്തികളിൽ മനസ്സു മടുത്ത് നാടുവിട്ട് ദേശം വിട്ട് അയാൾ അലഞ്ഞു,, അക്ഷരാഭ്യാസം നന്നേ കുറഞ്ഞ അയാൾ, വിശന്നപ്പോൾ ചിലനേരമെങ്കിലും വഴിയരുകിലെ പൈപ്പിൻ വെള്ളത്തിൽ അഭയം തേടി.. ഒരു നാൾ വിശന്നുറങ്ങിപ്പോയ അയാൾ സ്വപ്നത്തിൽ കണ്ടു ഒരു ദൂതനെ... കുതിരപ്പുറത്തേറിവന്നൊരു ദൂതനെ ...രാവു മുഴുവൻ ദൂതൻ അയാൾക്ക് കാവലിരുന്നു.. സംസാരിച്ചു,, ഉപദേശിച്ചു,,, പുലർന്നത് ഒരു പുതിയ മതത്തിലേയ്ക്കുള്ള അയാളുടെ കാൽവയ്പ്പിലായിരുന്നു.. തലേദിവസം ഇരുട്ടിൽ തളർന്നുറങ്ങിപ്പോയ ദേവസ്ഥാനത്തെ പടിക്കെട്ടിനെ അയാൾ നമിച്ചു.. ഇന്നോളം പരിചിത #മനുഷ്യൻ #നുറുങ്ങുകൾ

read more
കാലം ബാക്കിവെച്ചത് ഭാര്യയുടെ ചെയ്തികളിൽ മനസ്സു മടുത്ത് നാടുവിട്ട് ദേശം വിട്ട് അയാൾ അലഞ്ഞു,,
അക്ഷരാഭ്യാസം നന്നേ കുറഞ്ഞ അയാൾ, വിശന്നപ്പോൾ ചിലനേരമെങ്കിലും വഴിയരുകിലെ പൈപ്പിൻ വെള്ളത്തിൽ അഭയം തേടി..

ഒരു നാൾ വിശന്നുറങ്ങിപ്പോയ അയാൾ സ്വപ്നത്തിൽ കണ്ടു ഒരു ദൂതനെ...
കുതിരപ്പുറത്തേറിവന്നൊരു ദൂതനെ ...രാവു മുഴുവൻ ദൂതൻ അയാൾക്ക് കാവലിരുന്നു.. സംസാരിച്ചു,, ഉപദേശിച്ചു,,,
പുലർന്നത് ഒരു പുതിയ മതത്തിലേയ്ക്കുള്ള അയാളുടെ കാൽവയ്പ്പിലായിരുന്നു.. തലേദിവസം ഇരുട്ടിൽ തളർന്നുറങ്ങിപ്പോയ ദേവസ്ഥാനത്തെ പടിക്കെട്ടിനെ  അയാൾ നമിച്ചു..
ഇന്നോളം പരിചിത

ꜱʜᴀʀɪ ʟᴀʟᴜ

#മനുഷ്യൻ #ബന്ധങ്ങൾ

read more
ഓർമ്മകൾ രാവിരുളിലേയ്ക്ക് ചേക്കേറാൻ തുടങ്ങിയിരിക്കുന്നു.

ഇത്ര ക്രൂരമാകാൻ മനുഷ്യമനസ്സിനേ സാധിക്കൂ..

എത്ര സുന്ദരമായായിരുന്നു നാം പ്രണയിച്ചിരുന്നത്..

ഓർമ്മകളായ് പിടഞ്ഞു മരിക്കുന്ന നമ്മുടെ നിമിഷങ്ങൾ.. അവ പോലും ഇന്ന് അനാഥമായിരിക്കുന്നു..

തെല്ലും കുറ്റബോധമോ പിൻവിളിയോ ഇല്ലാതെ ഒരു ബന്ധം അവസാനിച്ചിരിക്കുന്നു ; എന്ന് പറയുവാൻ സാധിക്കുമോ .. #മനുഷ്യൻ #ബന്ധങ്ങൾ

ꜱʜᴀʀɪ ʟᴀʟᴜ

#ചിലജന്മങ്ങൾ #ചിലരങ്ങനെയാണ് #മനുഷ്യൻ

read more
വണ്ടിക്കാളകൾ
---------------------------
ഭാരം ചുമക്കാൻ മാത്രമുള്ള ചില ജീവിതങ്ങളുണ്ട്..

ഊഴം കാത്ത് നിൽക്കുന്ന ചില വണ്ടിക്കാളകൾ..
മനുഷ്യർ ! #ചിലജന്മങ്ങൾ 
#ചിലരങ്ങനെയാണ് 
#മനുഷ്യൻ

ꜱʜᴀʀɪ ʟᴀʟᴜ

#മനസ്സ് #മനുഷ്യൻ കാര്യമറിയാത്ത തേങ്ങൽ...

read more
അകലെയാണെങ്കിലും അടുപ്പമുള്ളവർ നീറുമ്പോൾ അറിയാതെ വിതുമ്പുന്ന ഒന്നാണ് മനസ്സ്. #മനസ്സ് #മനുഷ്യൻ 
കാര്യമറിയാത്ത തേങ്ങൽ...

ꜱʜᴀʀɪ ʟᴀʟᴜ

#മനസ്സ് #മനുഷ്യൻ

read more
വളരെ പെട്ടെന്നുതന്നെ തളർച്ച ബാധിക്കുന്ന മനസ്സ് ചുമക്കുന്ന ശരീരത്തിൻ്റെ ഉടമയാവുക എന്നുള്ളത് പലപ്പൊഴും അസഹ്യമാണ്.. നീറ്റലാണ്... #മനസ്സ് #മനുഷ്യൻ
loader
Home
Explore
Events
Notification
Profile