Nojoto: Largest Storytelling Platform

Best നിദ്ര Shayari, Status, Quotes, Stories

Find the Best നിദ്ര Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about നിദ്ര quotes, നിദ്രാ മന്ത്രം, നിദ്ര meaning, നിദ്ര കവിത, നിദ്ര തന് നീരാഴി,

  • 5 Followers
  • 5 Stories

Shamlath Sulaiman

#kinaara #Love#love4life #പ്രണയം #ഇഷ്ടം #സ്വപ്നം #നിദ്ര #നിലാവ് #love❤ #പ്രിയപ്രണയമേ #നിലാപക്ഷി

read more

PRUTHWIC SAGAR 🚩

നിദ്ര🖤 #yqquotes #yqmalayalam #നിദ്ര #നീ #pssquotes #MyThoughts

read more
ഉറക്കമൊട്ടുമേ കൂട്ടുകൂടാൻ വരുന്നില്ല
ഹൃദയമേ... 
ഉമ്മറക്കോലായിലിരുന്ന് കിന്നാരം 
പറയുന്നു ഞാനും എന്റെ തൂലികയും.... 
ഇടയിലൊരു മൗനമായി നിറയുന്ന 
"നീയും " നിദ്ര🖤
#yqquotes #yqmalayalam #നിദ്ര #നീ #pssquotes #mythoughts

ꜱʜᴀʀɪ ʟᴀʟᴜ

#രാവ് #ഉഷ്ണം #നിദ്ര #myquotes #mywritings #YourQuoteAndMine Collaborating with Smitha R Nair

read more
വിങ്ങുമോർമ്മകൾ
നെരിപ്പോടായ് മനം ;
ജീവിതവെയിൽ . #രാവ് #ഉഷ്ണം #നിദ്ര #myquotes #mywritings  #YourQuoteAndMine
Collaborating with Smitha R Nair

Kunju Poetry

#ഹൈക്കു#രാവ്#നിദ്ര#GoodNight#ശുഭരാത്രി#എഴുത്തുലോകം #YourQuoteAndMine Collaborating with Dhanu Shyam

read more
ഓർമ്മകളിലെവിടെയോ
രാത്രിയുടെ വേദന;
ജീവിക്കുന്നു ഇപ്പോഴും. #ഹൈക്കു#രാവ്#നിദ്ര#goodnight#ശുഭരാത്രി#എഴുത്തുലോകം  #YourQuoteAndMine
Collaborating with Dhanu Shyam

sunil daiwik

പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ #പ്രകൃതി #നിദ്ര #കവിതകൾ #yqmalayali #yqmalayalamquotes #എന്റെ_വരികൾ #ഹൃദയവരികൾ #നിന്റെ_പറുദീസ

read more
പുലരിവെയിലിൽ മാഞ്ഞു
 പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ 
പൂക്കുന്ന കാട്ടുപ്പൂക്കളേ
 കിനാവുകളിൽ ആർദ്രമായ് 
 തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ 
വിജനസുരഭിലാമാം
 നിദ്രയിലെന്നെരുകിൽ
കൂടെ ചേർന്നുറങ്ങാൻ
 നിങ്ങൾ വരുകയില്ലേ.....?
 പുലരിവെയിലിൽ മാഞ്ഞു
 പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ 
പൂക്കുന്ന കാട്ടുപ്പൂക്കളേ
 കിനാവുകളിൽ ആർദ്രമായ് 
 തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile