Nojoto: Largest Storytelling Platform

Best കവിതകൾ Shayari, Status, Quotes, Stories

Find the Best കവിതകൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about കവിതകൾ രചിക്കാൻ തുടങ്ങി, കവിതകള്, കവിതകള് രചിക്കാന്,

  • 4 Followers
  • 23 Stories

ꜱʜᴀʀɪ ʟᴀʟᴜ

#കവിതകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith

read more
നമ്മളറിയാത്ത
എത്രയോ
കാവ്യങ്ങളാണ് 
നമുക്ക് ചുറ്റും #കവിതകൾ 
#ഗുരുവിന്റെചിന്തകൾ 
#yqmalayalam 
#yqmalayali  #YourQuoteAndMine
Collaborating with sreejith

sunil daiwik

പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ #yqpoetry #yqlovequotes #സുപ്രഭാതം #കവിതകൾ #പുഴയും_പുലരിയും #ഹൃദയവരികൾ #നിന്റെ_പറുദീസ #കൽപ്പടവ്

read more

പുഴ തുന്നിയ ദാവണി ചുറ്റി 
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി 
 ഓരത്തെ മലരിലും തളിരിലും 
തൊട്ടുരുമീ ഒഴുകും മനമലിയും 
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ 
ഉണരുമഭിലാഷമായ് സ്നേഹ
 സുരഭിലമായ് എന്നിൽ പടർന്ന്
പുലർ ചുംബനമേകനായ് തീരത്തെ
 കൽപ്പടവിൽ നീ വരുന്നതെപ്പോൾ...!
 പുഴ തുന്നിയ ദാവണി ചുറ്റി 
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി 
 ഓരത്തെ മലരിലും തളിരിലും 
തൊട്ടുരുമീ ഒഴുകും മനമലിയും 
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ 
ഉണരുമഭിലാഷമായ് സ്നേഹ

sunil daiwik

പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ #പ്രകൃതി #നിദ്ര #കവിതകൾ #yqmalayali #yqmalayalamquotes #എന്റെ_വരികൾ #ഹൃദയവരികൾ #നിന്റെ_പറുദീസ

read more
പുലരിവെയിലിൽ മാഞ്ഞു
 പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ 
പൂക്കുന്ന കാട്ടുപ്പൂക്കളേ
 കിനാവുകളിൽ ആർദ്രമായ് 
 തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ 
വിജനസുരഭിലാമാം
 നിദ്രയിലെന്നെരുകിൽ
കൂടെ ചേർന്നുറങ്ങാൻ
 നിങ്ങൾ വരുകയില്ലേ.....?
 പുലരിവെയിലിൽ മാഞ്ഞു
 പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ 
പൂക്കുന്ന കാട്ടുപ്പൂക്കളേ
 കിനാവുകളിൽ ആർദ്രമായ് 
 തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ

sunil daiwik

പുലരിമഞ്ഞിൽ ഈറൻ ഹരിത തളിരില നാമ്പുകൾ മരതക കുളിരിൽ മുങ്ങി കാറ്റിലാടി ഉദയകിരണം കാത്ത് നിൽക്കയായ് കോടമഞ്ഞ് തങ്ങി നിന്ന ജാലകം മെല്ലെ നീക്കവേ തളിരിലത്തുമ്പിൽ നിന്നും #yqpoetry #കവിത #കവിതകൾ #yqmalayalamquotes #ഹൃദയവരികൾ #നിന്റെ_പറുദീസ #നീഹാരം

read more

പുലരിമഞ്ഞിൽ ഈറൻ
ഹരിത തളിരില നാമ്പുകൾ
മരതക കുളിരിൽ മുങ്ങി
കാറ്റിലാടി ഉദയകിരണം
കാത്ത് നിൽക്കയായ്
കോടമഞ്ഞ് തങ്ങി നിന്ന
 ജാലകം മെല്ലെ നീക്കവേ 
തളിരിലത്തുമ്പിൽ നിന്നും
  ഉതിർന്നു  മണ്ണിൽ വീഴാൻ
 വെമ്പുന്ന നീഹാരബിന്ദുവായ്
  മാറി നാം....!! പുലരിമഞ്ഞിൽ ഈറൻ
ഹരിത തളിരില നാമ്പുകൾ
മരതക കുളിരിൽ മുങ്ങി
കാറ്റിലാടി ഉദയകിരണം
കാത്ത് നിൽക്കയായ്
കോടമഞ്ഞ് തങ്ങി നിന്ന
 ജാലകം മെല്ലെ നീക്കവേ 
തളിരിലത്തുമ്പിൽ നിന്നും

sunil daiwik

അമ്മ മനം നിറയെ സ്നേഹമാണെപ്പോഴും ചന്ദ്രികയിൽ അലിയുന്ന വാത്സല്യമാണെപ്പോഴും ഉദയാംശു പോലെ പ്രകാശമാണെപ്പോഴും കുറ്റാക്കൂരിരുളിൽ തെളിയും വിളക്കാണുമെപ്പോഴും #ഓർമ്മകൾ #കവിതകൾ #yqmalayalam #yqmalayali #എഴുത്താണി #yqmalayalamquotes #ഹൃദയവരികൾ

read more
അമ്മ മനം നിറയെ 
 സ്നേഹമാണെപ്പോഴും
ചന്ദ്രികയിൽ അലിയുന്ന 
വാത്സല്യമാണെപ്പോഴും
ഉദയാംശു പോലെ
പ്രകാശമാണെപ്പോഴും
കുറ്റാക്കൂരിരുളിൽ തെളിയും 
വിളക്കാണുമെപ്പോഴും
അമ്മിഞ്ഞപ്പാലിന്റെ 
മണമാണ് ചുണ്ടിലെപ്പോഴും 
അമ്മയ്ക്ക് പകരമായ്
മറ്റൊന്നുമില്ല ഇപ്പോഴും
അമ്മയ്ക്ക് തുല്യമായ് 
അമ്മ മാത്രമെപ്പോഴും
അമ്മ പോയതിൽ പിന്നെ
 ഓർമ്മകളാണെപ്പോഴും..! അമ്മ മനം നിറയെ 
 സ്നേഹമാണെപ്പോഴും
ചന്ദ്രികയിൽ അലിയുന്ന 
വാത്സല്യമാണെപ്പോഴും
ഉദയാംശു പോലെ
പ്രകാശമാണെപ്പോഴും
കുറ്റാക്കൂരിരുളിൽ തെളിയും 
വിളക്കാണുമെപ്പോഴും

sunil daiwik

♥️🍃🌸🌸🌸 #ഗൃഹാതുരത്വം #ഹൃദയവരികൾ #അലരെഴുത്തുകൾ #കവിതകൾ

read more
കാലമേറുന്തോറും
ഹൃത്തടങ്ങളിൽ
മൊട്ടിട്ടു പോയ
വസന്തത്തിൻ
 മണമേറി ഓർമ്മകൾ
പറയാതെ പൂക്കുന്ന
 മനസ്സിൻ കുളിരിടം...!!
 ♥️🍃🌸🌸🌸

#ഗൃഹാതുരത്വം #ഹൃദയവരികൾ
#അലരെഴുത്തുകൾ #കവിതകൾ

sunil daiwik

ചെമ്പരത്തി 🌺 #ചെമ്പരത്തി #അലരെഴുത്തുകൾ #എന്റെയെഴുത്ത് #ഹൃദയവരികൾ #എന്റെ_വരികൾ #കവിതകൾ #yqmalayalam #yqmalayali

read more
..... ചെമ്പരത്തി 🌺


#ചെമ്പരത്തി #അലരെഴുത്തുകൾ  #എന്റെയെഴുത്ത് #ഹൃദയവരികൾ  #എന്റെ_വരികൾ #കവിതകൾ 
 #yqmalayalam #yqmalayali

sunil daiwik

#ഹൃദയവരികൾ #കവിതകൾ #yqmalayalam #yqmalayali

read more
സംശയമുള്ളവർ ചേർന്ന്
ഹൃദയം തുരന്ന് നോക്കി 
കാപട്യമില്ലന്നറിഞ്ഞപ്പോൾ 
തുന്നി ചേർക്കാൻ വയ്യാതെ 
കൈമലർത്തി...!!
 #ഹൃദയവരികൾ #കവിതകൾ #yqmalayalam #yqmalayali

sunil daiwik

#എന്റെചിന്തകൾ #എന്റെ_വരികൾ #കവിതകൾ #എന്റെയെഴുത്ത് #പ്രകൃതി #ഹൃദയവരികൾ #yqmalayali

read more
മാരിയെത്ര പെയ്താലും
മനുഷ്യ ജീവനെത്ര
പൊലിഞ്ഞാലും
മാറുകില്ലത്രേ എവിടെയും 
ഭരണ-ഖനന മാഫിയകൾ
തമ്മിൽ കെട്ടിപ്പൊക്കിയ 
 അവിശുദ്ധ പ്രകൃതി-
വിഘാതമാം ബന്ധങ്ങളൊന്നും.!
— % & 
#എന്റെചിന്തകൾ  #എന്റെ_വരികൾ #കവിതകൾ
#എന്റെയെഴുത്ത് #പ്രകൃതി #ഹൃദയവരികൾ #yqmalayali

sunil daiwik

ഒഴുകും മോഹങ്ങൾ...! #കാട്ടുചോല #സുപ്രഭാതം #മോഹങ്ങൾ #ഹൃദയവരികൾ #കവിതകൾ #എന്റെ_വരികൾ #എന്റെയെഴുത്ത് #yqmalayali

read more
വിരിയും വനമലരിൻ
നിറമണിയും മേടുകൾ
നിറയും മധുവല്ലികളിൽ
 നുകരുന്നു തേൻശലഭങ്ങൾ 
തൂകും മഞ്ഞിലകളിൽ 
 കുളിരും ചോലയിൽ
പാൽ നുരയും പതഞ്ഞ്
  ചാഞ്ഞും ചെരിഞ്ഞും
 കയറിയും ഇറങ്ങിയും
കുറുകിയും കുണുങ്ങിയും
കളകളം പാടി വെള്ളി
അരഞ്ഞാണം പോലെ
ഒഴുകും  മോഹങ്ങൾ...!! ഒഴുകും മോഹങ്ങൾ...!

#കാട്ടുചോല #സുപ്രഭാതം #മോഹങ്ങൾ
#ഹൃദയവരികൾ #കവിതകൾ #എന്റെ_വരികൾ
#എന്റെയെഴുത്ത്  #yqmalayali
loader
Home
Explore
Events
Notification
Profile