Nojoto: Largest Storytelling Platform

Best പ്രകൃതി Shayari, Status, Quotes, Stories

Find the Best പ്രകൃതി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about പ്രകൃതി quotes, പ്രകൃതിയുമായി ബന്ധപ്പെട്ട കവിതകള്, പ്രകൃതി ദുരന്തങ്ങൾ ഉപന്യാസം, പ്രകൃതി സംരക്ഷണം poster, പ്രകൃതി,

  • 7 Followers
  • 17 Stories

anvika ks

#പ്രകൃതി #ചിന്തകൾ

read more

Shameem U K

പ്രകൃതിയെ പ്രകൃതിയായി നിലനിർത്താൻ മനുഷ്യ ൻ മനുഷ്യനായാൽ മാത്രം മതി ഒരളവുവരെ. എല്ലാത്തിനേയും ചൂഷണം ചെയ്തു ജീവിക്കുന്നവന് ഒരിക്കൽ ഒരു ശിക്ഷ ഉറപ്പാണ്. അതിൽ ഒന്നും അറിയാതെ പോകുന്ന പാവങ്ങളും ഉൾപ്പട്ടുപോകുന്നു എന്നതാണ് ഖേദകരം. നാം എല്ലാം മറക്കുമ്പോൾ ഓർമ്മപ്പെടുത്താൻ ചില അടയാളങ്ങൾ ഉണ്ടാകും എന്ന തത്വം ഓരോ പ്രകൃതിദുരന്തങ്ങളും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. Thanks asiya Anwar, bnth anwary തോണ്ടി വിളിച്ചതിന് 😁🤝👍🏽 #പ്രകൃതി #ചൂഷണം #ദുരന്തം #yqmalayali #yqqoutes

read more
സ്വയം കടമകൾ മറന്നു മനുഷ്യൻ പ്രകൃതിയുടെമേൽ കടന്നുകയറ്റം നടത്തുമ്പോൾ അതിന്റെ പ്രതിഫലമായി നമുക്ക് ലഭിക്കുന്നതാണ് ഓരോ പ്രകൃതിക്ഷോഭങ്ങളും അതിനനുബന്ധമായുണ്ടാകുന്ന ദുരന്തങ്ങളും. മനുഷ്യൻ എല്ലാം മറക്കുമ്പോൾ പ്രകൃതി ഇടക്കിടെ എല്ലാം ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.  പ്രകൃതിയെ പ്രകൃതിയായി നിലനിർത്താൻ മനുഷ്യ ൻ മനുഷ്യനായാൽ മാത്രം മതി ഒരളവുവരെ. എല്ലാത്തിനേയും ചൂഷണം ചെയ്തു ജീവിക്കുന്നവന്  ഒരിക്കൽ ഒരു ശിക്ഷ ഉറപ്പാണ്. അതിൽ ഒന്നും അറിയാതെ പോകുന്ന പാവങ്ങളും ഉൾപ്പട്ടുപോകുന്നു എന്നതാണ് ഖേദകരം. നാം എല്ലാം മറക്കുമ്പോൾ ഓർമ്മപ്പെടുത്താൻ ചില അടയാളങ്ങൾ ഉണ്ടാകും എന്ന തത്വം ഓരോ പ്രകൃതിദുരന്തങ്ങളും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 

Thanks  asiya Anwar, bnth anwary  തോണ്ടി വിളിച്ചതിന് 😁🤝👍🏽
#പ്രകൃതി
#ചൂഷണം
#ദുരന്തം
#yqmalayali
#yqqoutes

Shameem U K

#പ്രകൃതി #yourquotesmalayali #yqmalayali #yqmalayalam #malayalam #malayalamquotes #YourQuoteAndMine Collaborating with arya Jeena

read more
ഈ മണ്ണിൽ ജനിച്ചെങ്കില്‍ എല്ലാരും ഒരിക്കൽ ഈ മണ്ണില്‍ ലയിക്കണം.. അത് പ്രകൃതി നിയമം ആണ്. പക്ഷെ നമ്മുടെ ആഗ്രഹത്തിന് അതിൽ ഒരു സാധ്യതയും ഇല്ല. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. കാത്തിരിക്കുക നന്‍മകള്‍ മാത്രം ചെയത്..  #പ്രകൃതി 
#yourquotesmalayali 
#yqmalayali 
#yqmalayalam 
#malayalam #malayalamquotes  #YourQuoteAndMine
Collaborating with arya Jeena

arya Jeena

ഉള്ളിലുറങ്ങുന്ന സങ്കടങ്ങളേയും പേറി എനിക്കൊരു യാത്ര പോകണം... പാദങ്ങൾ മണ്ണിന്റെ മാറിലൂന്നി പ്രകൃതിയുടെ മടിത്തട്ടിലേക്കിറങ്ങി ചെല്ലണം.എന്റെ സങ്കടം പറയണം. കാറ്റ് എന്നെ തലോടി ആശ്വസിപ്പിക്കട്ടെ. വാനത്തിന്റെ കണ്ണുനീർ മഴയായ് പൊഴിച്ച് എന്റെ കണ്ണുനീർ ഒഴുക്കിക്കളയട്ടെ....  #പ്രകൃതി 
#yourquotesmalayali 
#yqmalayali 
#yqmalayalam 
#malayalam #malayalamquotes

arya Jeena

#പ്രകൃതി #yqmalayali

read more
സൂര്യന്റെ താപത്തിൽ  ഭൂമിയുടെ ദേഹം  പൊള്ളിയടർന്നപ്പോൾ മരച്ചില്ലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത മെയ്മാസപ്പൂക്കൾ ഓരോന്നും ആ മുറിവുകളിൽ തന്നെ ലയിച്ചു ചേരുകയായിരുന്നു. #പ്രകൃതി 
#yqmalayali

arya Jeena

#പ്രകൃതി

read more

കണ്ണെത്തും ദൂരത്തുണ്ടെങ്കിലും കൂടിച്ചേരാൻ കഴിയില്ല എന്നോർത്ത് ആയിരുന്നില്ലേ മേഘങ്ങൾ മണ്ണിന്റെ മാറിലേക്ക് കണ്ണുനീർ പൊഴിച്ചത്.  മഴത്തുള്ളികളുടെ നനുത്ത നൊമ്പരത്താൽ മുളച്ചുപൊന്തിയ
പുൽനാമ്പുകൾ ഇന്ന് ആ മണ്ണിനെ പച്ച ചേല ചുറ്റിയ വധുവായി അണിയിച്ചൊരുക്കുന്നു... #പ്രകൃതി

sunil daiwik

പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ #പ്രകൃതി #നിദ്ര #കവിതകൾ #yqmalayali #yqmalayalamquotes #എന്റെ_വരികൾ #ഹൃദയവരികൾ #നിന്റെ_പറുദീസ

read more
പുലരിവെയിലിൽ മാഞ്ഞു
 പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ 
പൂക്കുന്ന കാട്ടുപ്പൂക്കളേ
 കിനാവുകളിൽ ആർദ്രമായ് 
 തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ 
വിജനസുരഭിലാമാം
 നിദ്രയിലെന്നെരുകിൽ
കൂടെ ചേർന്നുറങ്ങാൻ
 നിങ്ങൾ വരുകയില്ലേ.....?
 പുലരിവെയിലിൽ മാഞ്ഞു
 പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ 
പൂക്കുന്ന കാട്ടുപ്പൂക്കളേ
 കിനാവുകളിൽ ആർദ്രമായ് 
 തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ

sunil daiwik

പരിസ്ഥിതി അനുദിനം കൂടുതൽ ദുർബലമായ്ക്കൊണ്ടിരിക്കുയാണ്. പ്രകൃതിയെക്കൊന്നു കീറിമുറിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന് പ്രകൃതി നല്കുന്ന മുന്നറിയിപ്പുകളാണ് സമീപകാലത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെല്ലാം. -sunil daiwik #yqmalayali #എഴുത്താണി #എന്റെയെഴുത്ത് #എന്റെ_വരികൾ #ഹൃദയവരികൾ #പരിസ്ഥിതിലോലം #മനുഷ്യനുള്ള_മുന്നറിയിപ്പ്

read more
......— % & പരിസ്ഥിതി അനുദിനം കൂടുതൽ ദുർബലമായ്ക്കൊണ്ടിരിക്കുയാണ്.
പ്രകൃതിയെക്കൊന്നു
കീറിമുറിച്ചുകൊണ്ടിരിക്കുന്ന
 മനുഷ്യന് പ്രകൃതി നല്കുന്ന 
മുന്നറിയിപ്പുകളാണ് സമീപകാലത്ത്  ആവർത്തിച്ചുകൊണ്ടിരിക്കുന്ന
 പ്രകൃതി ദുരന്തങ്ങളെല്ലാം.

-sunil daiwik

sunil daiwik

#എന്റെ_വരികൾ #എന്റെയെഴുത്ത് #പ്രകൃതി #ഹൃദയവരികൾ #yqmalayalamquotes #yqmalayali

read more
പ്രകൃതിയിൽ മനുഷ്യനുണ്ടാക്കിയ
 നഷ്ടങ്ങളെല്ലാം ഒരുനാൾ പ്രകൃതി
 തന്നെ സ്വയം തിരിച്ചു പിടിക്കും.— % & #എന്റെ_വരികൾ #എന്റെയെഴുത്ത് #പ്രകൃതി
#ഹൃദയവരികൾ  #yqmalayalamquotes
#yqmalayali

sunil daiwik

#എന്റെചിന്തകൾ #എന്റെ_വരികൾ #കവിതകൾ #എന്റെയെഴുത്ത് #പ്രകൃതി #ഹൃദയവരികൾ #yqmalayali

read more
മാരിയെത്ര പെയ്താലും
മനുഷ്യ ജീവനെത്ര
പൊലിഞ്ഞാലും
മാറുകില്ലത്രേ എവിടെയും 
ഭരണ-ഖനന മാഫിയകൾ
തമ്മിൽ കെട്ടിപ്പൊക്കിയ 
 അവിശുദ്ധ പ്രകൃതി-
വിഘാതമാം ബന്ധങ്ങളൊന്നും.!
— % & 
#എന്റെചിന്തകൾ  #എന്റെ_വരികൾ #കവിതകൾ
#എന്റെയെഴുത്ത് #പ്രകൃതി #ഹൃദയവരികൾ #yqmalayali
loader
Home
Explore
Events
Notification
Profile