Nojoto: Largest Storytelling Platform

New parvathy thiruvothu Quotes, Status, Photo, Video

Find the Latest Status about parvathy thiruvothu from top creators only on Nojoto App. Also find trending photos & videos about, parvathy thiruvothu.

Stories related to parvathy thiruvothu

    LatestPopularVideo

Jaya Jaya

parvathy #Love

read more

Janakraaj

A movie with humour, maturity and a blend of romance. Irrfan Khan has lived the character and the super talented Parvathy's presence makes the film more exciting. Tanuja Chandra is back with a great product. #MovieReview #QaribQaribSinglle #IrrfanKhan #Parvathy #TanujaChandra

Shameem U K

❤❤❤ #YourQuoteAndMine Collaborating with Parvathy Venugopal

read more
ആ കണ്ണിലെ തീക്ഷ്ണത നമ്മെയും മൗനമെന്ന ചങ്ങലയിൽ തളച്ചിടാൻ മാത്രം പ്രാപ്തമാണ്. അവരോട് ഒരുവാക്ക് പോലും പറയാൻ പറ്റാതെ നാം മൗനിയാക്കപ്പെടുമ്പോൾ നമ്മുടെ മനസ്സിൽ ഉരുത്തിരിയുന്ന ചിന്തകൾ കണ്ണുനീരായി ആരും കാണാതെ ഒഴുക്കി വിടാൻ മാത്രമേയാവൂ നമുക്കപ്പോൾ.ആ മനസ്സും കണ്ണുനീരും,കാണാനും മനസ്സിലാക്കാനുമാവില്ലവർക്കൊരിക്കലും ❤❤❤ #YourQuoteAndMine
Collaborating with Parvathy Venugopal

Kunju Poetry

#yqbaba #YourQuoteAndMine Collaborating with Parvathy S. K

read more
You still love to see me laugh?
That's why I cry. #yqbaba  #YourQuoteAndMine
Collaborating with Parvathy S. K

Shameem U K

yqmalayalam #yqmalayali #yqmalayalamquotes #yqmalayalee #yqmarathi #YourQuoteAndMine Collaborating with Parvathy Bhuparthy

read more
തെറ്റുകൾ മനുഷ്യസഹജം,അതിന്റെ ആവർത്തനം സാഹചര്യ സമ്മർദ്ധവുമാകാം പലപ്പോഴും.എങ്കിലും തെറ്റ്കാരനായാലും ഒറ്റുകാരനാവാതിരിക്കുക എന്നതാണ് പ്രധാനം   yqmalayalam #yqmalayali #yqmalayalamquotes #yqmalayalee #yqmarathi    #YourQuoteAndMine
Collaborating with Parvathy Bhuparthy

Allan Andrews

#yqbaba #yqmalayali #yqmalayalamquotes #മാന്യത #YourQuoteAndMine #mickeyheart #lifequotes #oneliner Collaborating with Parvathy Venugopal

read more
സ്വന്തം കുറവുകളും നിറവുകളും തിരിച്ചറിഞ്ഞ് അംഗീകരിച്ച് ജീവിക്കുന്നതാണ് മാന്യത. #yqbaba #yqmalayali #yqmalayalamquotes #മാന്യത  #YourQuoteAndMine #mickeyheart #lifequotes #oneliner
Collaborating with Parvathy Venugopal

Shameem U K

#YourQuoteAndMine Collaborating with Parvathy Geetha😍😍😍 Collaborating with Safoora Safu

read more
ആ നിദ്രാവിഹീനമായ 
രാവുകളിലാണ്
 നീ എന്നെ കൂടുതലും
ഒറ്റപ്പെടുത്താറുള്ളത്.
പ്രത്യേകിച്ചും നിന്റെ 
ഓര്‍മകളില്‍ മാത്രം 
ജീവിക്കുമ്പോള്‍   #YourQuoteAndMine
Collaborating with  Parvathy Geetha😍😍😍
Collaborating with Safoora Safu

sunil daiwik

തനിച്ചിരിക്കുന്ന മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ഓർമ്മകളാണ്... ജീവിത്തിന്റെ ഏതൊക്കെയോ ദൂരങ്ങളിൽ നിന്ന് അവ നമ്മേ തേടിവരുന്നു.ചിലത് ആനന്ദിപ്പിക്കുന്നു. മറ്റു ചിലത് വേദനിപ്പിക്കുന്നു. ഒന്ന് പോകണം എനിക്കെന്റെ  ഓർമ്മകളിലൂടെ ആഴങ്ങളിലേക്ക് ഒരാൾ വന്നെന്നെ  കൂട്ടിക്കൊണ്ട് പോകുമെങ്കിൽ..  #malayalam #malayalamquotes #feelings 
#malayali #yqmalayalam #yqmalayali #yqmalayalamquotes  #YourQuoteAndMine
Collaborating with Parvathy

Shameem U K

കടപ്പാട് dr. Parvathy bhuparthy 😊. അവരുടെ ഒരു qoutil നിന്നും കിട്ടിയ പ്രചോദനം. 🙏🙏🙏

read more
വെറും പ്രശസ്തിക്കു വേണ്ടി മാത്രം നാം മറ്റുള്ളവരെ സഹായിക്കരുത്. അതു നമ്മുടെ മനസ്സിന്റെ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടി മാത്രമാവണം.നമ്മുടെ മനസാക്ഷിയെ തൃപ്തിപ്പെടുത്തേണ്ടത് മറ്റുള്ളവരെ കാണിക്കാതെയുള്ള സഹായങ്ങള്‍ കൊണ്ടാവണം എന്നും   കടപ്പാട് dr. Parvathy bhuparthy 😊. അവരുടെ ഒരു qoutil നിന്നും കിട്ടിയ പ്രചോദനം. 🙏🙏🙏

sha MYTH

ശെരിക്കും ഇതിനൊരുത്തരമില്ല.. 😅😅 A doubt..... 😋 #YourQuoteAndMine Collaborating with PARVATHY venugopal #yqbaba #yqdiary #yqmalayali

read more
മോട്ടിവേഷൻ സ്പീക്കർ ആയ ഞാൻ : "എന്ന് അവൻ അഹങ്കാരം, മുൻകോപം, ദുരഭിമാനം എന്നിവയോട് ചോദിച്ചു"




കഞ്ചാവടിച്ച ഞാൻ : "പരാജിതനായെന്ന നിന്റെ ബോധം തന്നല്ലേ, അവളുടെ വിജയം അംഗീകരിച്ചു നൽകിയത്"

വിരഹ കാമുകനായ ഞാൻ : "എന്റെ മുന്നിൽ തോറ്റുതരാൻ മാത്രം ശ്രമിച്ചിരുന്ന നിന്റെ മനസ്സിന് ഇന്ന് ജയിക്കണമെന്നു തോന്നിയെങ്കിൽ പിന്നെ ഞാനെന്ത് ?" ശെരിക്കും ഇതിനൊരുത്തരമില്ല.. 😅😅

A doubt..... 😋 #YourQuoteAndMine
Collaborating with  PARVATHY venugopal
#yqbaba #yqdiary #yqmalayali
loader
Home
Explore
Events
Notification
Profile