Find the Best പുച്ഛം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
Shameem U K
പ്രതികരിക്കാന്‍ അര്‍ഹത ഇല്ലെന്ന മനസ്സിന്റെ തോന്നൽ അപകർഷത ബോധമാവാം. പുച്ഛം എന്നതോ പിടിച്ചു നിൽക്കാൻ പറ്റാത്തവന്റെ ആയുധവും. സത്യത്തിന് വേണ്ടി പ്രതികരിക്കുക. പുച്ഛം എന്ന വികാരം പരിഹാസത്തിന്റെതാണ്. 🙏🙏🙏🙏😂🏃♂️🏃♂️ #പുച്ഛം #YourQuoteAndMine Collaborating with Neethu Ammu
🙏🙏🙏🙏😂🏃♂️🏃♂️ #പുച്ഛം #YourQuoteAndMine Collaborating with Neethu Ammu
read moreകുമ്പാരി
കാഞ്ചി വലിക്കട്ടെ, തീയുണ്ട പായട്ടെ പുകച്ചുരുളുകൾ പറക്കട്ടെ, ശബ്ദം മുഴങ്ങട്ടെ.. ദേഹം മുറിയട്ടെ, ചുടുചോര തെറിക്കട്ടെ മണ്ണിലവ പടരട്ടെ ചോരപ്പുഴയൊഴുകട്ടെ. അവരാർത്തു കരയട്ടെ മരിക്കട്ടെ.. ഇനിയവൾ ചിരിക്കട്ടെ... സംഹാരതാണ്ഡവം തുടരട്ടെ... Note background pic "trending search " #ലജ്ജ #പുച്ഛം Incredible india, educated india നാലുപേർ കൊല്ലപ്പെട്ടു അല്ല വധിക്കപ്പെട്ടു.... വധിക്കപ്പെടാൻ ഇനിയുമുണ്ടേറെ... കാരണം കൂടാതെ ആരെയും കൊല്ലാനാകില്ല എങ്കിലും അവരുടെ മനസ്സിനെ കൊല്ലാം... ഇനിയും ഇതുപോലെ ഉണ്ടെങ്കിൽ... നാലെങ്കിൽ നാല് അത്രേം ആശ്വാസം... #yqmalayalam #yqmalayali
Note background pic "trending search " #ലജ്ജ #പുച്ഛം Incredible india, educated india നാലുപേർ കൊല്ലപ്പെട്ടു അല്ല വധിക്കപ്പെട്ടു.... വധിക്കപ്പെടാൻ ഇനിയുമുണ്ടേറെ... കാരണം കൂടാതെ ആരെയും കൊല്ലാനാകില്ല എങ്കിലും അവരുടെ മനസ്സിനെ കൊല്ലാം... ഇനിയും ഇതുപോലെ ഉണ്ടെങ്കിൽ... നാലെങ്കിൽ നാല് അത്രേം ആശ്വാസം... #yqmalayalam #yqmalayali
read moresunil daiwik
ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...! ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...!
ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...! #yqbaba #മലയാളം #yqbaba_yqdidi #indianhistory #പുച്ഛം #എന്റെയെഴുത്ത് #എന്റെ_വരികൾ #മലയാളംquotes
read moreAajan J K
അതി ഗഹനമായ പലതും എഴുതി സമാധാനിച്ചിരിക്കുന്ന എനിക്ക് കിട്ടാറുള്ള ചോദ്യം: "അല്ല നീയിപ്പം ന്താ എഴുതിയെ" അത് വായിക്കുമ്പൊ എന്റെ മനസ്സിൽ തെളിയുന്ന ചോദ്യം ചെയ്ത ആളിന്റെ മുഖം ഇതന്നെയാ. (ഞാൻ വായിച്ചെടുക്കുന്ന അർത്ഥത്തിലും അല്പം ട്വിസ്റ്റ് ഉണ്ടേ: "നീയൊക്കെ എന്തിനാ എഴുതണേ..") അനുഭവത്തിൽ നിന്നും.. ചോദ്യം ചെയ്ത വ്യക്തിക്ക് ഉദാഹരണം: Arya Sajeev 😛😛 ഞായറാഴ്ച..എന്തൊരു റിലാക്സേഷൻ ആണല്ലേ😃 അപ്പോൾ #malayalammeme ന് തയ്യാറായിരയിക്കും അല്ലേ? ഇതിന് സരസമായൊരു #പുച്ഛം അടിക്കുറിപ്പ് എഴുതി #collab. ചെയ്ത് എല്ലാവരെയും ചിരിപ്പിക്കൂ. #നർമ്മം ഭാവന എന്നിവ ആവോളമാകാം😎 ✌ #YourQuoteAndMine Collaborating with YourQuote Malayali
അനുഭവത്തിൽ നിന്നും.. ചോദ്യം ചെയ്ത വ്യക്തിക്ക് ഉദാഹരണം: Arya Sajeev 😛😛 ഞായറാഴ്ച..എന്തൊരു റിലാക്സേഷൻ ആണല്ലേ😃 അപ്പോൾ #malayalammeme ന് തയ്യാറായിരയിക്കും അല്ലേ? ഇതിന് സരസമായൊരു #പുച്ഛം അടിക്കുറിപ്പ് എഴുതി #Collab. ചെയ്ത് എല്ലാവരെയും ചിരിപ്പിക്കൂ. #നർമ്മം ഭാവന എന്നിവ ആവോളമാകാം😎 ✌ #YourQuoteAndMine Collaborating with YourQuote Malayali
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited