Find the Best മലയാളംquotes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
Chanjel Krishna
ഇടവേളകളിൽ നീ തനിച്ചായതിനാൽ ഞാൻ നിനക്കൊപ്പമായിരുന്നു....... നിനക്കുവേണ്ടി മാത്രം എത്രയോ ഇടവേളകളിൽ ഞാൻ നൃത്തമാടിയിട്ടുണ്ട് ....... കാലങ്ങൾ കടന്നുപോയി ഇന്നെനിക്ക് ഒരുപാട് സൃഹൃത്തുക്കളുണ്ട് എന്നാൽ അവരിലൊന്നും ഞാൻ നിന്നെ കണ്ടില്ല...... ഇന്ന് നിൻ്റെ പല സന്ദേശങ്ങളിലും ഞാൻ മനസ്സിലാക്കുന്നു...... എവിടെയും നിനക്ക് എന്നെ കാണുവാൻ സാധിച്ചിട്ടില്ല...... നീ എന്നോട് പറഞ്ഞിട്ടുമുണ്ട്........ എൻ്റെ സ്വപ്നങ്ങളിൽ ഒന്ന് എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിക്കായി ഞാൻ കുറിച്ചിട്ടിട്ടുണ്ട്........ "ഒരാൾക്ക് പകരമാകാൻ മറ്റൊരാൾക്ക് കഴിയില്ല"...... എന്ന സത്യം ഇന്ന് ഞാനും നീയും ഒരുപോലെ മനസ്സിലാക്കിയിരിക്കുന്നു.......❤️ എന്റെ കൂട്ടുകാരിക്ക്✍🏻 Chanjel Krishna #thirdquotebyheart #friendship #friendsforever #feelings #life #മലയാളംquotes #yourquotemalayalam
എന്റെ കൂട്ടുകാരിക്ക്✍🏻 Chanjel Krishna #thirdquotebyheart #Friendship #friendsforever #feelings life #മലയാളംquotes #yourquotemalayalam
read moreChanjel Krishna
സ്വന്തമായി ഒരു കോഴ്സ് തിരഞ്ഞെടുക്കുവാനോ ജോലി ചെയ്യുവാനോ സ്വാതന്ത്ര്യം ഇല്ലാത്തവർ വീട്ടിൽ നിൽക്കവേ...... അപ്പുറത്തെ വീട്ടിലേക്ക് നോക്കി ഉറക്കെ നിലവിളിച്ചു..... 'സ്വതന്ത്രം നിഷേധിക്കുന്നു'.....! അവർ ഹാഷ്ടാഗുകൾ ഇട്ട് ആഘോഷിച്ചു......... "സ്വാതന്ത്ര്യം സ്വന്തം വീട്ടിൽ നിന്നും തുടങ്ങട്ടെ".......❗❗ കൂട് ✍🏻 Chanjel Krishna #secondquote #സ്വാതന്ത്ര്യം #freedom #myquote #india #മലയാളംquotes #indianwriters #kerala
കൂട് ✍🏻 Chanjel Krishna #secondquote #സ്വാതന്ത്ര്യം #Freedom #myquote #India #മലയാളംquotes #indianwriters #Kerala
read moresunil daiwik
ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...! ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...!
ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...! #yqbaba #മലയാളം #yqbaba_yqdidi #indianhistory #പുച്ഛം #എന്റെയെഴുത്ത് #എന്റെ_വരികൾ #മലയാളംquotes
read moresunil daiwik
സത്യമേ ജയിക്കൂ. സത്യം മാത്രം.... എത്ര നുണക്കഥകൾ മെനഞ്ഞാലും കോടതി മുറിയിൽ കള്ളസാക്ഷി പറഞ്ഞാലും മറിച്ചൊന്നും സംഭവിക്കില്ല. സത്യം മാത്രമേ ജയിക്കൂ. #സത്യം_മാത്രം_ജയിക്കൂ #എന്റെയെഴുത്ത് #ഹൃദയവരികൾ #എന്റെ_വരികൾ #മലയാളംquotes #yqmalayali #yqbabaquotes #yqmalayalamquotes
#സത്യം_മാത്രം_ജയിക്കൂ #എന്റെയെഴുത്ത് #ഹൃദയവരികൾ #എന്റെ_വരികൾ #മലയാളംquotes #yqmalayali #yqbabaquotes #yqmalayalamquotes
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited