Find the Best യാത്രകൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
ꜱʜᴀʀɪ ʟᴀʟᴜ
ഇലകൾ പൊഴിയുന്ന കാലം ഒരുമിച്ചൊരു യാത്ര പോകണം.. ആമ്പലിനോടു പറഞ്ഞ കിന്നാരങ്ങളൊക്കെയും നിന്നോടും പറയണം.. കേട്ടിരുന്ന് മൂളുമ്പോൾ ചാഞ്ഞിരുന്നുറങ്ങണം..... #നുറുങ്ങുകൾ #യാത്രകൾ
#നുറുങ്ങുകൾ #യാത്രകൾ
read moreShameem U K
നമുക്ക് മുന്നെ സഞ്ചരിക്കുന്ന മനസ്സ് ചില യാത്രകൾ പോകാറുണ്ട്, ചിന്തകളുടെ വഴിയെ സഞ്ചരിക്കുന്ന മനസ്സിന് കാടും മലകളും പുഴകളും സമുദ്രങ്ങളും ദുര്‍ഘടമായ പാതകള്‍ തീർക്കുന്നില്ലൊരിക്കലും. വിശാലമായ ആകാശപ്പരപ്പിൽ അഴിച്ചുവിട്ട പട്ടം പോലെയതങ്ങനെ സഞ്ചരിച്ച് കൊണ്ടേയിരിക്കും. അവസാനമാ സഞ്ചാരം മനസ്സിൽ തീര്‍ക്കുന്ന ആശ്വാസം ശാന്തമായ ചിന്തകളിലാവും അവസാനിക്കുന്നത്. #യാത്രകൾ അതിരുകള്‍ ഇല്ലാത്ത യാത്രകൾ ആഗ്രഹിക്കുന്ന മനസ്സ് ഉണ്ടായിട്ട് കാര്യമില്ല. എങ്ങനെ എവിടെ പോകണമെന്ന വ്യക്തമായ ഒരു ധാരണ വേണം ജീവിതത്തിൽ. മനസിന്റെ യാത്ര പോലെ ജീവിത യാത്ര ഒരിക്കലും അത്ര എളുപ്പമല്ല. കേരളത്തിൽ നല്ല യാത്രകൾ നടത്താൻ പറ്റിയ ഒരുപാട് മനോഹര destinations ഉണ്ട്. അതിനെ പറ്റിയുള്ള ചെറിയ അറിവ് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള പോകാൻ പറ്റുന്ന ടൂറിസ്റ്റ് destinations അറിയുന്നവര്‍ comments ചെയ്യണം. സ്ഥലവും അതിന്റെ പ്രത്യേകതകളും.. ☺️😃🙏🙏, അപ്പോഴേ ഈ എഴുത്ത് പൂര്ണ്ണമാവൂ. Dear Pokers..എഴുതാൻ
#യാത്രകൾ അതിരുകള്‍ ഇല്ലാത്ത യാത്രകൾ ആഗ്രഹിക്കുന്ന മനസ്സ് ഉണ്ടായിട്ട് കാര്യമില്ല. എങ്ങനെ എവിടെ പോകണമെന്ന വ്യക്തമായ ഒരു ധാരണ വേണം ജീവിതത്തിൽ. മനസിന്റെ യാത്ര പോലെ ജീവിത യാത്ര ഒരിക്കലും അത്ര എളുപ്പമല്ല. കേരളത്തിൽ നല്ല യാത്രകൾ നടത്താൻ പറ്റിയ ഒരുപാട് മനോഹര destinations ഉണ്ട്. അതിനെ പറ്റിയുള്ള ചെറിയ അറിവ് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള പോകാൻ പറ്റുന്ന ടൂറിസ്റ്റ് destinations അറിയുന്നവര്‍ comments ചെയ്യണം. സ്ഥലവും അതിന്റെ പ്രത്യേകതകളും.. ☺️😃🙏🙏, അപ്പോഴേ ഈ എഴുത്ത് പൂര്ണ്ണമാവൂ. Dear Pokers..എഴുതാൻ
read moreShameem U K
സഫലീകരിക്കപ്പെടാതെ പോകുന്ന ചില യാത്രകളുണ്ട്. മനസ്സിനെ അത്രമേൽ അഗാധത്തിൽ മുറിവേല്പ്പ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നവ. തുടക്കത്തിൽ ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നതും, ആ പ്രതീക്ഷകൾ അങ്ങനെ തന്നെ അതേപോലെ നിലനിർത്തി എവിടെയുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്ന യാത്രകൾ☺️☺️ #യാത്രകൾ #പ്രതീക്ഷ #yqmalayali #yourquotes Pokers 🤗🤗💕
തുടക്കത്തിൽ ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നതും, ആ പ്രതീക്ഷകൾ അങ്ങനെ തന്നെ അതേപോലെ നിലനിർത്തി എവിടെയുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്ന യാത്രകൾ☺️☺️ #യാത്രകൾ #പ്രതീക്ഷ #yqmalayali #YourQuotes Pokers 🤗🤗💕
read moreShameem U K
അറിയാതെ വന്ന തെറ്റുകൾ പൊറുക്കപ്പെട്ടേക്കാം. നമ്മുടെ വഴി മാറ്റിയ ഇരുണ്ട ദുശക്തികളിൽ നിന്നും തിരികെ അവരുടെ സാമീപ്യത്തേക്ക് രക്ഷപ്പെട്ടുവന്നാൽ മാത്രം #yqmalayali #yqmalayalam #malayalam #യാത്ര #യാത്രകൾ #travel #YourQuoteAndMine Collaborating with Nishan Nishu
#yqmalayali #yqmalayalam #malayalam #യാത്ര #യാത്രകൾ #Travel #YourQuoteAndMine Collaborating with Nishan Nishu
read moreShameem U K
യാത്രകളോട് എന്നും ഇഷ്ടം. എന്നും ഒറ്റക്ക് ഉള്ള യാത്രയെ ഇഷ്ടപ്പെടുന്നവന്. അതുകൊണ്ട് തന്നെ അധികവും ഒറ്റക്ക് ആവും യാത്രകൾ. വെറുതെ പുറത്തേക്ക് നോക്കി പല വികാര വിചാരങ്ങള്‍ കൊണ്ട് സമ്പന്നമായ യാത്രകൾ ആവും.. ഒരുപാട് ആസ്വദിച്ച് പോകും ആ യാത്രകളേ.. ഇന്ന് ഹർത്താൽ ആയതിനാൽ കാര്യമായ യാത്ര നടന്നു കാണില്ല അല്ലേ🙄🙄🙄 സാരമില്ല, ഇനി നമ്മൾ യാത്ര ചെയ്യുകയാണ്🌍🌐🏖️ നിങ്ങളുടെ യാത്രകളിലൂടെ ഞാനും❣️❣️❣️ അപ്പോൾ #collab ചെയ്തോളൂ👍🏼👍🏼 #യാത്രകൾ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട യാത്രകളെ കുറിച്ചും, യാത്രകൾ സമ്മാനിക്കുന്ന അനുഭവങ്ങളും എഴുതാം🤗🤗 #yqmalayalam
ഇന്ന് ഹർത്താൽ ആയതിനാൽ കാര്യമായ യാത്ര നടന്നു കാണില്ല അല്ലേ🙄🙄🙄 സാരമില്ല, ഇനി നമ്മൾ യാത്ര ചെയ്യുകയാണ്🌍🌐🏖️ നിങ്ങളുടെ യാത്രകളിലൂടെ ഞാനും❣️❣️❣️ അപ്പോൾ #Collab ചെയ്തോളൂ👍🏼👍🏼 #യാത്രകൾ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട യാത്രകളെ കുറിച്ചും, യാത്രകൾ സമ്മാനിക്കുന്ന അനുഭവങ്ങളും എഴുതാം🤗🤗 #yqmalayalam #YourQuoteAndMine
read morearya Jeena
ഒരു നിമിഷം നീ പുറകോട്ട് നോക്കുക. നിന്റെ കരങ്ങൾ എന്നെ വിട്ടകന്ന വഴിയോരത്ത് ഞാനിപ്പോഴും കാത്ത് നിൽക്കുന്നുണ്ട്. നീ ഒരു പക്ഷേ മറന്നു കാണും , നിന്റെ കൈത്താങ്ങില്ലാതെ എന്റെ കാലുകൾക്ക് ചലിക്കാൻ കഴിയില്ലെന്ന്..... #yqmalayali #yqmalayalam #malayalamquotes #യാത്ര #യാത്രകൾ #travel #YourQuoteAndMine Collaborating with Nishan Nishu
#yqmalayali #yqmalayalam #malayalamquotes #യാത്ര #യാത്രകൾ #Travel #YourQuoteAndMine Collaborating with Nishan Nishu
read moresunil daiwik
ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെവേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!! ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെ വേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!!
ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെ വേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!! #പ്രണയം #സൗഹൃദം #yqmalayali #എന്റെയെഴുത്ത് #യാത്രകൾ #എന്റെ_വരികൾ #ഹൃദയവരികൾ #എന്റെതൂലിക
read moresunil daiwik
മനസ്സെന്നും യാത്രകളിലൂടെയാണ് സ്വപ്നങ്ങളെയും കൂടെ കൂട്ടി കാഴ്ചകളും കണ്ടങ്ങനെ അവസാനമില്ലാത്ത വഴിയിലൂടെ. ! #യാത്രകൾ 💞 #yqmalayali
#യാത്രകൾ 💞 #yqmalayali
read moresunil daiwik
നിരനിരയായ് ഉയരുന്ന കോൺക്രീറ്റ് കാലുകൾക്കടിയിൽ പ്രകൃതി സൗന്ദര്യം നിറഞ്ഞിരുന്നു , ഇന്നാ ഓർമ്മകൾ മാത്രം ബാക്കിയാക്കി മാനംമുട്ടെ നിൽക്കുന്നിതാ അംബര ചുംമ്പികളായ മന്ദിരങ്ങൾ.... #യാത്രകൾ #mythoughts #yqmalayalam #yqmalayali #yqquotes #yqmalayalee #kavitha
#യാത്രകൾ #MyThoughts #yqmalayalam #yqmalayali #yqquotes #yqmalayalee #kavitha
read more