Find the Latest Status about malavika 22200 from top creators only on Nojoto App. Also find trending photos & videos about, malavika 22200.
PRUTHWIC SAGAR 🚩
We are the bricks and stones.... The cement that holds the world together; FRIENDSHIP❤.... Cracks... #YourQuoteAndMine #friendship #pssquotes #bond #together Collaborating with maluss_ malavika
Cracks... #YourQuoteAndMine #Friendship #pssquotes #Bond #together Collaborating with maluss_ malavika
read moreNibin K Ashok
മടക്കയാത്രയിൽ അവശേഷിപ്പായി ആറടിമണ്ണിൽ കല്ലറ എനിക്കായി ഒരുങ്ങും ഉറപ്പ്... ഞാൻ മടങ്ങിയിട്ടും എന്റെ അവശേഷിപ്പുകൾ ഒരു മനസ്സിലെങ്കിലും അടയാളമായി നിലനിന്നാൽ ഞാൻ ജീവിച്ചിരുന്നു ഒരു മനുഷ്യനായി ഈ മണ്ണിലും ആ മനസ്സിലും മണ്ണിലലിഞ്ഞാലും മനസ്സിലലിയാതെ Malavika Muraliതോണ്ടൽ ഇച്ചിരി കൂടുന്നുണ്ട് 😄😇😍🤗🤣🤣 നേട്ടങ്ങളെ ഉപേക്ഷിച്ചു പോകും.... #yqmalayalam
മണ്ണിലലിഞ്ഞാലും മനസ്സിലലിയാതെ Malavika Muraliതോണ്ടൽ ഇച്ചിരി കൂടുന്നുണ്ട് 😄😇😍🤗🤣🤣 നേട്ടങ്ങളെ ഉപേക്ഷിച്ചു പോകും.... #yqmalayalam #YourQuoteAndMine #മനുഷ്യൻ #yqmalayali #കല്ലറകൾ
read moreNibin K Ashok
എന്റെ ജീവിതം ഇന്നീ ഇരുട്ടറയിൽ ഈ ചങ്ങലക്കെട്ടിൽ ബന്ധിതനാവാൻ ഈ ഇരുട്ട് തന്നെയായിരുന്നോ കാരണക്കാരൻ.... അന്നാ ദിവസം രാവിൽ എന്റെ കൺമുന്നിൽ ആ മനുഷ്യനെ ചെകുത്താൻമ്മാർ കൂട്ടം ചേർന്ന് കൊത്തിനുറുക്കുമ്പോൾ ഞാൻ ഏകനായ ദൃക്സാക്ഷിയായിരുന്നു. ആ കാഴ്ച്ച കണ്ട് മനസ്സ് മരവിച്ചു പോയ എനിക്ക് ഒരു വാക്കുപ്പോലും പ്രതികരിക്കാനാകാതെ ഒരു തുള്ളി കണ്ണീരൂപ്പോലും പൊഴിക്കാനാകാതെ ഞാനാ ഇരുട്ടിൽ പേടിച്ചരണ്ട് നിന്നു. എന്റെ കൺമുന്നിൽ നടന്ന അരുംകൊല മുഖംമൂടി ധരിച്ച ചെകുത്താൻമ്മാർ ചെയ്തതാണെന്ന് ഞാൻ ആണയിട്ട് ചുറ്റും ഓടി കൂടിയ മനുഷ്യരോട് ഉറക്കെ ഉറക്കെ അലറി പറഞ്ഞു. ആരും വിശ്വസിച്ചില്ല... ചെകുത്താൻമ്മാർ കെട്ടുകഥകളിലെ വെറും കഥാപാത്രങ്ങൾ മാത്രമാണെന്ന് മനുഷ്യർ വിശ്വസിച്ചു. അവസാനം ആ ലോകം എന്നെ ഭ്രാന്തനെന്ന് മുദ്ര കുത്തി ഈ ഇരുട്ടറയിലേക്ക് തള്ളി വിട്ടു. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊന്ന് പകയും പ്രതികാരവും തീർക്കുമ്പോൾ മനുഷ്യൻ മനുഷ്യനല്ലാതെ മാറുകയല്ലേ മനനം ചെയ്യാത്തവനായി മാറുകയല്ലേ അവൻ ചെകുത്താനായി മാറുകയല്ലേ ഞാനീ ചങ്ങലക്കെട്ടിൽ സുരക്ഷിതനാണ്. എന്നരികിലേക്ക് വരാൻ അവർക്ക് ഭയമാണല്ലോ. എന്റെയീ അകൽച്ച മനുഷ്യരിൽ നിന്നാണ് അല്ലാതെ എന്നിൽ നിന്നും അകന്ന് പോയത് എന്റെ മനസ്സല്ല. ഞാൻ എന്തോ ഭ്രാന്ത് പറയുകയാണോ. അറിയില്ല... ഒരു അകൽച്ച അത്ര മാത്രം ഒരു അകൽച്ച.. അറിയില്ല അതിന്റെ ഉത്തരം. Asna Jahanഎന്നെ ഈ ലോകത്തേക്ക് തിരിച്ചു കൊണ്ടു വന്നവൾ അല്ലേ.. അകലാൻ പറ്റുമോ 😍😍🤗 Malavika Murali എന
ഒരു അകൽച്ച.. അറിയില്ല അതിന്റെ ഉത്തരം. Asna Jahanഎന്നെ ഈ ലോകത്തേക്ക് തിരിച്ചു കൊണ്ടു വന്നവൾ അല്ലേ.. അകലാൻ പറ്റുമോ 😍😍🤗 Malavika Murali എന
read moreകുമ്പാരി
പെയ്തോഴിഞ്ഞെന്ന് വരുത്തിത്തീർത്ത് വഴിമാറി എങ്ങോട്ടാ മാറി നിൽപ്പുണ്ട് ഓർമ്മകളുടെ കനലുറങ്ങുന്നൊരു കാർമുകിൽ, വീണ്ടുമൊരു ചെറുകാറ്റിൽ മാറ്റാരിലൂടെയോ എന്നിലേക്ക് ഇടിച്ചുകുത്തി പെയ്യാൻ എന്നോണം... ഓർമ്മകളുടെ പടു വിത്തുകൾ മുളപ്പിക്കാനെന്നോണം വിരുന്നെത്താറുണ്ട് ചിലർ... Athira Ts Athu ചിലരെങ്കിലും ശ്രദ്ധിക്കുന്നു എന്ന് മനസിലായി thanks s
ഓർമ്മകളുടെ പടു വിത്തുകൾ മുളപ്പിക്കാനെന്നോണം വിരുന്നെത്താറുണ്ട് ചിലർ... Athira Ts Athu ചിലരെങ്കിലും ശ്രദ്ധിക്കുന്നു എന്ന് മനസിലായി thanks s #yqmalayalam #yqmalayali #yqmalayalee #yqmalayalamquotes
read moreകുമ്പാരി
പെൺഭ്രൂണഹത്യ കുറ്റകരം ആണെന്ന്.. ഭാഗ്യം കൊണ്ട് എന്നിൽ പിറവിയെടുത്ത എഴുത്തുകുത്തുകളൊക്കെയും ആൺതരികൾ ആയിരുന്നു... പൂർണ്ണവളർച്ചയെത്തും മുൻപേ എത്ര ക്രൂരമായാണവ എന്റെ കൈകളാൽ കൊലചെയ്യപ്പെട്ടത്... അപൂർണ്ണ വളർച്ചയിൽ മരണപ്പെടുമ്പോൾ അവയ്ക്ക് വേദനിച്ചിട്ടുണ്ടാകുമോ? ഉണ്ടാവണം ലക്ഷ്യം കാണാതെ ചത്തൊടുങ്ങുന്നതിൽപരം വേദന നിറഞ്ഞതെന്തുണ്ട്... എങ്കിലും എന്നെ ശിക്ഷിക്കാൻ ആരും മുന്നോട്ട് വന്നില്ല... ഭ്രാന്തന്റെ തൂലികയ്ക്ക് ശിക്ഷാവിധി ഇല്ലാത്രേ.... രൂപമില്ലാത്ത പടപ്പേ ഒരു ശരശയ്യ നിനക്കായ് ഒരുക്കാൻ ഞാൻ ഒരുക്കമായിരുന്നു... പിൻവാങ്ങിയതല്ല വായ് മൂടിക്കെട്ടിയതല്ല.. കനലെരിയുന്ന കണ്ണിന്റെ ദ
രൂപമില്ലാത്ത പടപ്പേ ഒരു ശരശയ്യ നിനക്കായ് ഒരുക്കാൻ ഞാൻ ഒരുക്കമായിരുന്നു... പിൻവാങ്ങിയതല്ല വായ് മൂടിക്കെട്ടിയതല്ല.. കനലെരിയുന്ന കണ്ണിന്റെ ദ #yqmalayalam #yqmalayali #yqmalayalee #yqmalayalamquotes
read moreNibin K Ashok
ആകാശത്തിൽ സ്വതന്ത്രമായി പറക്കാനായിരുന്നു കൂട്ടിലടച്ച പക്ഷിയുടെ മോഹം അതു തന്നെയല്ലേ അവളുടെ മോഹവും ചിറകുകൾ വീശാനാകാതെ ഉയരങ്ങൾ കൊതിക്കാനാകാതെ അസ്വാതന്ത്രത്തിന്റെ ഇരുമ്പുകൂട്ടിൽ ഒടുങ്ങി പോയ അവളുടെ എത്രയെത്ര സ്വപ്നങ്ങൾ ചുറ്റിലും ബന്ധനം തീർത്തപ്പോൾ സ്വതന്ത്രയാകാൻ കഴിയാതെ... കൂട്ടിലടച്ചത് സ്നേഹിക്കാനാണെന്നായിരുന്നു അവരുടെ മറുവാദം ഈ അസ്വാതന്ത്രമാണോ സ്നേഹം അവൾക്ക് ചിറകടിച്ചുയരാൻ കൂട് തുറന്നു വിടൂ സ്നേഹമാണ് സ്വാതന്ത്ര്യം ആ സ്വാതന്ത്ര്യമാണ് അവളുടെ ലോകം അവിടെയാണ് ഓരോ ജീവിതവും കണ്ണടക്കാരൻ അവൾക്കായി Dedicated To All My Sisters Asna Jahan ഗംഗ 🤗😍 നാട്ടുമൈന ചേച്ചി 🤗😍 മഴ..... കൂട്ടുകാരി 🤗😍 Malavika Muraliഅല്ലി 🤗😍 Sajmi Shajahan പെ
അവൾക്കായി Dedicated To All My Sisters Asna Jahan ഗംഗ 🤗😍 നാട്ടുമൈന ചേച്ചി 🤗😍 മഴ..... കൂട്ടുകാരി 🤗😍 Malavika Muraliഅല്ലി 🤗😍 Sajmi Shajahan പെ #Collab #YourQuoteAndMine #yqmalayalam #ലോകമെന്നാൽ
read more