Nojoto: Largest Storytelling Platform

Best സ്വപ്നം Shayari, Status, Quotes, Stories

Find the Best സ്വപ്നം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about സ്വപ്നം meaning in malayalam, സ്വപ്നം quotes, സ്വപ്നം വെറുമൊരു സ്വപ്നം, സ്വപ്നം ഇസ്ലാമില്, സ്വപ്നം കവിത,

  • 8 Followers
  • 27 Stories

Shamlath Sulaiman

#kinaara #Love#love4life #പ്രണയം #ഇഷ്ടം #സ്വപ്നം #നിദ്ര #നിലാവ് #love❤ #പ്രിയപ്രണയമേ #നിലാപക്ഷി

read more

Shamlath Sulaiman

#Titliyaan #പ്രണയം #പുലരിയുടെ_എഴുത്തുകാർ #പുലരി #ഇഷ്ട്ടം #സ്വപ്നം #നിലാപക്ഷി #ചാറ്റൽമഴ

read more

Shamlath Sulaiman

#Titliyaan #പ്രണയം #പുലരിയുടെ_എഴുത്തുകാർ #പുലരി #ഇഷ്ട്ടം #സ്വപ്നം #നിലാപക്ഷി #ചാറ്റൽമഴ #മോഹം #തുമ്പിപ്പെണ്ണ്

read more
നനുത്ത പുലരികളിൽ ചെറു ചാറ്റൽ മഴ പോലെന്നിൽ പെയ്തിറങ്ങി നിന്നോർമകൾ
നിൻ്റെ ചെറുവിരൽ തുമ്പാൽ ഞാനെൻ്റെ ഇഷ്ടങ്ങൾ
മനസ്സിൻ്റെ കോണിൽ കുറിച്ചു വെച്ചോട്ടെ

©Shamlath Sulaiman #Titliyaan 
#പ്രണയം 
#പുലരിയുടെ_എഴുത്തുകാർ 
#പുലരി 
#ഇഷ്ട്ടം 
#സ്വപ്നം 
#നിലാപക്ഷി 
#ചാറ്റൽമഴ

PRUTHWIC SAGAR 🚩

സ്വപ്നം.... 😊 #yqquotes #yqmalayalam #Dream #pssquotes #അവൾ #പുഞ്ചിരി #സ്വപ്നം

read more
           സ്വപ്നം.... 😊

#yqquotes #yqmalayalam 
#dream #pssquotes 
#അവൾ #പുഞ്ചിരി #സ്വപ്നം

PRUTHWIC SAGAR 🚩

ഞാനും എന്റെ ശ്രീയും❤ ********************** ഇന്നാണ് ആ ദിവസം. ഞാനും ശ്രീയും തമ്മിലുള്ള വിവാഹ ദിവസം. കാത്തിരിപ്പിന്റെ......വേദനയുടെ..... കണ്ണീരിന്റെ....... എഴുത്തുക്കാരുടെ ഭാഷയിൽ പ്രണയ സാക്ഷാൽക്കാരം എന്നൊക്കെ പറയാം. രാവിലെ തന്നെ ആളും ബഹളവും കൊണ്ട് ഇതൊരു തനി കല്യാണ വീടായി മാറിയിരിക്കുന്നു. ഇവിടെ എന്റെ ബന്ധുക്കളെല്ലാം പല സ്ഥലങ്ങളിൽ നിന്നായി എത്തിയിട്ടുണ്ട്. ഞാനും തിരക്കിലാണ്.കല്യാണല്ലേ ഒന്ന് മൊത്തത്തിൽ അടിപൊളി ആയിട്ട് ഒരുങ്ങണം. അതിനിപ്പോ എന്താടാ നിന്നെ ഞങ്ങള് സുന്ദരക്കുട്ടപ്പൻ ആക്കിത്തരാന്ന് പറഞ്ഞു #yqquotes #പ്രണയം #നീയുംഞാനും #സ്വപ്നം #ചെറുകഥ #yqmalayalam #pssquotes

read more
         ഞാനും എന്റെ ശ്രീയും❤
**********************

ഇന്നാണ് ആ ദിവസം. ഞാനും ശ്രീയും തമ്മിലുള്ള വിവാഹ ദിവസം. കാത്തിരിപ്പിന്റെ......വേദനയുടെ..... കണ്ണീരിന്റെ....... എഴുത്തുക്കാരുടെ ഭാഷയിൽ പ്രണയ സാക്ഷാൽക്കാരം എന്നൊക്കെ പറയാം.
രാവിലെ തന്നെ ആളും ബഹളവും കൊണ്ട് ഇതൊരു തനി കല്യാണ വീടായി മാറിയിരിക്കുന്നു. ഇവിടെ എന്റെ ബന്ധുക്കളെല്ലാം പല സ്ഥലങ്ങളിൽ നിന്നായി എത്തിയിട്ടുണ്ട്. ഞാനും തിരക്കിലാണ്.കല്യാണല്ലേ ഒന്ന് മൊത്തത്തിൽ അടിപൊളി ആയിട്ട് ഒരുങ്ങണം. അതിനിപ്പോ എന്താടാ നിന്നെ ഞങ്ങള് സുന്ദരക്കുട്ടപ്പൻ ആക്കിത്തരാന്ന് പറഞ്ഞു

PRUTHWIC SAGAR 🚩

നിൻ അരികിലായ്💞 #yqquotes #yqmalayalam love #pssquotes #നീ #സ്വപ്നം #അരികിൽ #നിമിഷങ്ങൾ

read more
          നിൻ അരികിലായ്💞

#yqquotes #yqmalayalam 
#love #pssquotes 
#നീ #സ്വപ്നം #അരികിൽ #നിമിഷങ്ങൾ

PRUTHWIC SAGAR 🚩

സ്വപ്നങ്ങൾ🖤✨ #yqquotes #yqmalayalam #Dreams #pssquotes #സ്വപ്നം #മാറ്റിവയ്ക്കൽ #ജീവിതം #കുത്തിക്കുറിക്കലുകൾ

read more
         സ്വപ്നങ്ങൾ🖤✨

#yqquotes #yqmalayalam 
#dreams #pssquotes 
#സ്വപ്നം #മാറ്റിവയ്ക്കൽ 
#ജീവിതം #കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

ചിലർ... 🌺 #yqquotes #yqmalayalam life #pssquotes #ചിലരങ്ങനെയാണ് #ഭാവന #സ്വപ്നം

read more
ചിലർ....

ചിലർ ഇങ്ങനെയുമുണ്ട്... 
കണ്ട് ആസ്വദിക്കേണ്ട
പല കാഴ്ചകളും, 
വരികളിലൂടെയും ചിത്രങ്ങളിലൂടെയും
കണ്ടു തീർക്കുന്നവർ.... 

കിട്ടില്ലായെന്ന് ഉറപ്പുള്ള 
പലതിനെയും... 
സ്വപ്നങ്ങൾ നിറഞ്ഞ പാതയിൽ.... 
മനോഹരമായ ഭാവനയുടെ 
തീരം നോക്കി ഇരിക്കുവാൻ
വിധിക്കപ്പെട്ടവർ.... ചിലർ... 🌺
#yqquotes #yqmalayalam 
#life #pssquotes 
#ചിലരങ്ങനെയാണ് #ഭാവന 
#സ്വപ്നം

PRUTHWIC SAGAR 🚩

നീ❤ #yqquotes #yqmalayalam love #pssquotes #നീ #വരികൾ #സ്വപ്നം

read more
നീ... 

നിനക്കായ് ഞാൻ എഴുതിടുന്ന വരികൾ
 ഇനിയും പൂർണ്ണമാവുന്നില്ല... 
നിന്നെക്കുറിച്ചു പറയുവാൻ ഇനിയും
എന്നിൽ അക്ഷരങ്ങൾ ജനിക്കുന്നില്ല... 
എന്നോ ഞാൻ കണ്ട സ്വപ്നത്തിൽ എൻ
തോഴിയായ് വന്നോരാ നീയാം വസന്തം... 
അറിയില്ല സഖീ, നീ തീർത്ത 
സ്വപ്നമെന്നിൽ കൊഴിയാതെ നിലനിലക്കുന്നതെന്തെന്ന്...? 
എന്നാലും ഞാനാവുന്ന കടങ്കഥകളുടെ
 ചോദ്യവും ഉത്തരവും ഇന്നും 
നീ മാത്രം സഖേ...! നീ❤
#yqquotes #yqmalayalam 
#love #pssquotes 
#നീ #വരികൾ #സ്വപ്നം

PRUTHWIC SAGAR 🚩

നീ... 🦋 #yqquotes #yqmalayalam life #pssquotes #നീ #സ്വപ്നം #കുത്തിക്കുറിക്കലുകൾ

read more
നീ... 

ഇരുട്ട് നിറഞ്ഞ എന്റെ ലോകത്തെ
 മഴവിൽ ശോഭ പോലെ
 വർണ്ണാഭമാക്കിയത് നീയാണ്... 
മരണത്തെ സ്വപ്നം കണ്ടിരുന്ന
എനിക്ക് പുതു ജീവൻ 
നൽകിയതും നീയേ... 

പിന്നോട്ട് ഒരു മടക്കം 
ഇനി അസാധ്യമാണ്;
ഇനി മുന്നോട്ട് മാത്രം... 
കാരണം, നീ എന്നെ 
നയിക്കുമായിരുന്നില്ല, 
പിൻതുടരുകയുമല്ലാരുന്നു... 
ഒപ്പം കൂട്ടി... 
നഷ്ടപ്പെട്ട എന്നെ വീണ്ടടുക്കാൻ... നീ... 🦋
#yqquotes #yqmalayalam 
#life #pssquotes 
#നീ #സ്വപ്നം 
#കുത്തിക്കുറിക്കലുകൾ
loader
Home
Explore
Events
Notification
Profile